Tags :world

Tech World

ടൈറ്റൻ അന്ത‍ര്‍വാഹിനിയിൽ സഞ്ചരിച്ചവരെല്ലാം മരിച്ചതായി റിപ്പോ‍ര്‍ട്ട്

അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായ ടൈറ്റൻ മുങ്ങിക്കപ്പൽ അകത്തേക്ക് പൊട്ടിത്തെറിച്ച് അഞ്ച് യാത്രക്കാരും മരിച്ചുവെന്ന് യുഎസ് കോസ്റ്റ് ​ഗാർഡ് സ്ഥിരീകരിച്ചു. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് സമീപമാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ടൈറ്റാനിക്കിൽ നിന്ന് 1,600 അടി അകലെയായിരുന്നു ടൈറ്റന്റെ അവശിഷ്ടങ്ങൾ. 6.7 മീറ്റർ നീളവും മണിക്കൂറിൽ 3.5 കിമി വേഗതയുമുള്ള ടൈറ്റൻ സ്വാതന്ത്രമായാണ് സമുദ്രത്തിൽ സഞ്ചരിച്ചിരുന്നത്. മുങ്ങിക്കപ്പലിന്റെ കാർബൺ ഫൈബറിലോ ടൈറ്റാനിയം ഹള്ളിലോ ചെറിയ പൊട്ടൽ വന്നാൽ പോലും ഇംപ്ലോഷൻ ( അകത്തേക്ക് പൊട്ടിത്തെറിക്കൽ) സംഭവിക്കാം. ഇന്ന് വൈകീട്ട് […]Read More

Sports World

യുവേഫ നേഷന്‍സ് ലീഗ്; സ്പെയിന് കിരീടം

യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ സ്പെയിന്‍ ജേതാക്കള്‍. ഫൈനലില്‍ ക്രൊയേഷ്യയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് സ്പെയിന്‍ കിരീടം നേടിയത്. നിശ്ചിത സമയത്ത് അധികസമയത്തും ഇരുടീമും ഗോള്‍രഹിത സമനില പാലിച്ചു. ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയുടെ മെഹറിന്റേയും പെറ്റ്കോവിച്ചിന്റേയും കിക്കുകള്‍ ഉനൈ സൈമണ്‍ തടുത്തത് നിര്‍ണായകമായി. സ്പെയിന്റെ ലപോര്‍ടെയും കിക്ക് പാഴാക്കിയെങ്കിലും നാലിനെതിരെ അഞ്ച് ഗോളിന് സ്പെയിന്‍ ജയം നേടി. സ്പെയിനിന്‍റെ ആദ്യ നേഷന്‍സ് ലീഗ് കിരീടമാണ്.Read More

Kerala Sports World

ലോക ചാമ്പ്യൻഷിപ്പിന് മലയാളി ലോങ് ജംപ് താരം

ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത സ്വന്തമാക്കി മലയാളി ലോങ് ജംപ് താരംഎം. ശ്രീശങ്കർ. ദേശീയ അന്തർ സംസ്ഥാന അത്‌ലറ്റിക്‌സ് പോരാട്ടത്തിലെ യോഗ്യതാ മത്സരത്തിലാണ് താരം ലോക ചാമ്പ്യൻഷിപ്പ് യോഗ്യത ദൂരം പിന്നിട്ടത്. യോഗ്യത റൗണ്ടിലെ ആദ്യ ശ്രമത്തിൽ തന്നെ 8.41 മീറ്റർ ചാടാൻ മുരളി ശ്രീശങ്കറിന് കഴിഞ്ഞു. ഇതിനൊപ്പം ഏഷ്യൻ ഗെയിംസ് യോഗ്യതയും മുരളി ശ്രീശങ്കർ ഉറപ്പിച്ചു. ഈ വർഷമാദ്യം ജെസ്വിൻ ആൽഡ്രിൻ നേടിയ ദേശീയ റെക്കോർഡിന് ഒരു സെന്റീമീറ്റർ മാത്രം കുറവായിരുന്നു ശ്രീശങ്കറിന്റെ പ്രകടനം. 8.42 മീറ്ററാണ് […]Read More

Events Gulf

സൗദിയിൽ മാസപ്പിറവി ദൃശ്യമായി

ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 27 ചൊവ്വാഴ്‌ചയും ബലിപെരുന്നാൾ 28 ബുധനാഴ്ചയുമായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു. റിയാദ് നഗരത്തിൽ നിന്ന് 140 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന താമിർ എന്ന നഗരത്തിൽ ദുൽഹജ്ജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. ഒമാന്‍ ഉള്‍പ്പെടെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ബലി പെരുന്നാള്‍ ജൂണ്‍ 28 ബുധനാഴ്ചയായിരിക്കും.Read More

Events Health World

ഇ​ന്ന് ലോ​ക ര​ക്ത​ദാ​ന ദി​നം

എല്ലാ വർഷവും ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ലോക രക്തദാതാക്കളുടെ ദിനം (WBDD) ആഘോഷിക്കുന്നു. സുരക്ഷിതമായ രക്തത്തിന്റെയും രക്ത ഉൽപന്നങ്ങളുടെയും ആവശ്യകതയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും സ്വമേധയാ പണം നൽകാത്ത രക്തദാതാക്കൾക്ക് അവരുടെ ജീവൻ രക്ഷിക്കുന്ന രക്തദാനത്തിന് നന്ദി പറയുന്നതിനും ഈ പരിപാടി സഹായിക്കുന്നു. രോഗികൾക്ക് സുരക്ഷിതമായ രക്തത്തിലേക്കും രക്ത ഉൽപന്നങ്ങളിലേക്കും മതിയായ അളവിൽ പ്രവേശനം നൽകുന്ന ഒരു രക്ത സേവനം ഫലപ്രദമായ ആരോഗ്യ സംവിധാനത്തിന്റെ പ്രധാന ഘടകമാണ്. തങ്ങൾക്ക് അജ്ഞാതരായ ആളുകൾക്ക് വേണ്ടി രക്തം ദാനം ചെയ്യുന്ന നിസ്വാർത്ഥ വ്യക്തികളുടെ […]Read More

Events World

ഇന്ന് ലോക എവറസ്ററ് ദിനം

മനുഷ്യന്‍ ലോകത്തിന്റെ നെറുകയില്‍ കാല്‍ചവിട്ടിയിട്ട് 65 വര്‍ഷം. 1953ല്‍ എഡ്മണ്ട് ഹിലാരി, ടെന്‍സിങ് നോര്‍ഗെ ഷെര്‍പ്പ എന്നിവര്‍ ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയതിന്റെ ഓര്‍മ്മയ്ക്കായാണ് മെയ് 29 എവറസ്റ്റ് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. 1953 മെയ് 29നാണ് ഇവര്‍ രണ്ടുപേരും എവറസ്റ്റ് കൊടുമുടി കീഴടക്കിയത്.Read More

World

മിസ്സിസ് വേൾഡ് ഗ്ലോബൽ ക്യൂൻ അവാർഡ് ഡോക്ടർ ഷംല

ലോകത്തിന്റെ വിവിധ രാഷ്ട്രങ്ങളിൽ നിന്നും വന്ന 50 ത് ഓളം വീട്ടമ്മമാരായ മത്സരാർത്ഥികളിൽ നിന്നുമായാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ ക്ലാസിക്കൽ കാറ്റഗറിയുടെ കിരീടമാണ് ഡോക്ടർ ഷംല ഹലീമയ്ക്ക് ലഭിച്ചത്. ഇതിൽ ഐക്കോണിക്ക് ഐ വിന്നർ ബെസ്റ്റ് വുമൺ എന്റർപ്രണർ 2023 അവാർഡും ലഭിച്ചു. മികച്ച വനിതാ സംരംഭക ആയും തെരഞ്ഞെടുക്കപ്പെട്ടു. മുംബൈയിൽ വെച്ചാണ് റോയൽ ഗ്ലോബൽ അച്ചീവർ അവാർഡ് സീസൺ ത്രീ നടന്നത്. അതിൽ ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, കാനഡ, സിംഗപ്പൂർ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളും പങ്കെടുത്തിരുന്നു. […]Read More

Entertainment Viral news

തത്തയെപ്പോല ഉർവശി റൗട്ടേല; ചിത്രങ്ങൾ വൈറൽ

കാൻ ചലച്ചിത്ര മേളയിലെത്തിയ ഉർവശി റൗട്ടേലയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഫാഷൻ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഉർവശി ഇത്തവണ കാൻ ചലച്ചിത്ര മേളയിലെത്തിയത്, പച്ചതൂവലുകൾ കൊണ്ട് അലങ്കരിച്ച വസ്ത്രവും കൂടെ പച്ചനിറത്തിൽ ഒരു തൊപ്പിയുമണിഞ്ഞാണ്.കാൻ ചലച്ചിത്ര മേളയിലെ റെഡ് കാർപ്പറ്റിൽ പച്ച നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയ ഉർവശിയെ കാണാൻ മനോഹരമായ ഒരു തത്തയെപ്പോലെുണ്ട് എന്നാണ് ആരാധകർ പറയുന്നത്.Read More

World

ജനനനിരക്ക് കൂട്ടാൻ ‘ന്യൂ ഇറ’പദ്ധതി

ജനനനിരക്ക് വർധിപ്പിക്കാൻ വിവാഹവും പ്രസവവും പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ച് ചൈന. സൗഹാർദ്ദപരമായി കുട്ടികളെ ജനിപ്പിക്കുന്ന അന്തരീക്ഷം വളർത്തിയെടുക്കുന്നതിനായി വിവാഹ, പ്രസവ സംസ്കാരത്തിന്‍റെ ‘ പുതിയ കാലഘട്ടം’ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. 20 ലധികം നഗരങ്ങളിൽ ‘ന്യൂ ഇറ’ പൈലറ്റ് പ്രോജക്ടുകൾ ആരംഭിക്കും. ചൈനയുടെ ഫാമിലി പ്ലാനിങ് അസോസിയേഷൻ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. സ്ത്രീകളെ വിവാഹം കഴിക്കാനും കുട്ടികൾക്ക് ജന്മം നൽകാനും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ ആരംഭിക്കുമെന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ജനസംഖ്യാ വർധന പ്രോത്സാഹിപ്പിക്കുന്നതിന് നികുതി ആനുകൂല്യങ്ങൾ, […]Read More

Events Health World

ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് പ്രഖ്യാപിച്ചു

ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് പ്രഖ്യാപിച്ചു. ലണ്ടനിലെ ക്യൂന്‍ എലിസബത്ത് II സെന്ററില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ യുകെയില്‍ നിന്നുള്ള മാര്‍ഗരറ്റ് ഹെലന്‍ ഷെപ്പേര്‍ഡിനെ പ്രശസ്തമായ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് -2023 ജേതാവായി പ്രഖ്യാപിച്ചു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പുരസ്‌ക്കാര വിജയിയെ പ്രഖ്യാപിച്ചു. യു.കെ ഗവണ്‍മെന്റിലെ ഡെപ്യൂട്ടി ചീഫ് പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് ഫോര്‍ ദ ഓഫീസ് ഓഫ് ഹെല്‍ത്ത് ഇംപ്രൂവ്‌മെന്റ് ആന്റ് […]Read More