Tags :news

Education Information National

ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശനം പരീക്ഷ

ഡെറാഡൂണിലെ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ തിരുവനന്തപുരം, പൂജപ്പുര പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ജൂൺ 3 ന് നടത്തും. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. പരീക്ഷാർഥി RIMC പ്രവേശനസമയത്ത്, അതായത് 2024 ജനുവരി 1 – ന് ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ 7-ാം ക്ലാസ് പഠിക്കുകയോ, 7-ാം ക്ലാസ് പാസായിരിക്കുകയോ വേണം. പരീക്ഷാർഥി 2011 ജനുവരി 2-നും 2012 ജൂലൈ 1 നും ഇടയിൽ ജനിച്ചവരായിരിക്കണം. പ്രവേശനം നേടിയതിനു ശേഷം ജനന തീയതിയിൽ മാറ്റം […]Read More

Tech

ഇന്റർനെറ്റ് എക്സ്പ്ലോറർ ഇനിയില്ല ; പ്രണയദിനത്തിൽ പ്രവർത്തനം പൂർണമായും

പ്രണയദിനത്തിൽ ഓർമയാകാനൊരുങ്ങി ഇന്റർനെറ്റ് എക്സ്പ്ലോറർ 11. ഫെബ്രുവരി 14നാണ് ഇന്റർനെറ്റ് എക്സ്പ്ലോറർ പൂർണമായി പ്രവർത്തനരഹിതമാകുന്നത്. വിൻ‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നിന്ന് ചൊവ്വാഴ്ച ബ്രൗസറിലേക്കുള്ള സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് വഴി ശാശ്വതമായി പ്രവർത്തനരഹിതമാക്കാനാണ് മൈക്രോസോഫ്റ്റിന്റെ പദ്ധതി. 2021 അവസാനത്തോടെ പുറത്തിറങ്ങിയ വിൻ‍ഡോസ് 11ൽ സുരക്ഷിതമല്ലാത്തതും കാലഹരണപ്പെട്ടതുമായ സോഫ്‌റ്റ്‌വെയർ ഉൾപ്പെടുത്തിയിട്ടില്ല, പക്ഷേ നിലവിൽ സപ്പോർട്ട് ചെയ്യുന്ന വിൻഡോസ് 10 പോലെയുള്ള ഒഎസിന്റെ പഴയ പതിപ്പുകൽ ഈ സേവനം നല്കുന്നത് തുടരുന്നുണ്ട്. ഫെബ്രുവരി 14-ന് ഇന്റർനെറ്റ് എക്സ്പ്ലോറർ 11 ശാശ്വതമായി പ്രവർത്തനരഹിതമാക്കുമെന്ന് […]Read More

Events World

ഇന്ന് ലോക പ്രണയദിനം

ഇന്ന് പ്രണയദിനം. എല്ലാ വർഷവും ഫെബ്രുവരി 14-നാണ്‌ ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ സെന്റ് വാലന്റൈൻ ദിനം ആഘോഷിക്കുന്നത്. ഫെബ്രുവരി 14 പ്രണയിക്കുന്നവരുടെയും പ്രണയം മനസില്‍ സൂക്ഷിക്കുന്നവരുടെയും ഇഷ്ട ദിനമാണിത്. പരസ്പരം സമ്മാനപൊതികൾ കൈമാറിയും, നേരിൽ കണ്ടുമുട്ടിയും പലരും ഈ പ്രണയദിനം ആഘോഷിക്കുന്നു. പ്രണയിക്കുന്നവർക്ക് ഒന്നുകൂടി തങ്ങളുടെ പ്രണയത്തെ കരുതലോടെ ചേർത്തു പിടിക്കുവാനുള്ള സമയമാണ് വാലന്‍റൈൻസ് ദിനം. സ്നേഹിക്കുന്നവർക്ക് എന്നും പ്രണയ ദിനമാണെങ്കിലും ആഘോഷിക്കുവാൻ ഈ ഒരു ദിനം തന്നെ വേണം. എന്നാൽ ഈ ദിനത്തിന്‍റെ […]Read More

Events Gulf

‘അറേബ്യൻ പുള്ളിപ്പുലി ദിനം’ ആചരിച്ചു

സൗദി അറേബ്യയില്‍ അൽഉല റോയൽ കമീഷന്റെ നേതൃത്വത്തില്‍ ‘അറേബ്യൻ പുള്ളിപ്പുലി ദിനം’ ആചരിച്ചു. എല്ലാ വർഷവും ഫെബ്രുവരിയിൽ അറേബ്യൻ പുള്ളിപ്പുലി ദിനമായി നിശ്ചയിച്ച സൗദി മന്ത്രിസഭാ തീരുമാനമനുസരിച്ചാണ് അൽ ഉലയിൽ റോയൽ കമീഷൻ അറേബ്യൻ പുള്ളിപ്പുലി ദിനം ആഘോഷിച്ചത്. അറേബ്യൻ പുള്ളിപ്പുലിയെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള അവബോധം പ്രചരിപ്പിക്കുന്നതിനും ‘അറേബ്യൻ പുള്ളിപ്പുലി ഫണ്ടിന്റെ’ ലക്ഷ്യങ്ങൾ ആളുകൾക്ക് മുന്നില്‍ വിശദീകരിക്കുന്നതിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. വാദി അഷാറിൽ അറേബ്യൻ കടുവകളെ കുറിച്ചുള്ള പ്രദർശനം, ശറആൻ നേച്വർ റിസർവിലെ […]Read More

Education Information

ഒരു തദ്ദേശ സ്ഥാപനം, ഒരു ആശയം ; നൂതന

കേരള ഡെവലപ്‌മെന്റ്‌ ആൻഡ്‌ ഇന്നൊവേഷൻ സ്‌ട്രാറ്റജിക്‌ കൗൺസിലിന്റെ (കെ–-ഡിസ്‌ക്‌) ‘ഒരു തദ്ദേശ സ്ഥാപനം, ഒരു ആശയം’ പദ്ധതിയുടെ ഭാഗമായുള്ള ഇന്നൊവേഷൻ ചലഞ്ച് 2023 ലേക്ക് ഇപ്പോൾ ആശയങ്ങൾ സമർപ്പിക്കാം. കേരള വെറ്ററനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റി (കെ.വി.എ.എസ്.യു), കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ( കെ.ടി.യു), കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി (കെ.എ.യു), കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) തുടങ്ങിയവയിലെ വിദ്യാർത്ഥികൾ, ഗവേഷണ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, വിവിധ മേഖലയിലെ പൂർവ വിദ്യാർത്ഥികൾ തുടങ്ങിയവർക്കാണ് […]Read More

Gulf

മസ്ജിദുല്‍ ഗമാമ വീണ്ടും തുറന്നു

മ​ദീ​ന​യി​ലെ പു​രാ​ത​ന പ​ള്ളി​ക​ളി​ലൊ​ന്നാ​യ മ​സ്ജി​ദു​ൽ ഗ​മാ​മ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വി​ശ്വാ​സി​ക​ൾ​ക്കാ​യി വീ​ണ്ടും തു​റ​ന്നു​കൊ​ടു​ത്ത​താ​യി മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. പ്ര​വാ​ച​ക പ​ള്ളി​യാ​യ മ​സ്ജി​ദു​ന്ന​ബ​വി​യു​ടെ ക​വാ​ട​ങ്ങ​ളി​ലൊ​ന്നാ​യ ‘ബാ​ബ് അ​ൽ സ​ലാ​മി’​ൽ​ നി​ന്ന് 500 മീ​റ്റ​ർ മാ​ത്രം അ​ക​ലെ തെ​ക്കു​പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​ണ് ഗ​മാ​മ മ​സ്‌​ജി​ദ്‌ സ്ഥി​തി ചെ​യ്യു​ന്ന​ത്.Read More

Business Information

ബിസിനസ്സ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം

പ്രവർത്തന കാര്യക്ഷമത നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (KIED), 7 ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. 2023 മാർച്ച് 6 മുതൽ 14 വരെ കളമശ്ശേരിയിൽ ഉള്ള KIED ക്യാമ്പസ്സിൽ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. നിലവിൽ സംരംഭം തുടങ്ങി 5 വർഷത്തിൽ താഴെ പ്രവർത്തി പരിചയമുള്ള സംരംഭകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. Legal & Statutory Compliance, Packaging, Branding, Strategic […]Read More

Transportation World

ഭൂ​ക​മ്പ ദു​രി​താ​ശ്വാ​സം; സഹായമെത്തിക്കുന്നത്​ ലോകത്തെ ഏറ്റവും വലിയ ചരക്ക്​

തു​ർ​ക്കി​യ, സി​റി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭൂ​ക​മ്പ​ത്തി​ൽ നാ​ശ​ന​ഷ്​​ടം സം​ഭ​വി​ച്ച​വ​ർ​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ച​ര​ക്ക്​ വി​മാ​നം. സൗ​ദി എ​യ​ർ​ലൈ​ൻ​സി​ന്​ കീ​ഴി​ലെ കാ​ർ​ഗോ വി​മാ​ന​ങ്ങ​ൾ​ക്ക്​ പു​റ​മെ​യാ​ണ്​​ ഭൂ​ക​മ്പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക്​ വേ​ണ്ട വ​സ്​​തു​ക്ക​ൾ എ​ത്തി​ക്കു​ന്ന​തി​ന്​​ ‘ആ​ന്റൊ​നോ​വ്​ 124’ എ​ന്ന ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ച​ര​ക്ക്​ വി​മാ​ന​ത്തി​ന്റെ​റ സ​ഹാ​യം സൗ​ദി അ​റേ​ബ്യ തേ​ടി​യി​രി​ക്കു​ന്ന​ത്. സി​റി​യ​യി​ലും തു​ർ​ക്കി​യ​യി​ലും ഭൂ​ക​മ്പം ബാ​ധി​ച്ച​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന്​ ട​ൺ​ക​ണ​ക്കി​ന്​ വ​സ്​​തു​ക്ക​ളാ​ണ്​ ഇ​തി​ന​കം സൗ​ദി അ​റേ​ബ്യ അ​യ​ച്ച​ത്. കി​ങ്​ സ​ൽ​മാ​ൻ റി​ലീ​ഫ്​ കേ​ന്ദ്രം ന​ട​ത്തു​ന്ന […]Read More

Events Gulf

എ​ക്സ്പോ​ഷ​ർ: പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു

ഷാ​ർ​ജ എ​ക്‌​സ്‌​പോ​ഷ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫോ​ട്ടോ​ഗ്ര​ഫി ഫെ​സ്റ്റി​വ​ലി​ന്‍റെ ഏ​ഴാം പ​തി​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഫ്രീ​ലാ​ൻ​സ് മാ​ധ്യ​മ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ​ക്ക്​ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. സ്പാ​നി​ഷ്​ ഫോ​ട്ടോ​ഗ്രാ​ഫ​ർ ഡീ​ഗോ ഹെ​രേ​ര മി​ക​ച്ച ഫോ​ട്ടോ​ഗ്രാ​ഫ​റാ​യും ബം​ഗ്ലാ​ദേ​ശ് ഫോ​ട്ടോ​ഗ്രാ​ഫ​ർ കെ.​എം. അ​സ​ദ് റ​ണ്ണ​ർ അ​പ് ആ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും വി​ഡി​യോ​ഗ്രാ​ഫ​റു​മാ​യ ഡീ​ഗോ ഹെ​രേ​ര കി​ഴ​ക്ക​ൻ യൂ​റോ​പ്പി​ലെ സം​ഘ​ർ​ഷ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി അ​വ​ത​രി​പ്പി​ച്ച ‘യു​ക്രെ​യ്​​ൻ, ദ ​ലാ​സ്റ്റ് വാ​ർ ഇ​ൻ യൂ​റോ​പ്പ്‍’ എ​ന്ന ചി​ത്ര​ത്തി​നാ​ണ് പു​ര​സ്കാ​രം. കാ​ട്ടാ​ന​ക​ളും മ​നു​ഷ്യ​രും ത​മ്മി​ലെ സം​ഘ​ർ​ഷം അ​വ​ത​രി​പ്പി​ച്ചാ​ണ്​ അ​സ​ദ്​ റ​ണ്ണ​ർ അ​പ്പാ​യ​ത്. ഷാ​ർ​ജ […]Read More

Business Information Kerala

ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-706 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും. ഒന്നാം സമ്മാനം (75 ലക്ഷം)WB 383099 രണ്ടാം സമ്മാനം (5 Lakhs)WB 195425Read More