Tags :news

National Transportation

ശിവമൊഗ്ഗ വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

കർണാടകയിലെ ശിവമൊഗ്ഗ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. 450 കോടി രൂപ ചെലവിലാണ് വിമാനത്താവളത്തിന്‍റെ നിർമാണം പൂർത്തീകരിച്ചത്. വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ താമരയുടെ രൂപത്തിലാണ് നിർമിച്ചിരിക്കുന്നത്. മണിക്കൂറിൽ ശരാശരി 300 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ളതാണ് ടെർമിനൽ. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ വിമാനങ്ങളുടെ പരീക്ഷണ പറക്കൽ വിമാനത്താവളത്തിൽ ആരംഭിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ പ്രധാനമന്ത്രിയുടെ അഞ്ചാമത്തെ സന്ദർശനമാണിത്. വിമാനത്താവള ഉദ്ഘാടനത്തിന് പുറമേ സംസ്ഥാനത്തെ വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. ശിക്കാരിപുര- റാണിബെന്നൂർ റെയിൽപാത, കൊട്ടെഗംഗുരു […]Read More

Entertainment Viral news

ക്ഷേത്രത്തിൽ തിടമ്പേറ്റിയത് റോബോട്ടിക് കൊമ്പൻ

തൃശൂർ കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ശ്രീ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തിടമ്പേറ്റി യന്ത്ര ആന. ‘ഇരിഞ്ഞാടപ്പിള്ളി രാമൻ’ എന്ന് പേരിട്ടിരിക്കുന്ന ലക്ഷണമൊത്ത ഒരു റോബോട്ടിക് ആനയാണ് തിടമ്പേറ്റിയത്. കേരത്തിൽ തന്നെ ഇതാദ്യമായാണ് വൈദ്യുതയിൽ പ്രവർത്തിക്കുന്ന ഒരു കൊമ്പൻ ഉത്സവത്തിന് തിടമ്പേറ്റുന്നത്. പത്തര അടിയാണ് ഇരിഞ്ഞാടപ്പിള്ളി രാമൻ്റെ ഉയരം. 800 കിലോ ഭാരം. നാലുപേരെ പുറത്തേറ്റാൻ കഴിയും. അഞ്ചു ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. ദുബായ് ഫെസ്റ്റിവലിന് യന്ത്ര ആനകളെ ഒരുക്കിയ ചാലക്കുടി പോട്ട ഫോർ ഹി ആർട്സ് ക്രിയേഷൻസിലെ ശിൽപികളായ […]Read More

Judiciary

സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി

സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി. ഹർജിക്കാരനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് ഹർജി സുപ്രീം കോടതി തള്ളിയത്. ഇന്ത്യ മതേതര രാജ്യമെന്ന് ഓർക്കണമെന്ന് ഹർജിക്കാരനോട് സുപ്രീം കോടതി പറഞ്ഞു. ഹർജി വിരൽ ചൂണ്ടുന്നത് ഒരു സമൂഹത്തിന് നേരെയാണ്. ഇത് ക്രൂരമാണ്. രാജ്യം വീണ്ടും തിളച്ച് മറിയണമെന്ന് ആഗ്രഹിക്കുന്നുണ്ടോയെന്നും ഹർജി പരിഗണിച്ച സുപ്രീം കോടതി ജസ്റ്റിസ് കെഎം ജോസഫ് ഹർജിക്കാരനോട് ചോദിച്ചു. ഹർജി വഴി പുതിയ തലമുറയുടെ നേരെ ഭാരം ചുമത്താനാണ് ശ്രമമെന്ന് ഡിവിഷൻ […]Read More

General Transportation

റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണത്തിന് വില കൂട്ടി

റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണത്തിന് വില കൂട്ടി. ഇനി മുതൽ റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ നിന്ന് ഒരു പഴംപൊരി കിട്ടണമെങ്കിൽ 20 രൂപയും ഊണിന് 95 രൂപയും നൽകണം. നേരത്തെ, പഴം പൊരിക്ക് 13 രൂപയായിരുന്നു. ഊണിന് 55ഉം. ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആന്റ് ടൂറിസം കോർപ്പറേഷനാണ് വില വർധിപ്പിച്ച് ഉത്തരവിറക്കിയത്. മുട്ടക്കറി 32ൽ നിന്ന് 50 രൂപയായി ഉയർന്നു. കടലക്കറി 28 രൂപയിൽ നിന്ന് 40ലേക്കും ചിക്കൻബിരിയാണിക്ക് 100 രൂപയുമായി. പരിപ്പുവട, ഉഴുന്നുവട,സമോസ എന്നിവ സെറ്റിന് 17 […]Read More

Education Kerala

ഫയർ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് കണ്ണൂരിൽ

രാ​ജ്യ​ത്തെ ആ​ദ്യ ഫ​യ​ർ സ​യ​ൻ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ക​ണ്ണൂ​രി​ൽ ഒ​രു​ങ്ങു​ന്നു. ഫ​യ​ർ സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ പി.​ജി, പി.​ജി ഡി​പ്ലോ​മ കോ​ഴ്സു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ൽ​കു​ക. തു​ട​ർ​ന്ന് സ്ഥാ​പ​ന​ത്തി​നെ അ​ഗ്‌​നി​രക്ഷാ റീ​ജ​ന​ല്‍ അ​ക്കാ​ദ​മി കം ​റി​സ​ർച് സെ​ന്റ​റാ​യി ഉ​യ​ർ​ത്തും. ബി.​എ​സ് സി ​ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് ഫ​യ​ർ സ​യ​ൻ​സി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള ഫ​യ​ർ​ഫോ​ഴ്സി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് തു​ട​ങ്ങു​ന്ന​ത്. നി​ല​വി​ൽ ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി​യി​ൽ ബി.​ടെ​ക് കോ​ഴ്സു​ക​ളാ​ണ് കു​സാ​റ്റ് അ​ട​ക്ക​മു​ള്ള രാ​ജ്യ​ത്തെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്ന് ന​ൽ​കു​ന്ന​ത്. ഫ​യ​ർ സ​യ​ൻ​സി​ൽ […]Read More

Education Information

കമ്പ്യൂട്ടർ ഡിപ്ലോമ കോഴ്‌സുകൾ

കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസിന്റെ പാമ്പാടി ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന ഒരു വർഷം ദൈർഘ്യമുള്ള കമ്പ്യൂട്ടർ ഹാർഡ്‌വേർ ഡിപ്‌ളോമ കോഴ്‌സിലേക്ക് എസ്.എസ്.എൽ.സി. പാസായവർക്കും ആറുമാസം ദൈർഘ്യമുള്ള ഡി.സി.എ(എസ്.) കോഴ്‌സിലേക്ക് പ്ലസ്ടു വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കും ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് അർഹമായ ഫീ സൗജന്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഫോൺനമ്പറുകളിൽ വിളിക്കുക. 0481 2505900, 9895041706Read More

Information

അപേക്ഷാ തീയതി നീട്ടി

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ (സി-ആപ്റ്റ്) സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാഡമി ഫ്രഞ്ചൈസികളെ നിയമിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് മാർച്ച് 7 വരെ നീട്ടി. ഫ്രഞ്ചൈസി ആരംഭിക്കാൻ താൽപര്യമുള്ളവർ 9847131115, 9995444485 നമ്പറുകളിൽ ബന്ധപ്പെടുകയോ www.captmultimedia.com സന്ദർശിക്കുകയോ ചെയ്യണം.Read More

Education Information

അപേക്ഷ ക്ഷണിച്ചു

2023 – 24 വർഷത്തെ പത്താം ക്ലാസ് തുല്യതാ കോഴ്‌സിലേയ്ക്കും ഒന്നാം വർഷ ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിലേയ്ക്കും അപേക്ഷ ക്ഷണിച്ചു. എഴാം ക്ലാസ് ജയിച്ച് ,17 വയസ് പൂർത്തിയായ ഏതൊരാൾക്കും പത്താം ക്ലാസ് തുല്യതാ കോഴ്‌സിൽ ചേരാം . 1950/- രൂപയാണ് ഫീസ്. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 100/- രൂപ അടച്ചാൽ മതി.പത്താം ക്ലാസ് വിജയിച്ച്, 22 വയസ് പൂർത്തിയായ ആർക്കും ഹയർ സെക്കൻഡറി ഒന്നാം വർഷ കോഴ്‌സിന് അപേക്ഷിക്കാം. 2600/- രൂപയാണ് ഫീസ്. പട്ടികജാതി/ […]Read More

General

സഞ്ചരിക്കുന്ന കളിമൺ ഉത്പന്ന വിപണനശാലയ്ക്കു തുടക്കമായി

കളിമൺ ഉത്പന്ന വിപണനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച സഞ്ചരിക്കുന്ന കളിമൺ ഉത്പന്ന വിപണനശാലയ്ക്കു തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പട്ടികജാതി – പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ ആദ്യ വിൽപ്പന നടത്തി. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആറ്റുകാൽ ക്ഷേത്ര പരിസരം, അട്ടക്കുളങ്ങര ഫോർട്ട് പൊലീസ് സ്റ്റേഷനു മുൻവശം, തമ്പാന്നൂർ ശ്രീകുമാർ […]Read More

Events Gulf World

ലു​​ലു വേ​​ൾ​​ഡ് ഫു​​ഡ് ഫെ​​സ്റ്റ്-2023​ന് തു​ട​ക്കം

ലോ​​ക​​മെ​​മ്പാ​​ടു​​മു​​ള്ള വൈ​​വി​​ധ്യ​​മാ​​ർ​​ന്ന ഭ​​​ക്ഷ്യ ഉ​​ൽ​​പ​​ന്ന​​ങ്ങ​​ളെ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി ലു​​ലു ഹൈ​​പ​​ർ​ മാ​​ർ​​ക്ക​​റ്റു​ക​ളി​ൽ ‘ലു​​ലു വേ​​ൾ​​ഡ് ഫു​​ഡ്ഫെ​​സ്റ്റ്-2023’​ന് തു​ട​ക്ക​മാ​യി. ലോ​ക വി​ഭ​വ​ങ്ങ​ളു​ടെ രു​ചി​ക​ൾ വി​ള​മ്പു​ന്ന പ​രി​പാ​ടി ഇ​ത്ത​വ​ണ 14 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കും. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി ഡ​ബ്ല്യു.​ടി.​സി ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റ്, ദു​ബൈ അ​ൽ ഖു​സൈ​സ് ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റ്, ഷാ​ർ​ജ മു​വൈ​ല ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റ്, അ​ൽ​ഐ​ൻ കു​വൈ​ത്താ​ത് ലു​ലു എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ക​ൾ ന​ട​ന്നു. പ​രി​പാ​ടി​ക​ളി​ൽ ഷെ​ഫ് പ​ങ്ക​ജ് ബ​ദൗ​രി​യ, ഷെ​ഫ് സു​മ​യ്യ ഉ​ബൈ​ദ്, ഷെ​ഫ് അ​ഹ​മ്മ​ദ് ദ​ർ​വീ​ഷ്, ച​ല​ച്ചി​ത്ര താ​രം ആ​ൻ […]Read More