Tags :news

Gulf Tech World

ഗൂഗ്ൾ പേ സേവനം കുവൈറ്റിലും

ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ട് ആ​പ്ലി​ക്കേ​ഷ​നാ​യ ഗൂ​ഗ്ൾ പേ ​സേ​വ​നം ഇ​നി കുവൈറ്റിലും ല​ഭ്യ​മാ​കും. നാ​ഷ​ന​ൽ ബാ​ങ്ക്, ക​മേ​ഴ്‌​സ്യ​ൽ ബാ​ങ്ക്, ബു​ർ​ഗാ​ൻ ബാ​ങ്ക്, അ​ഹ്‌​ലി യു​നൈ​റ്റ​ഡ് ബാ​ങ്ക് ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ പ്ര​മു​ഖ ബാ​ങ്കു​ക​ള്‍ ഗൂ​ഗ്ള്‍ പേ ​സം​വി​ധാ​നം ത​ങ്ങ​ളു​ടെ അ​ക്കൗ​ണ്ട്‌ വ​ഴി ല​ഭ്യ​മാ​കു​മെ​ന്ന് അ​റി​യി​ച്ചു. സു​ര​ക്ഷ​പ​രി​ശോ​ധ​ന​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ​ശേ​ഷ​മാ​ണ് പ​ണ​മി​ട​പാ​ട് ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍കി​യ​ത്. കാ​ർ​ഡ് പേ​മെ​ന്റു​ക​ൾ സ്വീ​ക​രി​ക്കു​ന്ന രാ​ജ്യ​ത്തെ എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഗൂ​ഗ്ള്‍ പേ ​സ്വീ​ക​രി​ക്കു​മെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​തോ​ടെ ആ​ളു​ക​ൾ​ക്ക് ആ​ന്‍ഡ്രോ​യ്ഡ് ഫോ​ണി​ല്‍നി​ന്നും സ്‌​മാ​ർ​ട്ട് വാ​ച്ചു​ക​ളി​ല്‍നി​ന്നും […]Read More

Gulf Sports World

ലെ​ജ​ൻ​ഡ്​​സ്​ ലീ​ഗ്​ ക്രി​ക്ക​റ്റ് ഖത്തറിൽ

ഫു​ട്​​ബാ​ളി​ന്റെ മ​ഹാ​പൂ​രം കഴിഞ്ഞു. ഇനി ഖത്തറിൽ ക്രിക്കറ്റ് മാമാങ്കം തുടങ്ങാൻ പോകുന്നു. മു​ൻ​കാ​ല സൂ​പ്പ​ർ​താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന ലെ​ജ​ൻ​ഡ്​​സ്​ ലീ​ഗ്​ ട്വ​ൻ​റി20 ക്രി​ക്ക​റ്റ്​ മാ​സ്​​റ്റേ​ഴ്​​സി​ന്​ രാ​ജ്യം വേ​ദി​യാ​വുകയാണ്. മാ​ർ​ച്ച്​ 10 മു​ത​ൽ 20 വ​രെ യാണ് കാളി നടക്കുന്നത്. ഏ​ഷ്യ​ൻ ടൗ​ൺ ​ക്രി​ക്ക​റ്റ്​ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ മ​ത്സ​രം. 12 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​റു​പ​തോ​ളം അ​ന്താ​രാ​ഷ്​​ട്ര ക്രി​ക്ക​റ്റ്​ താ​ര​ങ്ങ​ൾ പ​ത്തു​ദി​നം നീ​ണ്ട മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ക്കും. ഇ​ന്ത്യ മ​ഹാ​രാ​ജാ​സ്, ഏ​ഷ്യ​ൻ ല​യ​ൺ​സ്, വേ​ൾ​ഡ്​ ജ​യ​ൻ​റ്​ ടീ​മു​ക​ൾ എ​ട്ട്​ മ​ത്സ​ര​ങ്ങ​ളി​ലാ​യി ക​ള​ത്തി​ലി​റ​ങ്ങും. മു​ൻ ഇ​ന്ത്യ​ൻ നാ​യ​ക​ൻ […]Read More

Gulf Transportation

കു​ടും​ബ വി​സ​യെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ പു​തി​യ നി​ബ​ന്ധ​ന

കു​ടും​ബ വി​സ​യെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ പു​തി​യ നി​ബ​ന്ധ​ന​യു​മാ​യി യു.​എ.​ഇ ഫെ​ഡ​റ​ൽ ​അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി​റ്റി. 10,000 ദി​ർ​ഹ​മെ​ങ്കി​ലും ശ​മ്പ​ള​മു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മേ അ​ഞ്ചു​ കു​ടും​ബാം​ഗ​ങ്ങ​ളെ സ്​​പോ​ൺ​സ​ർ ചെ​യ്യാ​ൻ ക​ഴി​യു എ​ന്നാ​ണ്​​ പു​തി​യ നി​ബ​ന്ധ​ന. ആ​റു​പേ​രു​ണ്ടെ​ങ്കി​ൽ 15,000 ദി​ർ​ഹം ശ​മ്പ​ള​മു​ണ്ടാ​ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്​​ടോ​ബ​റി​ൽ നി​ല​വി​ൽ​വ​ന്ന യു.​എ.​ഇ കാ​ബി​ന​റ്റ്​ നി​യ​മ​പ്ര​കാ​രം ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ അ​ലി മു​ഹ​മ്മ​ദ്​ അ​ൽ ഷം​സി​യാ​ണ്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. കു​ടും​ബാം​ഗ​ങ്ങ​ളെ സ്​​പോ​ൺ​സ​ർ ചെ​യ്യു​ന്ന​യാ​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ താ​മ​സ സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്ക​ണം. ആ​റു​പേ​രി​ൽ കൂ​ടു​ത​ലു​ണ്ടെ​ങ്കി​ൽ ഡ​യ​റ​ക്ട​റേ​റ്റ്​ ജ​ന​റ​ൽ അ​പേ​ക്ഷ വി​ല​യി​രു​ത്തും. ഇ​തി​നു​ശേ​ഷം മാ​ത്ര​മേ […]Read More

Business Kerala

മൂന്നാം ദിനവും സ്വർണ്ണ വില ഉയർന്നു

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ തുടർച്ചയായ മൂന്നാം ദിവസവും വർധനവ്. മാർച്ചിലെ രണ്ടാം ദിനം ഒരു പവൻ സ്വർണ്ണത്തിന് 120 രൂപ കൂടി 41,400 രൂപയായി. 22 ഗ്രാം സ്വർണ്ണത്തിന് 15 രൂപ കൂടി 5175 രൂപയുമായി. 18 ഗ്രാം സ്വർണ്ണത്തിന് 10 രൂപയുടെ വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്.Read More

India World

ബിൽ ഗേറ്റ്സുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി

മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യ സ്റ്റാക്ക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) എന്നിവയെക്കുറിച്ചാണ് ഇരുവരും ചർച്ച നടത്തിയത്. ഇലക്‌ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തില്‍ നടന്ന കൂടിക്കാഴ്ചയിൽ ”കാലാവസ്ഥാ ദുരന്തം എങ്ങനെ ഒഴിവാക്കാം” എന്ന തന്റെ പുസ്തകം ബിൽ ഗേറ്റ്‌സ് രാജീവ് ചന്ദ്രശേഖറിന് സമ്മാനിച്ചു. ശതകോടീശ്വരനും മനുഷ്യസ്‌നേഹിയുമായ ബിൽ ഗേറ്റ്‌സ് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും പ്രശ്‌നം പരിഹരിക്കാൻ ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾക്ക് ആഹ്വാനം ചെയ്യുകയും ഇന്ത്യ […]Read More

Events India World

ജി20 ഉച്ചകോടി ഇന്ന്

ഇ​ന്ത്യ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന ജി20 ​വി​ദേ​ശ​മ​ന്ത്രി ഉ​ച്ച​കോ​ടി ഇന്ന് ന​ട​ക്കും. പ​​​ങ്കെ​ടു​ക്കു​ന്ന വി​ദേ​ശ​മ​ന്ത്രി​മാ​ർ ബു​ധ​നാ​ഴ്ച എ​ത്തി​ത്തു​ട​ങ്ങി. ഇന്നാണ് പ്ര​ധാ​ന ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക. ജി20 ​അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ​യും അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക ക്ഷ​ണം സ്വീ​ക​രി​ച്ചെ​ത്തു​ന്ന രാ​ജ്യ​ങ്ങ​ളി​ലെ​യു​മ​ട​ക്കം 40 ഓ​ളം വി​ദേ​ശ​മ​ന്ത്രി​മാ​രാ​ണ് ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ക. ഉ​ച്ച​കോ​ടി​യി​ലെ സം​യു​ക്ത ​പ്ര​സ്താ​വ​ന​യു​ടെ കാ​ര്യ​ത്തി​ൽ പൊ​തു​ധാ​ര​ണ​യി​ലെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കെ, ഫ​ലം മു​ൻ കൂ​ട്ടി പ​റ​യാ​നാ​വി​ല്ലെ​ന്ന അ​ഭി​പ്രാ​യ​വു​മാ​യി വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ന​യ് ക്വ​ത്ര. യു​ക്രെ​യ്ൻ പ്ര​തി​സ​ന്ധി ഉ​ച്ച​കോ​ടി​യി​ൽ പ്ര​ധാ​ന ച​ർ​ച്ച​യാ​വു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. യു​ക്രെ​യ്ൻ പ്ര​തി​സ​ന്ധി​യു​ടെ […]Read More

General Information

മാധ്യമ പ്രവർത്തകർക്ക്​ പെൻഷൻ ഫണ്ട് -മു​ഖ്യ​മ​ന്ത്രി

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി പ്ര​ത്യേ​ക പെ​ൻ​ഷ​ൻ ഫ​ണ്ട് രൂ​പ​വ​ത്​​ക​രി​ക്കു​മെ​ന്ന്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. പെ​ൻ​ഷ​ൻ ച​ട്ട​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും. ഇ​തോ​ടെ കൂ​ടു​ത​ൽ​പേ​രെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​കും. ഫ​ണ്ട് രൂ​പ​വ​ത്​​ക​രി​ച്ചാ​ലു​ട​ൻ പെ​ൻ​ഷ​ൻ വ​ർ​ധ​ന​യു​ടെ കാ​ര്യ​ത്തി​ലും കു​ടി​ശ്ശി​ക​യു​ടെ കാ​ര്യ​ത്തി​ലും പ​രി​ഹാ​ര​മു​ണ്ടാ​കും. മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പ​ര​സ്യ​യി​ന​ത്തി​ൽ ന​ൽ​കാ​നു​ള്ള കു​ടി​ശ്ശി​ക അ​ടു​ത്ത ബ​ജ​റ്റ് വി​ഹി​ത​ത്തി​ലൂ​ടെ ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്‌, പെ​ൻ​ഷ​ൻ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​വ​രു​ക​യാ​ണ്‌. മാ​ധ്യ​മ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ വി​പു​ലീ​ക​രി​ക്കും. ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ൽ […]Read More

General

സാംസ്കാരിക സന്ധ്യയും, പുരസ്കാര വിതരണവും നടത്തി

ചിറയിൻകീഴ് വലിയകട മുക്കാലുവട്ടം ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ കുംഭതിരുവാതിര മഹോത്സവത്തിന്റെ ഭാ​ഗമായി സാംസ്കാരിക സന്ധ്യയും, പുരസ്കാര വിതരണവും നടന്നു. തിരുവനന്തപുരം റേഞ്ച് ഐജി ജി. സ്പർജൻകുമാർ ഐപിഎസ് സാംസ്കാരിക സന്ധ്യ ഉദ്ഘാടനം ചെയ്തു പുരസ്കാര വിതരണം നടത്തി. ചിറയിൻകീഴ് രത്ന പുരസ്കാരങ്ങൾ ന്യൂരാജസ്ഥാൻ മാർബിൾസ് എംഡി വിഷ്ണുഭക്തനും, ചിറ. ​ഗ്രാമ. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ സരിതയും ഏറ്റുവാങ്ങി. കർമ്മ രത്ന പുരസ്കാരം ​സ്റ്റേറ്റ് ക്രൈം റിക്കാർഡ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർ ആർ പ്രതാപൻ നായരും, അധ്യാപക […]Read More

Events Gulf

ദു​ബൈ ബോ​ട്ട്​ ഷോ ​ഇ​ന്നു​ മു​ത​ൽ

ദു​ബൈ​യു​ടെ ജ​ല​പാ​ത​ക​ളെ ഇ​ള​ക്കി​മ​റി​ക്കു​ന്ന ദു​ബൈ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ബോ​ട്ട്​ ഷോ ​ബു​ധ​നാ​ഴ്ച മു​ത​ൽ അ​ഞ്ചു​വ​രെ ന​ട​ക്കും. ദു​ബൈ ഹാ​ർ​ബ​റി​ൽ ന​ട​ക്കു​ന്ന ബോ​ട്ട്​ ഷോ​യി​ൽ 175 ജ​ല​യാ​ന​ങ്ങ​ൾ അ​ണി​നി​ര​ക്കും. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ​നി​ന്ന്​ 30,000 സ​ന്ദ​ർ​ശ​ക​രെ​ത്തും. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബോ​ട്ട്​ ഷോ​യി​ൽ ഒ​ന്നാ​ണി​ത്. ലോ​ക​പ്ര​ശ​സ്ത​മാ​യ ബോ​ട്ടു​ക​ളു​ടെ സം​ഗ​മ​മാ​ണ്​ ഇ​വി​ടെ അ​ര​ങ്ങേ​റു​ന്ന​ത്. ദു​ബൈ​യി​​ലെ ഏ​റ്റ​വും ​പ്ര​ധാ​ന​പ്പെ​ട്ട കേ​ന്ദ്ര​മാ​ണ്​ ദു​ബൈ ഹാ​ർ​ബ​ർ. ഇ​വി​ടെ 700 ബോ​ട്ടു​ക​ൾ​ക്കു​ള്ള ബെ​ർ​ത്തു​ണ്ട്. സൂ​പ്പ​ർ യാ​ന​ങ്ങ​ൾ​ക്ക്​ മാ​ത്ര​മാ​യു​ള്ള ആ​ദ്യ തീ​ര​മാ​ണി​ത്. പ്ര​ശ​സ്ത സ്ഥാ​പ​ന​ങ്ങ​ളാ​യ അ​സി​മു​ത്, ഫെ​റാ​റ്റി, […]Read More

Business

സ്വർണ്ണ വില ഉയർന്നു

സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും സ്വർണ്ണ വില ഉയർന്നു. ഇന്ന് ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് വില 5160 രൂപയായി. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് വില 41,280 രൂപയാണ്.Read More