Tags :world

World

ഐഫോൺ ഉപയോഗിക്കേണ്ടെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം

2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന റഷ്യൻ ഉദ്യോഗസ്ഥരോട് ആപ്പിളിന്‍റെ ഐഫോണുകൾ ഉപയോഗിക്കുന്നത് നിർത്താൻ റഷ്യ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. നിലവിൽ ഐഫോൺ ഉപയോഗിക്കുന്നവർ ഈ മാസം അവസാനത്തോടെ ഫോൺ മാറ്റണമെന്നാണ് ആവശ്യപ്പെട്ടതെന്ന് റഷ്യൻ പത്രമായ കൊമ്മേഴ്‌സന്റ് റിപ്പോർട്ട് ചെയ്തു. കൂടാതെ, പ്രസിഡന്‍ഷ്യല്‍ അഡ്മിനിസ്ട്രേഷന്‍ ഉപ തലവന്‍ സെര്‍ജി കിരിയോങ്ക ഒരു സെമിനാറിനിടയിൽ ഇക്കാര്യം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇതോടെ, ഏപ്രില്‍ ഒന്നോടെ ഉദ്യോഗസ്ഥര്‍ക്കെല്ലാം ഫോണുകള്‍ മാറ്റി റഷ്യന്‍ നിര്‍മ്മിത സോഫ്റ്റ്‌വെയറായ അറോറയോ ആന്‍ഡ്രോയിഡോ ചൈനീസ് സോഫ്റ്റ്‌വെയറുകളോ […]Read More

Tourism World

ബഹിരാകാശ ടൂറിസം ആരംഭിക്കാന്‍ ഇന്ത്യ

സമീപ ഭാവിയില്‍ തന്നെ ബഹിരാകാശ ടൂറിസം എന്ന സ്വപ്ന പദ്ധതി ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ. 2030 ഓടെ പണം നല്‍കുന്നവര്‍ക്ക് ബഹിരാകാശത്ത് വിനോദ സഞ്ചാരം നടത്താന്‍ സാധിക്കുന്ന സൗകര്യം ഒരുക്കാനാണ് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സുരക്ഷിതവും വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ ഇന്ത്യയുടെ സ്വന്തം ടൂറിസം ബഹിരാകാശ മൊഡ്യൂളിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ചെയർമാൻ എസ് സോമനാഥ് പറയുന്നു. ഉപഭ്രമണപഥത്തിലേക്കുള്ള ബഹിരാകാശ യാത്രകളായിരിക്കും ഐഎസ്ആര്‍ഒ നിര്‍മ്മിക്കുന്ന ബഹിരാകാശ ടൂറിസം മൊഡ്യൂള്‍ […]Read More

Gulf Information Jobs

ഇന്ത്യന്‍ എംബസിയില്‍ തൊഴിലവസരം

ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ സീനിയര്‍ ഇന്റര്‍പ്രട്ടര്‍ തസ്‍തികിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എബസിയിലെ സ്ഥിരം തസ്‍തികയാണിതെന്ന് അറിയിപ്പില്‍ പറയുന്നു. എല്ലാ ആനുകൂല്യങ്ങളും ഉള്‍പ്പെടെ പ്രതിമാസം പതിനായിരം റിയാലാണ് ശമ്പളം. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള അറബിക് ഡിഗ്രി അല്ലെങ്കില്‍ പി.ജി ആണ് അടിസ്ഥാന യോഗ്യത. ഒപ്പം അറബി, ഇംഗ്ലീഷ് ഭാഷകള്‍ നന്നായി സംസാരിക്കാനും എഴുതാനും കഴിയുന്നവരായിരിക്കണം. അറബിയില്‍ നിന്ന് ഇംഗ്ലീഷിലേക്കും ഇംഗ്ലീഷില്‍ നിന്ന് അറബിയിലേക്കും വിവര്‍ത്തനം ചെയ്യാനുള്ള കഴിവും അഭികാമ്യമാണ്. കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ പ്രാവീണ്യമുള്ളവരായിരിക്കണമെന്നും എംബസി പുറത്തിറക്കിയ അറിയിപ്പിലുണ്ട്. […]Read More

World

വാർത്താസമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി ജോ ബൈഡൻ

വാർത്താസമ്മേളനത്തിൽ നിന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇറങ്ങിപ്പോയി. സിലിക്കൻവാലി ബാങ്കിന്റെ തകർച്ചയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദ്യം ചോദിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ നിന്ന് ജോ ബൈഡൻ ഇറങ്ങിപോയത്. ബൈഡൻ വാർത്താസമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോവുന്ന വീഡിയോ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ഇനി ഇത്തരത്തിൽ സംഭവിക്കില്ലെന്ന് ഉറപ്പു പറയാൻ കഴിയുമോ?എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. മറ്റു ബാങ്കുകളെ ബാധിക്കുമോ എന്നുള്ള മറ്റൊരു മാധ്യമപ്രവർത്തകന്റേയും ചോദ്യം നിരസിച്ചു കൊണ്ട് മുറിക്കു പുറത്തേക്കു പോവുകയായിരുന്നു ബൈഡൻ.Read More

Events India Viral news World

നാട്ടു നാട്ടു ഗാനത്തിന് ഓസ്‍കര്‍

വീണ്ടും ഇന്ത്യയ്ക്ക് ഓസ്കർ. രാജമൗലിയുടെ ഹിറ്റ് ചിത്രമായ ‘ആര്‍ആര്‍ആറി’ലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് ഓസ്‍കാര്‍ ലഭിച്ചിരിക്കുന്നത്. എം എം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകൻ കൈലഭൈരവും രാഹുലും ചേര്‍ന്ന് പാടിയ നാട്ട് നാട്ടിന് ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്‍കാരം ലഭിച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യൻ ഭാഷകളിൽ സൂപ്പർ ഹിറ്റ് പാട്ടുകൾ തീർത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കുള്ള ഓസ്‍കര്‍ പുരസ്‌ക്കാരം. ‘ദേവരാഗം’ അടക്കം മലയാളത്തിലും ഹിറ്റ് സംഗീതം ഒരുക്കിയ, തലമുതിർന്ന സംഗീതജ്ഞനുള്ള അംഗീകാരം തെന്നിന്ത്യക്കാകെ അഭിമാനമാവുകയാണ്. മസാലപ്പടങ്ങളും […]Read More

Events National Viral news World

ഓസ്‌കര്‍ പുരസ്‌കാരം; ഇന്ത്യയ്ക്ക് അഭിമാനം; ദ എലിഫന്‍റ് വിസ്പേറേഴ്സിന്

ഇന്ത്യയ്ക്ക് അഭിമാനമായി കാർത്തികി ഗോൺസാൽവസും ഗുനീത് മോംഗയും ഒരുക്കിയ ‘ദി എലിഫന്റ് വിസ്പറേഴ്സ്’ മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫില്മിനുള്ള പുരസ്‌കാരം നേടി. മറ്റു നോമിനേഷനുകൾ: ‘ഹാലൗട്ട്’- ഈവ്ജീനിയ അർബുഗേവയും മാക്സിം അർബുഗേവും ‘ഹൗ ഡൂ യു മെഷർ എ ഇയർ’- ജയ് റോസെൻബ്ലാറ്റ് ‘ദി മാർത്ത മിച്ചൽ ഇഫക്റ്റ്’- ആൻ അൽവെർഗും ബെത്ത് ലെവിസണും ‘സ്ട്രേഞ്ചർ അറ്റ് ദി ഗേറ്റ്’- ജോഷ്വ സെഫ്റ്റലും കോനാൽ ജോൺസുംRead More

Events Gulf World

ഇ​ന്നു മു​ത​ൽ രു​ചി​മേ​ളക്ക് തുടക്കം

ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന്റെ മ​നോ​ഹ​ര കാ​ഴ്ച​ക​ൾ​ക്കു വേ​ദി​യാ​യ ലു​സൈ​ലി​ൽ ഇ​ന്നു മു​ത​ൽ രു​ചി​യു​ടെ ഉ​ത്സ​വ​കാ​ലം. 12ാമ​ത് ഖ​ത്ത​ർ അ​ന്താ​രാ​ഷ്ട്ര ഭ​ക്ഷ്യ​മേ​ള​ക്ക് ലു​സൈ​ലി​ൽ തു​ട​ക്ക​മാ​വും. ഖ​ത്ത​ർ എ​യ​ർ​വേ​സ്-​ഖ​ത്ത​ർ ടൂ​റി​സം സം​യു​ക്ത​മാ​യാ​ണ് രു​ചി​പ്പെ​രു​മ​യു​ടെ ഈ ​മേ​ളം തീ​ർ​ക്കു​ന്ന​ത്. ലു​സൈ​ൽ ബൊ​ളെ​വാ​ഡി​ലെ ലു​സൈ​ൽ ട​വ​റി​നും അ​ൽ സ​ദ്ദ് പ്ലാ​സ​ക്കു​മി​ട​യി​ലെ വി​ശാ​ല​മാ​യ ഇ​ട​മാ​ണ് അ​ന്താ​രാ​ഷ്ട്ര ഭ​ക്ഷ്യ​മേ​ള​യു​ടെ വേ​ദി​യാ​വു​ന്ന​ത്. ലോ​ക​ക​പ്പ് ഫൈ​ന​ലി​നു പി​ന്നാ​ലെ ല​യ​ണ​ൽ മെ​സ്സി​യും സം​ഘ​വും ആ​ഘോ​ഷം ന​യി​ച്ച വേ​ദി കൂ​ടി​യാ​യി​രു​ന്നു ഇ​ത്. ​ ശ​നി​യാ​ഴ്ച ആ​രം​ഭി​ച്ച് മാ​ർ​ച്ച് 21 വ​രെ നീ​ണ്ടു​നി​ൽ​ക്കും. ലോ​ക​ത്തി​ന്റെ […]Read More

Tech World

ട്വിറ്റ‍ർ മോ‍ഡലിൽ പുതിയ സോഷ്യൽ മീഡിയയുമായി മെറ്റ

ട്വിറ്റർ മാതൃകയിൽ പുതിയ സമൂഹ മാധ്യമം നിർമിക്കുന്നത് പരിഗണനയിൽ ആണെന്ന് ഫേസ്ബുക് മാതൃ കമ്പനി മെറ്റ. . പി 92 എന്നാണ് പദ്ധതിയെ ഇപ്പോൾ വിശേഷിപ്പിക്കുന്നത്. ട്വിറ്ററിനെ പോലെ ചെറു കുറിപ്പുകൾ പങ്കുവയ്ക്കാവുന്ന സമൂഹമാധ്യമം ആയിരിക്കും ഇത്. മാസ്റ്റഡോൺ അടക്കമുള്ള ഡിസെൻട്രലൈസ്ഡ് ആപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന സംവിധാനമാണ് ആലോചിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ നിന്ന് ഉപയോക്താക്കളെ എത്തിക്കുന്നതടക്കം വിപുലമായ പദ്ധതികൾ കന്പനിക്കുണ്ടെന്നാണ് റിപ്പോർട്ട്.Read More

Events Gulf Sports World

ലോ​ക​ക​പ്പ് ഷോ​ട്ട് ഗ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ഇ​ന്ന് തു​ട​ക്കം

63 രാ​ജ്യ​ങ്ങ​ളി​ൽ ​നി​ന്നും 450ഓ​ളം ഷൂ​ട്ട​ർ​മാ​ർ മാ​റ്റു​ര​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ഷൂ​ട്ടി​ങ് ഫെ​ഡ​റേ​ഷ​ൻ ഷോ​ട്ട് ഗ​ൺ വേ​ൾ​ഡ്ക​പ്പി​ന് ​ശ​നി​യാ​ഴ്ച ഖ​ത്ത​റി​ൽ തു​ട​ക്കമായി. ലു​സൈ​ൽ ഷൂ​ട്ടി​ങ് കോം​പ്ല​ക്സി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഇ​ന്റ​ർ​നാ​ഷ​ന​ൽ ഷൂ​ട്ടി​ങ് സ്​​പോ​ർ​ട്സ് ഫെ​ഡ​റേ​ഷ​ന്റെ സു​പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നാ​യ ഷോ​ട്ട് ഗ​ൺ വേ​ൾ​ഡ് ക​പ്പ് ഒ​ളി​മ്പി​ക്സ് യോ​ഗ്യ​ത നേ​ടാ​നു​ള്ള റേ​റ്റി​ങ് പോ​യ​ന്റി​ലും പ്ര​ധാ​ന​മാ​ണ്. ഖ​ത്ത​ർ ഷൂ​ട്ടി​ങ് ആ​ൻ​ഡ് ആ​ർ​ച്ച​റി അ​സോ​സി​യേ​ഷ​ൻ ആ​ണ് എ​ട്ടു ദി​നം നീ​ളു​ന്ന ​ടൂ​ർ​ണ​മെ​ന്റി​ന്റെ ആ​തി​ഥേ​യ​ർ. 11 രാ​ജ്യ​ങ്ങ​ളി​ലാ​യാ​ണ് സീ​സ​ണി​ലെ 12 ലോ​ക​ക​പ്പ് സീ​രീ​സ് ന​ട​ത്തു​ന്ന​ത്. […]Read More

Viral news World

100 വർഷം മുമ്പത്തെ ഡയറി മിൽക് കവർ കണ്ടെത്തി

യു.കെയിൽ തന്റെ വീട് നവീകരിക്കുന്നതിനിടെ ലഭിച്ച ഡയറി മിൽക്കിന്റെ കവർ കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ് 51കാരി. വീടിന്റെ ബാത്റൂമിലെ തറ പൊളിച്ചപ്പോഴാണ് കവർ ലഭിച്ചത്. കവർ പൊടി തട്ടി വൃത്തിയാക്കി വെച്ചു. കവറിനുള്ളിൽ ചോക്ലേറ്റ് ഒന്നുമുണ്ടായിരുന്നില്ല. കവറിനെ കുറിച്ച് കൂടുതൽ അറിയാനായി മിഠായി കമ്പനിയെ സമീപിച്ചപ്പോഴാണ് അത് 1930-1934 കാലഘട്ടത്തിൽ നിർമിച്ച​താണെന്ന് മനസിലാകുന്നത്. എലികൾ ഒരു ഭാഗം കടിച്ചിട്ടുണ്ടെന്ന് എന്നതൊഴിച്ചാൽ കവർ കണ്ടാൽ 100 വർഷം പഴക്കമുണ്ടെന്ന് ആരും വിശ്വസിക്കി​ല്ലെന്ന് അവർ പറഞ്ഞു.Read More