സി-ഡിറ്റ് മെയിൻ ക്യാമ്പസിൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ വീഡിയോഗ്രഫി ആൻഡ് ഫോട്ടോഗ്രഫി എന്നീ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. താത്പര്യമുള്ളവർ ഫെബ്രുവരി 15നുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്ന് കോഴ്‌സ് കോ-ഓർഡിനേറ്റർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2721917, 9388942802,8547720167, https://mediastudies.cdit.orgRead More
Tags :news
രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ മൂന്നു പുതിയ ശക്തമായ ഹൈബ്രിഡ് വാഹനങ്ങൾ ഉടൻ അവതരിപ്പിച്ചേക്കും. മികച്ച മൈലേജിനായി നിലവിലുള്ള പെട്രോൾ എൻജിനൊപ്പം മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും എംഎസ്ഐഎൽ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ വിൽപ്പന മെച്ചപ്പെടുത്തുന്നതിനായി ശക്തമായ ഹൈബ്രിഡ് മോഡലുകളിൽ കമ്പനി വലിയ വാതുവെപ്പ് നടത്തുകയാണ്. മാരുതി സ്വിഫ്റ്റ് ഹൈബ്രിഡ്:-മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് ഹാച്ച്ബാക്ക് ഇന്ത്യയിൽ വളരെ ജനപ്രിയമാണ്. ഈ വർഷം ആദ്യ പകുതിയിലാണ് കമ്പനി ഹൈബ്രിഡ് മോഡൽ അവതരിപ്പിക്കുന്നത്. യൂറോപ്പിലെ പരീക്ഷണത്തിനിടെയാണ് […]Read More
ഒരേ പേരുള്ള നിരവധി പേർ ഉണ്ടാകും ചില നാടുകളിൽ. ഇത്തരം ആളുകളുടെ എണ്ണം വർദ്ധിക്കുമ്പോൾ കൗതുകവും കൂടും. അങ്ങനെയൊരു കൗതുക കാഴ്ചയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചിൽ അരങ്ങേറിയത്. ഇവിടെ ഒത്തുകൂടിയത് അഷ്റഫ് മാരാണ്. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള അഷ്റഫുമാാർ. അവരൊന്നിച്ച് നിന്ന് ബീച്ചിൽ അഷ്റഫ് എന്ന് എഴുതുക കൂടി ചെയ്തപ്പോൾ കാഴ്ചക്കാർക്കത് ആവേശമായി. വിവിധ ഭാഗങ്ങളിൽ നിന്ന് കോഴിക്കോട് ബീച്ചിലേക്ക് ഓടിയെത്തിയത് 2537 അഷ്റഫ്മാർ ആണ്. അഷ്റഫ് കൂട്ടായ്മ സംസ്ഥാന സംഗമത്തോടബന്ധിച്ച് നടത്തിയ യൂണിവേഴ്സൽ […]Read More
ജ്വല്ലറികളിൽ നിന്ന് ആഭരണങ്ങൾ കവർച്ച പോകുന്ന സംഭവങ്ങൾ പതിവാണ്. സി.സി.ടി.വി ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉള്ളതിനാൽ മിക്ക സംഭവങ്ങളിലും മോഷ്ടാവിനെ പിടികൂടാറുമുണ്ട്. എന്നാൽ, സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോയിലെ മോഷ്ടാവിനെ കണ്ട് അമ്പരക്കുകയാണ് നെറ്റിസൺസ്. സ്വർണക്കടയിൽ പ്രദർശനത്തിനുവെച്ചിരുന്ന ഡയമണ്ട് നെക്‌ലേസ് കവർന്നത് ഒരു എലിയായിരുന്നു. പൊലീസ് സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് പ്രദർശിപ്പിക്കാൻ വെച്ച നെക്ലേസ് വിദഗ്ധമായി ഊരിയെടുത്ത് കടന്നുകളയുന്ന മൂഷിക മോഷ്ടാവിനെ കണ്ടത്. എലി വരുന്നതും നെക്‌ലേസ് കവരുന്നതുമെല്ലാം വിഡിയോയിൽ കാണാൻ സാധിക്കും. കുറച്ചു നേരം ചുറ്റും നോക്കി നിന്നതിനുശേഷം […]Read More
പരീക്ഷ കൺട്രോളർ ഫെബ്രുവരി ഏഴിനു നടത്തുവാൻ നിശ്ചയിച്ചിരുന്ന ഡിപ്ലോമ പരീക്ഷകൾ (റിവിഷൻ 2010) മാറ്റിവച്ചു. പരീക്ഷകൾ ഫെബ്രുവരി 14ന് ഉച്ചക്ക് ഒന്നു മുതൽ 4.10 വരെ നടത്തുമെന്ന് സാങ്കേതിക പരീക്ഷാ കൺട്രോളർ അറിയിച്ചു.Read More
മദ്രാസ്/ ഡൽഹി ഐ.ഐ.ടിയിലും സൂറത്കൽ/ട്രിച്ചി എൻ.ഐ.ടിയിലും കൺസ്ട്രക്ഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് പഠിച്ച് ജോലിനേടാൻ പ്രമുഖ കമ്പനിയായ ലാർസൻ ആൻഡ് ടൂബ്രോ അവസരമൊരുക്കുന്നു. സ്പോൺസർഷിപ് ഫീസും ട്യൂഷൻ ഫീസും കമ്പനി നേരിട്ട് പഠിക്കുന്ന സ്ഥാപനത്തിന് നൽകും. രണ്ടു വർഷത്തെ മുഴുസമയ കോഴ്സ് ജൂലൈയിൽ ആരംഭിക്കും. പ്രതിമാസം 13,400 രൂപ സ്റ്റൈപൻഡ് അടങ്ങിയ ബിൽഡ് ഇന്ത്യ സ്കോളർഷിപ് ലഭിക്കും. വിജയകരമായ പഠനം പൂർത്തിയാക്കുന്നവർക്ക് ആകർഷകമായ ശമ്പളത്തോടെ കമ്പനിയുടെ പ്രോജക്ട് മാനേജ്മെന്റ് ആൻഡ് എക്സിക്യൂഷനിൽ എൻജിനീയർ/മാനേജർ ആയി നിയമനം ലഭിക്കും. […]Read More
ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ വേർപാടിന് ഇന്ന് ഒരു വയസ്സ്. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകർന്നുനൽകാൻ മനോഹരമായ ഗാനങ്ങൾ സമ്മാനിച്ചാണ് ആ സർഗപ്രതിഭ കടന്നുപോയത്. മെലഡികളുടെ രാജ്ഞി, വോയ്‌സ് ഓഫ് ദ നേഷൻ, വോയ്‌സ് ഓഫ് ദ മില്യനിയം, ഇന്ത്യയുടെ വാനമ്പാടി എന്നീ വിശേഷണങ്ങൾ. സംഗീതപ്രേമികളുടെ ഹൃദയത്തിൽ ഭാഷയോ കാലമോ ദേശമോ അതിർവരമ്പായില്ല. 1962ൽ ഇന്ത്യ- ചൈന യുദ്ധകാലത്ത് ആലപിച്ച യേ മേരെ വതൻ കേ ലോഗോം എന്ന ദേശഭക്തിഗാനം രാജ്യം ഏറ്റുപാടി. നൗഷാദ്, ശങ്കർ-ജയകിഷൻ, എസ് […]Read More
രുചിയുടെ ആഗോള സംഗമമായ ‘ഗള്‍ഫുഡ്’ മേള ഈ മാസം 20 മുതൽ 24 വരെ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 ശതമാനം കൂടുതൽ വിസ്ത്രിതിയോടെയാണ് ഇത്തവണത്തെ വരവ്. 1500ഓളം എക്സിബിറ്റർമാർ 28ാം എഡിഷനിൽ പങ്കെടുക്കുന്നുണ്ട്. രജിസ്ട്രേഷൻ തുടങ്ങി. gulfood.com എന്ന വെബ്സൈറ്റ് വഴി സന്ദർശകർക്ക് രജിസ്റ്റർ ചെയ്യാം. ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് പ്രവേശനം. 125 രാജ്യങ്ങളിലെ 5000ഒളാം സ്ഥാപനങ്ങൾ പ്രദർശനത്തിനെത്തുന്നുണ്ട്. കഴിഞ്ഞ വർഷം 120 രാജ്യങ്ങളിലെ 4000 സ്ഥാപനങ്ങളാണ് പങ്കെടുത്തത്. […]Read More
തിങ്കളാഴ്ച മുതല്‍ സൗദിയിൽ വിവിധ പ്രവിശ്യകളില്‍ കാലാവസ്ഥാമാറ്റമുണ്ടാകുമെന്ന് അറിയിപ്പ്. പൊടിക്കാറ്റും നേരിയ മഴയും മഞ്ഞുവീഴ്ചയും തണുപ്പുമാണ് ഉണ്ടാവുകയെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാറ്റിന് സാധ്യതയുണ്ട്. ഇത് പിന്നീട് പൊടിക്കാറ്റായി രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. തബുക്ക്, അല്‍ജൗഫ്, ഉത്തര അതിര്‍ത്തി, ഹാഇല്‍, അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ, റിയാദ്, മക്കയുടെയും മദീനയുടെയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് കാറ്റ് വീശുക. തീരപ്രദേശങ്ങളില്‍ തിരമാല രണ്ടര മീറ്റര്‍ വരെ ഉയരത്തിലെത്താം. […]Read More
ഹജ്ജ്-ഉംറ തീർഥാടകർക്ക് താമസസൗകര്യം ഒരുക്കുന്നതിന് റിയൽ എസ്റ്റേറ്റ് മേഖലയിൽ നാല് ഭീമൻ പദ്ധതികൾ നടപ്പാക്കുന്നു. മക്ക-മസാഇർ റോയൽ കമീഷനാണ് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നത്. ജിദ്ദ എക്സ്പ്രസ് റോഡിന് സമീപം നിർമിക്കുന്ന ‘മസാർ’ പദ്ധതിയാണ് അതിലൊന്ന്. നാലെണ്ണത്തിലെ ഏറ്റവും വലിയ പദ്ധതിയാണിത്. 100 ശതകോടി റിയാലാണ് മസാർ പദ്ധതി ചെലവ്. ഹജ്ജ്, ഉംറ സീസണുകളിൽ തീർഥാടകരെ ഉൾക്കൊള്ളാൻ കഴിയുന്ന നിരവധി ഹോട്ടലുകളും റസിഡൻഷ്യൽ ടവറുകളും ഉൾപ്പെടുന്നതാണ് ഈ പദ്ധതി. ഇതിൽ വിനോദ, വിപണന കേന്ദ്രങ്ങളും വലിയ ഷോപ്പിങ് മാളും […]Read More