Tags :travel

Information Kerala Transportation

ട്രെയിൻ സർവീസിൽ മാറ്റം

വന്ദേഭാരത് എക്സപ്രസിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് യാത്ര ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രെയിനുകളാണ് ക്രമീകരിച്ചത്. 23, 24, 25 തീയതികളിലാണ് മാറ്റം. ഈ വരുന്ന ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മലബാര്‍ എക്സ്പ്രസും ചെന്നൈ മെയിലും കൊച്ചുവേളിയില്‍ നിന്നാവും യാത്ര തുടങ്ങുക. ചെന്നൈ മെയില്‍ 3.05 നും മലബാര്‍ എക്സ്പ്രസ് 6.45 നും പുറപ്പെടും. മടക്കയാത്രയും ഇവിടെവരെ തന്നെ, തിരുവനന്തപുരം സെന്‍ട്രല്‍ വരെ എത്തില്ല. 23 ന് എത്തുന്ന ശബരി എക്സ്പ്രസും […]Read More

Kerala Transportation

എ ഐ ക്യാമറകള്‍ ; ഇന്നു മുതൽ പിഴയീടാക്കും

സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ വഴി ഗതാഗത നിയമലംഘനത്തിന് ഇന്നു മുതൽ പിഴയീടാക്കും. മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ചിരിക്കുന്ന 726 ക്യാമറകള്‍ വഴിയാണ് പിഴയീടാക്കുന്നത്. ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് മാത്രമാകും പിഴയിൽ നിന്നും ഇളവുണ്ടാവുക. മുഖ്യമന്ത്രിയാണ് എ ഐ ക്യാമറകള്‍ ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് നിർമ്മിത ബുദ്ധി ക്യാമറകള്‍ വഴി നിയമലംഘനം പിടികൂടി പിഴയീടാക്കുന്നത്. നഗര- ഗ്രാമ വ്യത്യസമില്ലാതെ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അനധികൃത പാർക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. 250 രൂപ. അമിതവേഗം, സീറ്റ് […]Read More

Kerala Transportation

സംസ്ഥാനത്ത് ഇനി മുതൽ എഐ ക്യാമറകൾ

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനക്ഷമമാകുന്നതിൽ പൊതുജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും നിയമം ലംഘിക്കാതിരുന്നാൽ മതിയെന്നും ഗതാഗത കമ്മീഷണ‍ര്‍ എസ്. ശ്രീജിത്ത്. നിയമലഘനം നടക്കുന്ന വാഹനങ്ങളാണ് ക്യാമറയിൽ പതിയുക. നിരത്തിലൂടെ പോകുന്ന എല്ലാ വാഹനങ്ങളും ചിത്രീകരിക്കുകയെന്നത് ലക്ഷ്യമല്ല. മോട്ടോർ വാഹന വകുപ്പാണ് നിയമലംഘനത്തിന് നോട്ടീസ് നൽകുന്നതും പിഴയീടാക്കുന്നതും. ഇരുചക്രവാഹനങ്ങളിൽ രണ്ട് പേരിൽ കൂടുതൽ യാത്ര ചെയ്യുന്നത് നിയമലംഘനമാണ്. മൂന്നാമത്തെ യാത്രക്കാരൻ കുട്ടിയാണെങ്കിലും ഇളവുണ്ടാകില്ല. കാറുകളിൽ പിറകിലിരിക്കുന്നവർക്കൊപ്പമായിരിക്കണം കൈകുഞ്ഞുങ്ങൾ. നിരത്തിലെ അപകട മരണം 20 ശതമാനം കുറക്കുകയാണ് എഐ ക്യാമറകളിലൂടെ ലക്ഷ്യം […]Read More

India Tech Transportation

ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

രാജ്യത്ത് ആദ്യമായി നദിക്കടിയിലൂടെയുള്ള മെട്രോ ട്രെയിൻ പരീക്ഷണയോട്ടം നടത്തി. ഹൂ​ഗ്ലി നദിയ്ക്ക് കീഴെ 32 മീറ്റര്‍ താഴ്ചയിൽ നിർമിച്ച തുരങ്കം വഴി കൊൽക്കത്ത മെട്രോയാണ് പരീക്ഷണയോട്ടം നടത്തിയത്. ഹൂഗ്ലി നദിയുടെ അടിത്തട്ടിൽ ജലനിരപ്പിൽ നിന്ന് 32 മീറ്റർ താഴെയുള്ള തുരങ്കത്തിലൂടെ രാജ്യത്ത് ആദ്യമായി ഒരു മെട്രോ റേക്ക് യാത്ര പൂർത്തിയാക്കിയപ്പോൾ രാജ്യവും കൊൽക്കത്ത മെട്രോയും ഒരു പുതിയ നാഴികക്കല്ല് കൈവരിച്ചു. പരീക്ഷണാടിസ്ഥാനത്തിലുള്ള യാത്രകള്‍ വിജയകരമായി പൂര്‍ത്തിയാകുന്നതോടെ സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും താഴെയായി സ്ഥിതിചെയ്യുന്ന മെട്രോ സ്‌റ്റേഷനായി ഹൗറ […]Read More

Gulf Transportation

ഡ്രൈ​വ​റി​ല്ലാ ടാ​ക്സി​ക​ൾ ഈ​വ​ർ​ഷം അ​വ​സാ​നം

ഡ്രൈ​വ​റി​ല്ലാ ടാ​ക്സി​ക​ൾ ഈ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ജു​മൈ​റ മേ​ഖ​ല​യി​ൽ ഓ​ടി​ത്തു​ട​ങ്ങും. ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ)​യു​ടെ പൊ​തു​ഗ​താ​ഗ​ത ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ ഖാ​ലി​ദ്​ അ​ൽ അ​വാ​ദി​യാ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഡ്രൈ​വ​റി​ല്ലാ ടാ​ക്സി​ക​ൾ നി​ര​ത്തി​ലി​റ​ക്കു​ന്ന​തി​ന്​ അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യ​താ​യി ക​ഴി​ഞ്ഞ​ദി​വ​സം അ​ധി​കൃ​ത​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ഈ​വ​ർ​ഷം ത​ന്നെ ഓ​ടി​ത്തു​ട​ങ്ങു​മെ​ന്ന്​ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ടാ​ക്സി നി​ര​ക്ക്​ കൃ​ത്യ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും ലി​മോ ടാ​ക്​​സി​ക​ളി​ലേ​തി​ന്​ സ​മാ​ന​മാ​കാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. സാ​ധാ​ര​ണ ടാ​ക്സി​ക​ളെ​ക്കാ​ൾ 30 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ്​ ലി​മോ ടാ​ക്സി​ക​ൾ​ക്ക്​ നി​ര​ക്ക്​ ഈ​ടാ​ക്കാ​റു​ള്ള​ത്. മൂ​ന്നു യാ​ത്ര​ക്കാ​ർ​ക്കാ​ണ്​ ഡ്രൈ​വ​റി​ല്ലാ […]Read More

Sports Transportation

ന​മ്മ മെ​ട്രോ സർവീസ് പു​ല​ർ​ച്ച ഒ​ന്നു​വ​രെ

ബം​ഗ​ളൂ​രു ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ ഐ.​പി.​എ​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ന​മ്മ മെ​ട്രോ​യു​ടെ സ​മ​യം നീ​ട്ടു​മെ​ന്ന് ബം​ഗ​ളൂ​രു മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് (ബി.​എം.​ആ​ർ.​സി.​എ​ൽ) അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച​യാ​ണ് ബം​ഗ​ളൂ​രു​വി​ലെ ആ​ദ്യ​മ​ത്സ​രം. ഏ​പ്രി​ൽ 10, 15, 17, 23, 26, മേ​യ് 21 എ​ന്നീ ദി​വ​സ​ങ്ങ​ളി​ലും ബം​ഗ​ളൂ​രു​വി​ൽ ഐ.​പി.​എ​ൽ മ​ത്സ​ര​ങ്ങ​ളു​ണ്ട്. ടെ​ർ​മി​ന​ൽ സ്റ്റേ​ഷ​നു​ക​ളാ​യ ബൈ​യ​പ്പ​ന​ഹ​ള്ളി, കെ​ങ്കേ​രി, നാ​ഗ​സാ​ന്ദ്ര, സി​ൽ​ക്ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് പു​ല​ർ​ച്ച ഒ​ന്നി​നാ​കും അ​വ​സാ​ന മെ​ട്രോ പു​റ​പ്പെ​ടു​ക. ​മ​ജ​സ്റ്റി​ക് സ്റ്റേ​ഷ​നി​ൽ ​നി​ന്ന് പു​ല​ർ​ച്ച 1.30നാ​കും അ​വ​സാ​ന മെ​ട്രോ. പു​തു​താ​യി […]Read More

Transportation World

പ്രീമിയം ഇക്കോണമി ക്ലാസ്സുമായി എയർ ഇന്ത്യ

അമേരിക്കയിലേക്ക് സർവീസ് നടത്തുന്ന ചില തെരഞ്ഞെടുത്ത വിമാനങ്ങളിൽ യാത്രയ്ക്കായി പ്രീമിയം ഇക്കോണമി ക്ലാസ് അവതരിപ്പിക്കാൻ എയർ ഇന്ത്യ. മെയ് 15 മുതലായിരിക്കും ഇത് ലഭ്യമാക്കുകയെന്ന എയർ ഇന്ത്യ അറിയിച്ചു. ബംഗളൂരു-സാൻ ഫ്രാൻസിസ്കോ, മുംബൈ-സാൻ ഫ്രാൻസിസ്കോ, മുംബൈ-ന്യൂയോർക്ക് റൂട്ടുകളിൽ ആയിരിക്കും ആദ്യം ഇക്കോണമി ക്ലാസുകൾ ഉണ്ടാകുക. മാത്രമല്ല, ബോയിംഗ് 777-200 എൽ ആർ വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്തുന്ന തിരഞ്ഞെടുത്ത ഫ്ലൈറ്റുകളിലാണ് പ്രീമിയം ഇക്കോണമി ക്ലാസ് ആദ്യം ലഭ്യമാകുക. ഫസ്റ്റ്, ബിസിനസ്, പ്രീമിയം ഇക്കോണമി, ഇക്കോണമി എന്നീ നാല് […]Read More

Kerala Tourism

ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന്​ മുതൽ തുറക്കും

ര​ണ്ടു​മാ​സം അടച്ചിട്ട ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന്​ മുതൽ തുറക്കും. വ​ര​യാ​ടു​ക​ളു​ടെ പ്ര​ജ​ന​ന​കാ​ലം പ്ര​മാ​ണി​ച്ച് ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ പ്ര​വേ​ശ​ന​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ശ​നി​യാ​ഴ്ച മു​ത​ലാ​ണ്​ വീ​ണ്ടും സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ക്കു​ക. ഇ​ര​വി​കു​ള​ത്തി​ന്റെ ടൂ​റി​സം സോ​ണാ​യ രാ​ജ​മ​ല​യി​ലാ​ണ് വ​ര​യാ​ടു​ക​ളെ അ​ടു​ത്ത് കാ​ണാ​നാ​വു​ക. ഫെ​ബ്രു​വ​രി, മാ​ർ​ച്ച്‌ മാ​സ​ങ്ങ​ളാ​ണ് വ​ര​യാ​ടു​ക​ളു​ടെ പ്ര​സ​വ​കാ​ലം. ഈ ​സീ​സ​ണി​ൽ നൂ​റി​ൽ​പ​രം കു​ഞ്ഞു​ങ്ങ​ളാ​ണ് ഇ​തു​വ​രെ പി​റ​ന്ന​ത്. ഏ​പ്രി​ലി​ൽ വ​നം​വ​ന്യ​ജീ​വി വ​കു​പ്പ് ന​ട​ത്തു​ന്ന ക​ണ​ക്കെ​ടു​പ്പി​ൽ ന​വ​ജാ​ത കു​ഞ്ഞു​ങ്ങ​ളു​ടെ​യും മൊ​ത്തം വ​ര​യാ​ടു​ക​ളു​ടെ​യും എ​ണ്ണം തി​ട്ട​പ്പെ​ടു​ത്തും. സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഒ​ട്ടേ​റെ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഉ​ദ്യാ​ന​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. […]Read More

Gulf Transportation

കു​റ​ഞ്ഞ നി​ര​ക്കു​മാ​യി ഒ​മാ​ൻ എ​യ​ർ

കോ​ഴി​ക്കോ​ട്, കൊ​ച്ചി സെ​ക്ട​റി​ലു​ക​ളി​ലേ​ക്ക് ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​ച്ച് ഒ​മാ​ൻ എ​യ​ർ. മ​സ്കറ്റി​ൽ ​നി​ന്ന് കോ​ഴി​ക്കോ​​ട്ടേ​ക്ക് 44 റി​യാ​ലും കൊ​ച്ചി​യി​ലേ​ക്ക് പ​ല ദി​വ​സ​ങ്ങ​ളി​ലും 45 റി​യാ​ലു​മാ​ണ് നി​ര​ക്ക്. മ​സ്ക​ത്തി​ൽ ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കും കൊ​ച്ചി​യി​ലേ​ക്കും ദി​വ​സ​വും ര​ണ്ട് സ​ർ​വി​സാ​ണ് ന​ട​ത്തു​ന്ന​ത്. മ​സ്കറ്റി​ൽ​ നി​ന്ന് പു​ല​ർ​ച്ച മൂ​ന്നി​ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം പ്രാ​ദേ​ശി​ക സ​മ​യം, രാ​വി​ലെ 8.05ന്​ ​കോ​ഴി​ക്കോ​ട്ടെ​ത്തും. ഉ​ച്ച​ക്ക് 2.05ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​ത്രി ഏ​ഴി​ന് കോ​ഴി​ക്കോ​ടെ​ത്തും. പു​ല​ർ​ച്ച ര​ണ്ടി​ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​വി​ലെ 7.15നും ​കാ​ല​ത്ത് 8.25ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം […]Read More

National Tourism

രാത്രി താജ്മഹലിലേക്ക് വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ല

വിനോദസഞ്ചാരികൾക്ക് താജ്മഹലിൽ രാത്രിയിൽ സന്ദർശിക്കാൻ കഴിയില്ല. റമദാൻ കാലത്താണ് രാത്രി സന്ദർശനം വിലക്കിയിരിക്കുന്നത്. സന്ദർശകർക്ക് രാത്രി വിലക്കുണ്ടെങ്കിലും പ്രദേശവാസികൾക്ക് തറാവീഹ് നമസ്കാരത്തിന് സമീപത്തെ പള്ളിയിൽ എത്താനാകും. വിശ്വാസികൾക്ക് രാത്രി 7.45 മുതൽ 11 വരെ കിഴക്കു ഭാഗത്തെ ഗേറ്റിലൂടെ പ്രവേശിക്കാനും പുറത്തുകടക്കാനുമാകുമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അധികൃതർ അറിയിച്ചു. പ്രാർത്ഥനക്ക് എത്തുന്നവർ പേര്, ആധാർ കാർഡ് നമ്പർ, ഫോൺ നമ്പർ, വീട്ടുവിലാസം എന്നിവ ഗേറ്റിൽ നൽകണം. സുപ്രീം കോടതി വിധി പ്രകാരം എല്ലാ മാസവും പൗർണ്ണമി […]Read More