Tags :news

Education Information

തൊഴിലധിഷ്ഠിത കോഴ്‌സുകൾ

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, ഡിസിഎ, പിജിഡിസിഎ, ജാവ, പൈത്തൺ, ഗ്രാഫിക് ഡിസൈൻ, അക്കൗണ്ടിംഗ്, മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരത്തിന് തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററിലോ 0471 2337450, 8590605271 എന്നീ നമ്പരുകളിലോ ബന്ധപ്പെടണമെന്ന് സ്ഥാപന മേധാവി അറിയിച്ചു.Read More

Entertainment Viral news

നയൻതാരയേയും കുഞ്ഞുങ്ങളേയും കാണാനെത്തി ഷാരുഖ് ഖാൻ

തെന്നിന്ത്യൻ താരറാണി നയൻതാരയേയും കുഞ്ഞുങ്ങളേയും കാണാൻ എത്തി ഷാരുഖ് ഖാൻ. ചെന്നൈയിലെ വീട്ടിൽ എത്തിയാണ് ഷാരുഖ് ഖാൻ നയൻതാരയേയും ഭർത്താവ് വിഘ്‌നേഷ് ശിവനേയും ഇരട്ടക്കുഞ്ഞുങ്ങളേയും കണ്ടത്.നയൻതാരയുടെ വീട്ടിൽ ഷാരുഖ് ഖാൻ എത്തിയത് അറിഞ്ഞ് സൂപ്പർതാരത്തെ കാണാൻ നിരവധി ആരാധകരാണ് എത്തിയത്. നയൻതാരയുടെ വീടിന്റെ പുറത്തേക്ക് ഇറങ്ങാൻ കഷ്ടപ്പെടുന്ന ഷാരുഖ് ഖാന്റെ വീഡിയോയും പുറത്തുവന്നു.Read More

Business

ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 587 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. അടുത്തിടെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ബുധനാഴ്ചയും അ​ക്ഷയ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഞായറാഴ്ചയുമായി ലോട്ടറി വകുപ്പ് മാറ്റിയിരുന്നു. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. […]Read More

Information Jobs

റെസിഡന്റ് മെഡിക്കൽ ഓഫീസർ ഒഴിവ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഫെബ്രുവരി 23ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.Read More

Health

കപ്പയും മുരിങ്ങയിലയും കൊണ്ടൊരു വെറൈറ്റി കറി

ആവശ്യമുള്ള ചേരുവകൾ:കപ്പ -2 എണ്ണംമുരിങ്ങയില – 2 കപ്പ്‌തേങ്ങ – 1കപ്പ്‌ചെറിയ ജീരകം – 1 ടീസ്പൂൺമഞ്ഞൾപൊടി – 1 ടീസ്പൂൺമുളക്പൊടി – 1 ടീസ്പൂൺമല്ലിപൊടി -1 ടീസ്പൂൺചെറിയ ഉള്ളി – 2 എണ്ണംവെളിച്ചെണ്ണ – ആവശ്യത്തിന്കറിവേപ്പില – 4-5 ഇലതയാറാക്കുന്ന വിധം: കപ്പ ചെറിയ കഷ്ണങ്ങളായി മുറിച്ച് അൽപം ഉപ്പും ചേർത്ത് തുറന്ന് വേവിച്ചെടുക്കുക. ശേഷം വെള്ളം വാർത്തെടുക്കുക. കറി ഉണ്ടാകാൻ എടുത്തുവെച്ച ചട്ടിയിൽ മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപൊടി, ഉപ്പ് എല്ലാം കൂടി അൽപം വെള്ളത്തിൽ […]Read More

Gulf Kerala Transportation

‘ത​റ​വാ​ട്​’ ​വി​മാ​നം നിർത്തുന്നു

അ​ടു​ത്ത​മാ​സം മു​ത​ൽ ഷാ​ർ​ജ – കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ വി​മാ​നം നി​ർ​ത്താ​ൻ ഉള്ള നീ​ക്കം ന​ട​ക്കു​ന്നു. പ്ര​വാ​സി​ക​ളു​ടെ ‘ത​റ​വാ​ട്​’ ​ഫ്ലൈ​റ്റ് ആണ് ഷാ​ർ​ജ – കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ വി​മാ​നം. ര​ണ്ടു​ പ​തി​റ്റാ​ണ്ടാ​യി ഷാ​ർ​ജ​യി​ൽ ​നി​ന്ന്​ സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്ന ഈ ​വി​മാ​നം പ്ര​വാ​സി​ക​ൾ​ക്ക്​ സു​പ​രി​ചി​ത​മാ​യി​രു​ന്നു. ‘ത​റ​വാ​ട്​’ ​ഫ്ലൈ​റ്റ്​ എ​ന്ന പേ​രി​ലാ​ണ്​ ഈ ​വി​മാ​നം അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. മാ​ർ​ച്ച്​ 27 മു​ത​ൽ ഈ ​സ​ർ​വി​സ്​ നി​ർ​ത്ത​ലാ​ക്കു​മെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്. 26 വ​രെ മാ​ത്ര​മാ​ണ്​ നി​ല​വി​ൽ ബു​ക്കി​ങ്​ കാ​ണി​ക്കു​ന്ന​ത്. ഷാ​ർ​ജ​യി​ൽ നി​ന്ന്​ കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള […]Read More

Obituary

ജി. ശേഖരന്‍ നായര്‍ അന്തരിച്ചു

മുതിർന്ന പത്രപ്രവർത്തകനും മാതൃഭുമി തിരുവനന്തപുരം മുൻ ബ്യുറോ ചീഫുമായിരുന്ന ജി ശേഖരന്‍ നായര്‍ (75) അന്തരിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയിൽ കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ നില വെള്ളിയാഴ്ച രാത്രിയോടെ വഷളാവുകയായിരുന്നു. അമ്പതു വർഷത്തിലേറെ നീണ്ട ശേഖരന്‍ നായരുടെ പത്രപ്രവർത്തന ജീവിതത്തിൽ സ്‌ഫോടനം സൃഷ്ടിച്ച നിരവധി അന്വേഷണാത്മക റിപ്പോർട്ടുകളും കുറിക്കു കൊള്ളുന്ന വിമർശനാത്മക ലേഖനങ്ങളും കൊണ്ട് സമ്പന്നമായിരുന്നു. മലയാള മാധ്യമ രംഗത്ത് അന്വേഷണാത്മക പത്രപ്രവർത്തനത്തിന് പാതയൊരുക്കിയവരിൽ പ്രധാനിയായിരുന്നു […]Read More

Gulf Information Kerala Transportation

എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സമയത്തിൽ മാറ്റം

കുവൈത്ത്-കോ​ഴി​​ക്കോ​ട് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​മ​യ​ത്തി​ൽ മാ​റ്റം. ഈ ​മാ​സം 18 മു​ത​ൽ മാ​ർ​ച്ച് 18 വ​രെ വി​മാ​നം നേ​ര​ത്തേ പു​റ​പ്പെ​ടു​മെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു. ചി​ല ഷെ​ഡ്യൂ​ളു​ക​ളി​ൽ ര​ണ്ടു മ​ണി​ക്കൂ​റോ​ളം മാ​റ്റ​മു​ണ്ട്. കോ​ഴി​ക്കോ​ടു ​നി​ന്ന് രാ​വി​ലെ 9.50, 8.10 എ​ന്നീ സ​മ​യ​ങ്ങ​ളി​ൽ പു​റ​പ്പെ​ട്ടി​രു​ന്ന വി​മാ​നം ഈ ​മാ​സം 18 മു​ത​ൽ രാ​വി​ലെ 7.40ന് ​പു​റ​പ്പെ​ടും. ഇ​തോ​ടെ മു​ൻ സ​മ​യ​ക്ര​മ​ത്തി​ൽ ​നി​ന്നും ര​ണ്ടു മ​ണി​ക്കൂ​റോ​ളം നേ​ര​ത്തേ വി​മാ​നം കു​വൈ​ത്തി​ൽ എ​ത്തും. കു​വൈ​ത്തി​ൽ​ നി​ന്ന് ഉ​ച്ച​ക്ക് 1.30ന് ​പു​റ​പ്പെ​ട്ടി​രു​ന്ന […]Read More

Events Gulf

ഹ​ജ്ജ് ര​ജി​സ്ട്രേ​ഷ​ൻ നാ​ളെ മു​ത​ൽ

ഈ​ വ​ർ​ഷം ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ഞാ​യ​റാ​ഴ്ച തു​ട​ങ്ങും. hajj.gov.qa എ​ന്ന ​വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണ് ഓ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടു മു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. മാ​ർ​ച്ച് 12 വ​രെ​യാ​ണ് സ​മ​യം. അ​വ​സാ​ന തീ​യ​തി​ക്കു​ശേ​ഷം ഒ​രാ​ഴ്ച മു​ത​ൽ പ​ത്തു​ദി​വ​സം വ​രെ​യു​ള്ള കാ​ല​യ​ള​വി​നു​ള്ളി​ലാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ക്കു​ക. ര​ജി​സ്‌​ട്രേ​ഷ​ൻ തീ​യ​തി മു​ത​ൽ ആ​ശ​യ​വി​നി​മ​യ​ത്തി​നാ​യി ഹോ​ട്ട്‌​ലൈ​ൻ ന​മ്പ​ർ 132 സ​ജീ​വ​മാ​കും. ഏ​ത് അ​ന്വേ​ഷ​ണ​ത്തി​നും പ​രാ​തി​ക്കും അ​പേ​ക്ഷ​ക​ർ​ക്ക് അ​തി​ൽ ബ​ന്ധ​പ്പെ​ടാം.Read More

Gulf Information Transportation

ശ​ക്ത​മാ​യ കാ​റ്റ്​; റോ​ഡി​ൽ മ​ണ​ൽ ക​യ​റി

ശ​ക്ത​മാ​യ കാ​റ്റി​നെ തു​ട​ർ​ന്ന്​ ആ​ദം-​തും​റൈ​ത്ത് റോ​ഡി​ൽ മ​ണ​ൽ കു​മി​ഞ്ഞു​കൂ​ടി. ഖ​റ്​​ൻ അ​ൽ അ​ലം പ്ര​ദേ​ശ​ത്തെ റോ​ഡി​ന്‍റെ ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ മ​ണ​ൽ കു​മി​ഞ്ഞു​കൂ​ടി​യ​ത്. ഇ​തു​വ​ഴി പോ​കു​ന്ന വാ​ഹ​ന യാ​ത്രി​ക​ർ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. ക​ന​ത്ത കാ​റ്റി​ന്‍റെ ഫ​ല​മാ​യി മ​രു​ഭൂ​മി​യി​​ൽ​നി​ന്ന്​ റോ​ഡി​ലേ​ക്ക്​ മ​ണ​ൽ അ​ടി​ഞ്ഞു​കൂ​ടു​ക​യാ​യി​രു​ന്നു. മ​ണ്ണു​മാ​ന്തി​യ​ന്ത്ര​​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മ​ണ​ൽ നീ​ക്കാ​നു​ള്ള പ്ര​വൃ​ത്തി ന​ട​ക്കു​ക​യാ​ണ്. റോ​ഡി​ൽ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ക​യും മു​ന്ന​റി​യി​പ്പ്​ ബോ​ർ​ഡ്​ ​സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.Read More