Tags :travel

Kerala Transportation

കെഎസ്ആർടിസിക്ക് അന്താരാഷ്ട്ര പുരസ്കാരം

ബെൽജിയം ആസ്ഥാനമായുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ട് ( യു.ഐ.ടി.പി) ഏർപ്പെടുത്തിയ അന്താരാഷ്ട്ര പുരസ്കാരം കെഎസ്ആർടിസിക്ക്. സ്പെയിനിലെ ബാർസലോണയിൽ നടക്കുന്ന യു.ഐ.ടി.പി പൊതു ​ഗതാ​ഗത ഉച്ചകോടിയിൽ വെച്ച് കെഎസ്ആർടിസിക്കുള്ള പ്രത്യേക പുരസ്കാരം കെഎസ്ആർടിസി സിഎംഡിയും, സംസ്ഥാന ​ഗതാഗത സെക്രട്ടറിയുമായ ബിജുപ്രഭാകർ ഐഎഎസ് ഏറ്റുവാങ്ങി. കഴിഞ്ഞ 3 വർഷമായി കെഎസ്ആർടിസിയിൽ നടക്കുന്ന പുന:ക്രമീകരണ പ്രവർത്തനങ്ങൾക്കുള്ള അം​ഗീകാരമായിട്ടാണ് യു.ഐ.ടി.പി യുടെ വിദഗ്ദ്ധ സമിതി കെഎസ്ആർടിസിയെ ഈ പുരസ്കാരത്തിനായി പരിഗണിച്ചത്. ജൂൺ 4 മുതൽ 7 വരെയാണ് ഉച്ചകോടി നടക്കുന്നത്. […]Read More

National

ഒ‍ഡിഷ ട്രെയിൻ ദുരന്തം; അപകടത്തിൽപെട്ടത് 3 ട്രെയിനുകൾ

ഒഡീഷയിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 50 മരണമെന്ന് ഒടുവിൽ പുറത്തുവന്ന റിപ്പോർട്ട്. ഷാലിമാർ ചെന്നൈ എക്സ്പ്രസും ​ഗുഡ്സ് ട്രെയിനും കൂട്ടിയിടിക്കുകയായിരുന്നു. ബഹന​ഗർ സ്റ്റേഷനിൽ വെച്ചാണ് അപകടം നടന്നത്. പാളം തെറ്റിയ ബോ​ഗികൾ മറ്റൊരു ട്രാക്കിലെക്ക് വീണു. ഇതിലേക്ക് യശ്വന്ത്പൂർ ഹൗറ ട്രെയിനുകളും ഇടിച്ചു കയറി. ഈ ട്രെയിനിന്റെ നാല് ബോ​ഗികളും പാളം തെറ്റി. ബോ​ഗികളിൽ നിന്ന് യാത്രക്കാരെ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. 15 ബോ​ഗികളാണ് പാളം തെറ്റിയത്. രക്ഷാപ്രവർത്തനം നടന്നു കൊണ്ടിരിക്കുകയാണ്. 350 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് […]Read More

Gulf Transportation

ഇന്ന് രാത്രി മുതല്‍ ഗതാഗത നിയന്ത്രണം

അബുദാബിയിലെ പ്രധാന റോഡില്‍ ഇന്ന് രാത്രി മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. എമിറേറ്റിലെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്‍പോര്‍ട്ട് സെന്ററാണ് (ഐടിസി) ഇക്കാര്യം അറിയിച്ചത്. ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് യാസ് ഐലന്റ് – അബുദാബി റാമ്പില്‍ ഭാഗികമായി റോഡ് അടച്ചിടുമെന്നാണ് ഔദ്യോഗിക അറിയിപ്പിലുള്ളത്. റാമ്പിലെ ഇടതുവശത്തെ ലേന്‍ ജൂണ്‍ രണ്ട് വെള്ളിയാഴ്ച രാത്രി പത്ത് മണി മുതല്‍ ജൂണ്‍ അഞ്ച് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണി വരെ അടിച്ചിടും. ശേഷം വലതു വശത്തെ ലേന്‍ ജൂണ്‍ അഞ്ച് തിങ്കളാഴ്ച […]Read More

Gulf Kerala Transportation

പ്രവാസികൾക്കായി ചാർട്ടേഡ് വിമാനങ്ങൾ

ഉത്സവ, അവധിക്കാല സീസണുകളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് വിമാന കമ്പനികൾ പലപ്പോഴും അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന പ്രശ്നത്തില്‍ സംസ്ഥാനത്തിന് ഏതൊക്കെ തരത്തിൽ ഇടപെടാനാകും എന്നതു സംബന്ധിച്ച് വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതല അവലോകനയോഗം ചേർന്നു. ഗൾഫ് മേഖലയിൽ നിന്നും നാട്ടിലേയ്ക്കു വരുന്ന സാധാരണക്കാരായ പ്രവാസികൾക്ക് സഹായകരമാകുന്ന തരത്തിൽ വിമാനടിക്കറ്റ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് നേരത്തേ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി ബജറ്റിലും തുക വകയിരുത്തിയിരുന്നു. ഇതിന്റെ തുടർനടപടി എന്ന നിലയിലാണ് അവലോകനയോഗം ചേർന്നത്. […]Read More

Kerala Transportation

വനിത ഹജ്ജ് വിമാനം ഫ്ലാഗ് ഓഫിന് സ്മൃതി ഇറാനിയും

വ​നി​ത ഹാ​ജി​മാ​ർ​ക്കാ​യി വ​നി​ത​ക​ൾ പ​റ​ത്തു​ന്ന വി​മാ​നം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യാ​ൻ കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യെ​ത്തും. ജൂ​ൺ എ​ട്ടി​നാ​ണ് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ നി​ന്ന് 145 വ​നി​ത തീ​ർ​ഥാ​ട​ക​രു​മാ​യി ഹ​ജ്ജ് വി​മാ​നം പു​റ​പ്പെ​ടു​ക. ഇ​തി​ൽ പു​രു​ഷ തീ​ർ​ഥാ​ട​ക​രു​ണ്ടാ​വി​ല്ല. ഈ ​വി​മാ​ന​ത്തി​ന്റെ പൈ​ല​റ്റും ഫ​സ്റ്റ് ഓ​ഫി​സ​റും ക്രൂ ​അം​ഗ​ങ്ങ​ളും വ​നി​ത​ക​ളാ​യി​രി​ക്കും. ആ​ദ്യ​മാ​യാ​ണ് ഇ​ങ്ങ​നെ​യൊ​രു ഹ​ജ്ജ്‍ വി​മാ​ന സ​ർ​വി​സ് ഇ​ന്ത്യ​യി​ൽ​ നി​ന്ന് ന​ട​ക്കു​ന്ന​ത്. കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രി സ്മൃ​തി ഇ​റാ​നി പ​​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങ് ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഹ​ജ്ജ് ഹൗ​സി​ൽ ഉ​ണ്ടാ​വു​മെ​ന്നാ​ണ് സൂ​ച​ന. ക​രി​പ്പൂ​രി​ൽ വ​നി​ത​ക​ൾ​ക്ക് […]Read More

Kerala Transportation

വിയറ്റ്‌നാമിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സര്‍വീസ്

കേരളത്തില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സര്‍വീസ് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ്. വിയറ്റ്‌നാമിലെ ഹോ-ചി-മിന്‍ സിറ്റിയിലേക്ക് തിങ്കള്‍, ബുധന്‍, വെള്ളി, ശനി എന്നീ ദിവസങ്ങളില്‍ വിയറ്റ്‌ജെറ്റ് (VIETJET) ആണ് സര്‍വീസ് നടത്തുക. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ സര്‍വീസിന് സാധിക്കും. കേരളത്തിലെ വിനോദസഞ്ചാര വ്യവസായ രംഗത്ത് കുതിച്ചുചാട്ടം സൃഷ്ടിക്കാന്‍ പുതിയ സര്‍വീസിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.Read More

Gulf Transportation

സൗദിക്ക് അഭിമാന നിമിഷം

ബഹിരാകാശ യാത്ര രംഗത്ത് സൗദി അറേബ്യക്ക് ചരിത്ര നിമിഷം. ഏറെ കാത്തിരിപ്പിനും ഒരുക്കങ്ങൾക്കും പരിശീലനങ്ങൾക്കുമൊടുവിൽ സൗദി ബഹികാര സഞ്ചാരികളായ റയാന അൽ ബർനാവിയും അലി അൽ ഖർനിയും ബഹിരകാശത്തേക്ക് പുറപ്പെട്ടു. നാസ, സ്‌പേസ് എക്‌സ്, ആക്‌സിയം സ്‌പേസ്, സൗദി സ്‌പേസ് അതോറിറ്റി എന്നിവ സംയുക്തമായി സംഘടിപ്പിച്ച പ്രത്യേക ദൗത്യത്തിലാണ് സൗദി ബഹിരാകാശ സഞ്ചാരികളായ റയാനയും അലിയും ഉൾപ്പെടുന്ന സംഘം യാത്രതിരിച്ചത്. ബഹിരാകാശത്തേക്ക് പോകുന്ന അറബ് മുസ്‍ലിം ലോകത്തെ ആദ്യ വനിതയാണ് റയാന അൽ ബർനാവി.Read More

Gulf Transportation

ആദ്യ ഹജ്ജ് വിമാനം ഈ മാസം 21ന്

ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​മാ​യി ആ​ദ്യ വി​മാ​നം ഈ ​മാ​സം 21ന് ​സൗ​ദി​യി​ലെ​ത്തും. ജൂ​ൺ 22 വ​രെ വി​ദേ​ശ തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ് തു​ട​രും. ജൂ​ലൈ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന മ​ട​ക്ക​യാ​ത്ര ആ​ഗ​സ്റ്റ് ര​ണ്ടു​വ​രെ നീ​ളും. വി​മാ​നം വ​ഴി തീ​ർ​ഥാ​ട​ക​രെ സൗ​ദി​യി​ലെ​ത്തി​ക്കു​ന്ന​തി​നും തി​രി​ച്ച​യ​ക്കു​ന്ന​തി​നു​മു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ സൗ​ദി ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് ന​ൽ​കി. വി​ദേ​ശ​ങ്ങ​ളി​ൽ​ നി​ന്ന് തീ​ർ​ഥാ​ട​ക​രു​മാ​യി എ​ത്തു​ന്ന വി​മാ​ന​ങ്ങ​ൾ ഹാ​ജി​മാ​രെ ഇ​റ​ക്കി​യ​തി​നു​ശേ​ഷം ര​ണ്ടു മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ങ്ങാ​ൻ അ​നു​വ​ദി​ക്കി​ല്ല. തീ​ർ​ഥാ​ട​ക​രെ തി​രി​ച്ചു കൊ​ണ്ടു​പോ​കു​മ്പോ​ൾ മൂ​ന്നു […]Read More

Transportation

ഗോ ഫസ്റ്റ് ; എല്ലാ വിമാനങ്ങളും റദ്ദാക്കി

മെയ് 26 വരെയുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി ഗോ ഫസ്റ്റ് എയർലൈൻ. മെയ് 24-നകം വിമാനങ്ങൾ പു:നരാരംഭിക്കാനായിരുന്നു ഗോ ഫസ്റ്റ് നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാൽ പ്രവർത്തനപരമായ കാരണങ്ങളാൽ വിമാനങ്ങൾ റദ്ദാകുകയായിരുന്നു. വിമാനങ്ങൾ റദ്ദാക്കിയത് കാരണം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ക്ഷമ ചോദിച്ചിട്ടുണ്ട്. ഫ്ലൈറ്റ് റദ്ദാക്കിയതിനെത്തുടർന്ന് യാത്രാ തടസ്സം നേരിട്ടവർക്ക് മുഴുവൻ റീഫണ്ടും നൽകുമെന്ന് എയർലൈൻ അറിയിച്ചു.Read More

Gulf Transportation

നി​ര​ക്കി​ള​വോ​ടെ കൂ​ടു​ത​ൽ ഇ.​വി സ്​​റ്റേ​ഷ​നു​ക​ൾ വ​രു​ന്നു

അ​തി​വേ​ഗ ചാ​ർ​ജി​ങ്​ സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന്​ ദു​ബൈ അ​ധി​കൃ​ത​ർ. ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ഇ.​വി ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കാ​ൻ യു.​എ.​ഇ ഒ​രു​ങ്ങു​ന്നു. നി​ര​ക്കി​ള​വോ​ടെ അ​തി​വേ​ഗം ചാ​ർ​ജി​ങ്​ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ്​ പു​തു​താ​യി സ്ഥാ​പി​ക്കു​ന്ന​ത്. ഉ​യ​ർ​ന്ന കാ​ര്യ​ക്ഷ​മ​ത​യും ന്യാ​യ​മാ​യ വി​ല​യും നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് ചാ​ർ​ജി​ങ്​ സ​മ​യം കു​റ​ക്കു​ന്ന സം​വി​ധാ​ന​ത്തി​ന്​ ആ​വ​ശ്യ​മാ​യ പു​തി​യ നി​യ​മ​നി​ർ​മാ​ണം അ​വ​ത​രി​പ്പി​ക്കു​മെ​ന്ന്​ ഊ​ർ​ജ, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന മ​ന്ത്രി സു​ഹൈ​ൽ അ​ൽ മ​സ്​​റൂ​യി​യാ​ണ്​ വ്യ​ക്ത​മാ​ക്കി​യ​ത്. അ​ബൂ​ദ​ബി​യി​ൽ ന​ട​ക്കു​ന്ന വേ​ൾ​ഡ്​ യൂ​ട്ടി​ലി​റ്റീ​സ്​ കോ​ൺ​ഫ​റ​ൻ​സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.Read More