റമദാൻ ഫെസ്റ്റിവലിനൊരുങ്ങി എക്‌സ്‌പോ സിറ്റി ദുബായ്. ‘ഹായ് റമദാൻ’ എന്നപേരിലാണ് റമദാൻ ഫെസ്റ്റിവലിന് എക്‌സ്‌പോ സിററി വേദിയാവുക. ഫെസ്റ്റിവൽ 50 ദിവസത്തിലേറെ നീണ്ടുനിൽക്കും. റമദാൻ മാസത്തിൽ ലോകത്തെ സ്വാഗതം ചെയ്യുകയാണ് എക്‌സ്‌പോ സിററി ദുബായ്. മാർച്ച് മാസം മൂന്ന് മുതൽ ഏപ്രിൽ 25 വരെയാണ് അരങ്ങേറുക. അയൽപ്പക്കമെന്നും സ്വാഗതമെന്നും അർഥമുളള അറബിക് വാക്കാണ് ഹായ്. നൈറ്റ് മാർക്കററുകളും അൽവാസൽ ഡോമിൽ പ്രത്യേക ഷോയും കുട്ടികൾക്ക് കായികവിനോദങ്ങൾക്കുളളഅവസരവും എക്‌സ്‌പോ സിറ്റിയിലുണ്ടായിരിക്കും. പെർഫ്യൂമുകൾക്കും വസ്ത്രങ്ങൾളുംമുൾപ്പെടെ നൈറ്റ്മാർക്കററിൽ സജ്ജീകരിക്കും. ഹായ് റമദാൻ […]Read More
Tags :news
ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന്‍ തേന്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിനായി തേന്‍ നേരിട്ട് ചുണ്ടില്‍ തേച്ച് മസാജ് ചെയ്യാം. ഇത് ചുണ്ടുകള്‍ മൃദുവാകാന്‍ സഹായിക്കും. വെളിച്ചെണ്ണ ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടുകളുടെ വരള്‍ച്ചയും വിണ്ടുകീറലും മാറാന്‍ സഹായിക്കും. അതിനാല്‍ പതിവായി ഇത് ചെയ്താല്‍ ഫലം ലഭിക്കും. അവക്കാഡോ ബട്ടര്‍ പുരട്ടുന്നതും ചുണ്ടുകളുടെ വരൾച്ച മാറാനും വിണ്ടുകീറുന്നത് തടയാനും സഹായിക്കും. അൽപം കറ്റാർവാഴ ജെൽ ചുണ്ടില്‍ പുരട്ടുകയോ വെളിച്ചെണ്ണയില്‍ കറ്റാർവാഴ ജെൽ ചേർത്ത് ചുണ്ടിൽ പുരട്ടുകയോ ചെയ്യുന്നത് ചുണ്ടുകളിലെ […]Read More
വിവിധ ആർമി ഓർഡിനൻസ് കോർപ്സ് സെന്ററിലേക്ക് ട്രേഡ്സ്മാൻമേറ്റ് (ഒഴിവുകൾ 1249), ഫയർമാൻ (544) തസ്തികകളിൽ നിയമനത്തിന് ഓൺലൈനായി ഫെബ്രുവരി 26 വരെ അപേക്ഷിക്കാം (പരസ്യനമ്പർ AOC/CRC/2023/JAN/AOC-02). റിക്രൂട്ട്മെന്റ് വിജ്ഞാപനം www. aocrecruitment.gov.inൽ അപേക്ഷാസമർപ്പണത്തിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. തമിഴ്നാട്, തെലങ്കാന, മഹാരാഷ്ട്ര ഉൾപ്പെട്ട തെക്കൻ മേഖലയിൽ ട്രേഡ്സ്മാൻമേറ്റ് തസ്തികയിൽ 206 ഒഴിവുകളും ഫയർമാൻ തസ്തികയിൽ 111 ഒഴിവുകളുമുണ്ട്. യോഗ്യത: ട്രേഡ്സ്മാൻമേറ്റ് -എസ്.എസ്.എൽ.സി/തത്തുല്യം. ഏതെങ്കിലും ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ് അഭിലഷണീയം. പ്രായപരിധി 18-25. ശമ്പളനിരക്ക് 18,000-56,900 രൂപ. ഫയർമാൻ തസ്തികക്ക് […]Read More
ബി.എസ്.എഫ്, സി.ആർ.പി.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി, അസം റൈഫിൾസ് അടങ്ങിയ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിലേക്ക് മെഡിക്കൽ ഓഫിസർ, സ്പെഷലിസ്റ്റ് തസ്തികകളിൽ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. 297 ഒഴിവുകളുണ്ട്. തസ്തിക തിരിച്ചുള്ള ഒഴിവുകൾ ചുവടെ. സൂപ്പർ സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസേഴ്സ് (സെക്കൻഡ് ഇൻ കമാൻഡന്റ്). ഒഴിവുകൾ -5 (ജനറൽ-4, ഒ.ബി.സി -1). സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസേഴ്സ് (ഡെപ്യൂട്ടി കമാൻഡന്റ്). ഒഴിവുകൾ-185 (ജനറൽ-83, ഒ.ബി.സി-48, ഇ.ഡബ്ല്യു.എസ് -19, എസ്.സി-24, എസ്.ടി-11). മെഡിക്കൽ ഓഫിസേഴ്സ് (അസിസ്റ്റന്റ് കമാൻഡന്റ്). ഒഴിവുകൾ -107 (ജനറൽ-27, […]Read More
ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡ് എടുക്കുന്നതിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇത് രണ്ടാം തവണയാണ് ഹോട്ടൽ ജീവനക്കാർ ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം നീട്ടുന്നത്. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാർ ഹെൽത്ത് കാർഡ് എടുത്തു എന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് വിലയിരുത്തുന്നത്. ബാക്കി വരുന്ന 40 ശതമാനം പേർക്ക് കൂടി ഹെൽത്ത് കാർഡ് എടുക്കാനുള്ള സാവകാശം പരിഗണിച്ചാണ് ഈ മാസം അവസാനം വരെ അനുവദിക്കുന്നത്.Read More
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഇടിയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞിരുന്നു. ഇന്നും ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റ വിപണി വില 41,920 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 5240 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻറെ വിലയും ഇന്ന് കുറഞ്ഞു. 5 […]Read More
കുസാറ്റ് ഫിസിക്സ് വകുപ്പിൽ ജൂനിയര്‍ റിസര്‍ച് ഫെലോയുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി 17 വരെ നീട്ടി. ബയോഡേറ്റയുടെ പകര്‍പ്പും മോട്ടിവേഷന്‍ ലെറ്ററും സഹിതം prasad.vv@cusat.ac.in വിലാസത്തില്‍ അയക്കാം.Read More
കേരളത്തിലെ ഗവൺമെന്റ് നേഴ്‌സിംങ് കോളേജുകളിൽ നേഴ്‌സിംങ് ഡിപ്ലോമ, പാരാ മെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ 45% ൽ കുറയാത്ത മാർക്ക് നേടിയവരായിരിക്കണം. ഇതിൽ 50% സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. 15000 രൂപയാണ് പ്രതിവർഷ സ്‌കോളർഷിപ്പ് തുക.Read More
പെട്രോൾ ഡീസൽ വില വർധന ചർച്ചയാവുന്നതിനിടെ ആരും കാണാതെ പോവുകയാണ് സിഎൻജിയുടെ വിലവർധന. കഴിഞ്ഞ മൂന്ന് മാസത്തിനിടെ എട്ട് രൂപയാണ് സിഎൻജിക്ക് കൂട്ടിയത്. പ്രകൃതി സൗഹൃദ ഇന്ധനം, പെട്രോളിനേയും ഡീസലിനേക്കാൾ വില കുറവ്, ഇതെല്ലാമായിരുന്നു സിഎൻജിയെ ആകർഷകമാക്കിയത്. എന്നാൽ സിഎൻജി വാഹനങ്ങൾ വാങ്ങിയവർ ഇപ്പോൾ പ്രതിസന്ധിയിലാണ്. സിഎന്‍ജി ഓട്ടോ വാങ്ങിയ സമയത്ത് വില കിലോയ്ക്ക് 45 രൂപ മുന്ന് മാസം മുന്‍പ് സിഎന്‍ജിയുടെ വില 83 ലെത്തി ഇപ്പോള്‍ 91ലെത്തി നില്‍ക്കുകയാണ്. കൊച്ചിയിൽ നൂറ് കണക്കിന് സിഎൻജി […]Read More
രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് നാല് വർഷം. രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ അനേകം സൈനികരുടെ വേദനിപ്പിക്കുന്ന ഓർമയിൽ രാജ്യം ഇന്ന് ‘ബ്ലാക്ക് ഡേ’ ആയി ആചരിക്കുന്നു. 2019 ഫെബ്രുവരി 14 നാണ് രാജ്യത്തെ ഒട്ടാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് പുൽവാമയിൽ ഭീകരാക്രമണം നടന്നത്. ഭാരത മണ്ണിന് കാവലായിരുന്ന 40 ധീര ജവാന്മാരെയാണ് അന്ന് ഭാരതത്തിന് നഷ്ടമായത്. ജമ്മു കാശ്മീരിൽ പുൽവാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ 2019 ഫെബ്രുവരി പതിനാലാം തീയതി, […]Read More