Tags :travel

Transportation

വ​ന്ദേ ഭാ​ര​ത്​ എ​ക്സ്​​പ്ര​സ് ട്രെ​യി​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ

മൈ​സൂ​രു-​ബം​ഗ​ളൂ​രു-​ചെ​ന്നൈ റൂ​ട്ടി​ലൂ​ടെ​യു​ള്ള വ​ന്ദേ ഭാ​ര​ത്​ എ​ക്സ്​​പ്ര​സ്​ ട്രെ​യി​ൻ വെ​ള്ളി​യാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി കെ.​എ​സ്.​ആ​ർ.​ബം​ഗ​ളൂ​രു​വി​ൽ ഫ്ലാ​ഗ്​ ഓ​ഫ്​ ​ചെ​യ്യും. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ ട്രെ​യി​നി​ന്‍റെ പ​രീ​ക്ഷ​ണ ഓ​ട്ടം വി​ജ​യ​ക​ര​മാ​യി​രു​ന്നു. ബു​ധ​ൻ ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ്​ ട്രെ​യി​ൻ ഓ​ടു​ക. ചെ​ന്നൈ സെ​ൻ​ട്ര​ൽ-​മൈ​സൂ​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്​​പ്ര​സ് (20608) ചെ​ന്നൈ​യി​ൽ നി​ന്ന് രാ​വി​ലെ 5.50ന്​ ​പു​റ​പ്പെ​ടും. ത​മി​ഴ്​​നാ​ട്ടി​ലെ കാ​ട്പാ​ടി​യി​ൽ 7.23 ന്​ ​എ​ത്തും. ഇ​വി​ടെ ര​ണ്ട്​ മി​നി​റ്റ് സ്റ്റോ​പ്. കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു​വി​ൽ-10.25​ന്​ എ​ത്തും. ഇ​വി​ടെ അ​ഞ്ച്​ മി​നി​റ്റാ​ണ്​ സ്റ്റോ​പ്. മൈ​സൂ​രു ജ​ങ്​​ഷ​നി​ൽ ഉ​ച്ച​ക്ക്​ 12.30ന്​ […]Read More

Education Transportation

സ്കൂൾ ശാസ്ത്രോത്സവം : ഗതാഗത ക്രമീകരണം

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ മത്സരങ്ങൾ വ്യാഴാഴ്ച തുടങ്ങുന്ന സാഹചര്യത്തിൽ മത്സരത്തിനെത്തുന്ന വിദ്യാർഥികളുടെ വാഹനങ്ങളുടെ പാർക്കിങ് ക്രമീകരണങ്ങൾ തയാറായി. ജി.സി.ഡി.എയുടെയും കൊച്ചി കോർപ്പറേഷന്റെയും ഉടമസ്ഥതയിലുള്ള പാർക്കിങ് സൗകര്യമാണ് പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്. പ്രവൃത്തി പരിചയ മേളയുടെ വേദിയായ തേവര എസ്.എച്ച് സ്കൂളിൽ പങ്കെടുക്കുവാൻ വരുന്നവരുടെ വാഹനങ്ങൾ കുണ്ടന്നൂർ -ബി.ഒ.ടി. പാലം റോഡിന് ഇരുവശത്തും പാർക്ക് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. തേവര എസ്.എച്ച് സ്കൂൾ ഗ്രൗണ്ടിൽ കുട്ടികളെയും ഉപകരണങ്ങളും ഇറക്കിയതിനു ശേഷമായിരിക്കും വാഹനങ്ങൾ പോകേണ്ടത്. തേവരയിൽ നിന്നും കുണ്ടന്നൂർ – ബി.ഒ.ടി […]Read More

Transportation

ബെംഗളൂരു വിമാനത്താവളത്തിന് പുതിയ മുഖം

ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തന സജ്ജം. ഈ മാസം 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യും. ഏകദേശം 5,000 കോടി രൂപ ചെലവിലാണ് ടെര്‍മിനല്‍ 2 നിര്‍മ്മിച്ചത്. ഉദ്ഘാടനത്തോടെ യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള വിമാനത്താവളത്തിന്റെ ശേഷി ഇരട്ടിയാകും. പ്രതിവര്‍ഷം 5- 6 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനാകുമെന്നാണ് പ്രതീക്ഷ. നിലവിലെ ശേഷിയില്‍ നിന്ന് 2.5 കോടിയുടെ വര്‍ധനയാണ് കണക്കാക്കുന്നത്. കൂടാതെ ചെക്ക്-ഇന്‍, ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ ഇരട്ടിയാകുന്നതോടെ യാത്രക്കാര്‍ക്ക് നടപടിക്രമങ്ങള്‍ക്കായി അധികം കാത്തിരിക്കേണ്ടി […]Read More

Transportation

പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. യാത്രക്കാര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് നാല് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം നല്‍കിയ അറിയിപ്പില്‍ പറയുന്നത്. ശൈത്യകാല ഷെഡ്യൂളില്‍ വിമാന സര്‍വീസുകളുടെ പുനഃക്രമീകരണം കാരണം കുറഞ്ഞ സമയത്തിനിടെ വളരെയധികം യാത്രക്കാര്‍ എത്തുന്നത് മുന്നില്‍കണ്ടാണ് അധികൃതരുടെ അറിയിപ്പ്. നേരത്തെ വിമാനത്താവളത്തിലെത്തി ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ യാത്ര കൂടുതല്‍ സുഗമമാക്കാമെന്നും അറിയിപ്പില്‍ പറയുന്നു.Read More

Gulf Tourism

ഒരു കോടി ടൂറിസ്റ്റുകള്‍; ഇന്ത്യ മുന്നിൽ

ഈ വര്‍ഷം ആദ്യ ഒമ്പത് മാസത്തില്‍ ദുബൈയിലെത്തിയത് ഒരു കോടിയിലേറെ അന്താരാഷ്ട്ര സന്ദര്‍ശകര്‍. ഇവരില്‍ 10 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷങ്ങളെക്കാള്‍ മൂന്നിരട്ടി ആളുകളാണ് ഈ വര്‍ഷം ഒക്ടോബര്‍ വരെ ദുബൈ സന്ദര്‍ശിച്ചത്. 10.12 മില്യന്‍ ആളുകളാണ് ഈ വര്‍ഷം ദുബൈയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ആകെ 3.85 ദശലക്ഷം ദുബൈ സന്ദര്‍ശിച്ചത്. 162.8 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് സാമ്പത്തിക വിനോദസഞ്ചാര വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ്, സെപ്തംബര്‍ […]Read More

Gulf Transportation

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വഴി നാട്ടിൽ പോകാം

വിവിധ കാരണങ്ങളാൽ താമസരേഖ (ഇഖാമ) പുതുക്കാനാവാതെയും ഒളിച്ചോടൽ (ഹുറൂബ്) കേസിൽ പെട്ടും മറ്റും നാട്ടിൽ പോവാനാവാതെ പ്രയാസപ്പെടുന്ന പ്രവാസികളെ ഫൈനൽ എക്സിറ്റിൽ നാട്ടിലയക്കുന്നതിനായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അവസരമൊരുക്കുന്നു. ഇങ്ങിനെയുള്ളവർക്ക് അടുത്ത രണ്ട് ദിവസത്തിനകം ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ഈ അവസരം ഉപയോഗപ്പെടുത്താമെന്ന് കോൺസുലേറ്റ് അറിയിച്ചു. ആനുകൂല്യം ലഭിക്കുന്നതിന് http://cgijeddah.org/consulate/exitVisa/reg.aspx എന്ന വെബ്സൈറ്റിലെ Final Exit Visa – Registration Form എന്ന ടാഗിൽ തങ്ങളുടെ വിവരങ്ങൾ നൽകി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.Read More

Gulf Transportation

റെയിൽ പദ്ധതിക്ക് ഒരുങ്ങി കുവൈറ്റ്

ഗതാഗതരംഗത്തിന് വേഗം വരുന്ന റെയിൽ പദ്ധതിക്ക് രാജ്യത്ത് കളമൊരുങ്ങുന്നു. ആഭ്യന്തര റെയിൽപാത പദ്ധതിയുടെ ആദ്യഘട്ടത്തിന് അനുമതി ലഭിച്ചതായി റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് പബ്ലിക് അതോറിറ്റി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉടൻ ആരംഭിക്കും. പദ്ധതിക്കായി പത്ത് ലക്ഷം ദീനാര്‍ ധനമന്ത്രാലയം വകയിരുത്തിയിട്ടുണ്ട്.Read More

Gulf Information Transportation

കോ​ർ​ണി​ഷി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ല

ഖത്തർ രാ​ജ്യം ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ആ​വേ​ശ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങ​വെ ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യ ദോ​ഹ കോ​ർ​ണി​ഷി​ലെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏർപ്പെടുത്തി അ​ധി​കൃ​ത​ർ. ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ ഡി​സം​ബ​ർ 19 വ​രെ കോ​ർ​ണി​ഷ് ഉ​ൾ​പ്പെ​ടെ സെ​ൻ​ട്ര​ൽ ദോ​ഹ​യി​ൽ ക​ർ​ശ​ന​മാ​യ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് സു​പ്രീം ക​മ്മി​റ്റി ഫോ​ർ ഡെ​ലി​വ​റി ആ​ൻ​ഡ് ലെ​ഗ​സി അ​റി​യി​ച്ചു. ഒ​ന്നാം തീ​യ​തി മു​ത​ൽ കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്കു മാ​ത്ര​മാ​യി​രി​ക്കും ദോ​ഹ കോ​ർ​ണി​ഷി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക.Read More

Gulf Transportation

ഒ​മാ​ൻ എ​യ​ർ;പ​ഞ്ച​ന​ക്ഷ​ത്ര തി​ള​ക്ക​ത്തി​ൽ

എ​യ​ർ​ലൈ​ൻ പാ​സ​ഞ്ച​ർ എ​ക്സ്പീ​രി​യ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (അ​പെ​ക്സ്) വേ​ൾ​ഡ് അ​വാ​ർ​ഡ് വേ​ള​യി​ൽ സു​ൽ​ത്താ​നേ​റ്റി​ന്റെ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഒ​മാ​ൻ എ​യ​റി​ന് പ​ഞ്ച​ന​ക്ഷ​ത്ര റേ​റ്റി​ങ്​ ല​ഭി​ച്ചു. മേ​ജ​ർ എ​യ​ർ​ലൈ​ൻ വി​ഭാ​ഗ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​മാ​ണ്​ പ​ഞ്ച​ന​ക്ഷ​ത്ര റേ​റ്റി​ങ്​ ല​ഭി​ക്കു​ന്ന​ത്.Read More

Information Transportation

വിമാനത്താവളം അഞ്ച് മണിക്കൂര്‍ പ്രവര്‍ത്തിക്കില്ല

തിരുവനന്തപുരം വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് (ചൊവ്വാഴ്ച) അഞ്ചു മണിക്കൂര്‍ നേരം നിര്‍ത്തിവെക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്രയോട് അനുബന്ധിച്ചാണ് നവംബര്‍ ഒന്നിന് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നത്. ഒരു ഉത്സവത്തിന്റെ ഭാഗമായി വിമാനത്താവളം അടച്ചിടുകയെന്ന അത്യപൂര്‍വ്വതയോടെയാണ് പദ്മനാഭ സ്വാമിയുടെ ആറാട്ട് നടക്കുന്നത്. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ വൈകിട്ട് നാല് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ പ്രവര്‍ത്തിക്കില്ല. ഇതിന്റെ ഭാഗമായി വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ടെന്നും പുതുക്കിയ സമയക്രമം അതത് വിമാന കമ്പനികളില്‍ നിന്ന് […]Read More