Tags :news

Health National

ദില്ലിയില്‍ പടരുന്നത് എച്ച് 3 എൻ 2 വൈറസ്

ദില്ലിയിൽ ഇപ്പോൾ പടരുന്ന ചുമയും പനിയും എച്ച് 3എൻ 2 വൈറസ് മൂലമെന്ന് ഐസിഎംആർ. ചുമയും പനിയും ശ്വാസതടസവും ആണ് പ്രധാന ലക്ഷണങ്ങൾ. കുട്ടികളിലും മുതിർന്നവരിലും ആണ് രോഗം ബാധിക്കുന്നതെന്നും ആരോഗ്യ വിദഗ്ധർ അറിയിച്ചു. ദീർഘകാലം നീണ്ടുനിൽക്കുന്ന ചുമ മൂലം ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണവും കൂടി. ആശുപത്രിയിൽ ചികിത്സ തേടിയവരിൽ 16 ശതമാനം പേർക്ക് ന്യൂമോണിയ ബാധിച്ചതായും ഐസിഎംആർ വ്യക്തമാക്കി. രോഗം പടരാതിരിക്കാൻ വ്യക്തി ശുചിത്വം ഉറപ്പാക്കണം എന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. നിലവില്‍ […]Read More

Business Information

വ്യവസായ ഭൂമിയ്ക്കായി അപേക്ഷിക്കാം

തിരുവനന്തപുരം ജില്ലാ വ്യവസായ എസ്റ്റേറ്റുകളിൽ (വേളി, മൺവിള) ഭൂമി നൽകുന്നതിന് ആവശ്യമായ മുൻഗണനാ പട്ടിക തയാറാക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. നടപ്പ് വർഷം ലഭ്യമാകുന്ന മുറയ്ക്ക് മുൻഗണനാ പട്ടികയിൽ നിന്ന് വ്യവസായ ഭൂമി അനുവദിച്ച് നൽകും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെടണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. വെബ്സൈറ്റ് www.industry.kerala.gov.inRead More

Business India

ആമസോൺ പേക്ക് റിസർവ് ബാങ്കിന്‍റെ പിഴ

ആമസോൺ പേയിൽ നിന്നും 3.06 കോടി രൂപ റിസർവ് ബാങ്ക് പിഴ ഈടാക്കി. റിസർവ് ബാങ്ക് പുറത്തിറക്കിയ പ്രസ്താവന പ്രകാരം കെ.‌വൈ‌.സി നിർദ്ദേശങ്ങളും പ്രീപെയ്ഡ് പേമെന്റ് ഇന്‍സ്ട്രക്ഷന്‍സിൽ പറഞ്ഞിരിക്കുന്ന ചില മാനദണ്ഡങ്ങളും ആമസോൺ പേ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. റിസർവ് ബാങ്ക് ആമസോണ്‍ പേക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കമ്പനിയുടെ മറുപടിയുടെ അടിസ്ഥാനത്തിലാണ് 3.06 കോടി രൂപ പിഴ ചുമത്തിയത്. 2007 ലെ പേയ്മെന്‍റ് ആൻഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്റ്റിലെ സെക്ഷന്‍ 30 അടിസ്ഥാനമാക്കിയുള്ള […]Read More

Gulf

റ​മ​ദാ​നി​ല്‍ സം​ഭാ​വ​ന പി​രി​ക്കു​ന്ന​തി​ല്‍ നി​യ​ന്ത്ര​ണം

കുവൈറ്റിൽ റ​മ​ദാ​ന്‍ മാ​സ​ത്തി​ല്‍ സം​ഭാ​വ​ന പി​രി​ക്കു​ന്ന​തി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണം. അ​ന​ധി​കൃ​ത പ​ണ​പ്പി​രി​വു​ക​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. സാ​മൂ​ഹി​ക തൊ​ഴി​ൽ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന് അ​നു​മ​തി ക​ര​സ്ഥ​മാ​ക്കി​യ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കാ​ണ് പ​ണം പി​രി​ക്കാ​ൻ അ​നു​മ​തി​യു​ണ്ടാ​വു​ക​യെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ല്‍ അ​ന്‍ബ റി​പ്പോ​ര്‍ട്ട് ചെ​യ്തു. ചാ​രി​റ്റി ഏ​ജ​ൻ​സി​യു​ടെ ആ​സ്ഥാ​ന​ങ്ങ​ളി​ലും വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ക്കാ​ന്‍ സാ​മൂ​ഹി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി ആ​വ​ശ്യ​മാ​ണ്‌. അ​തോ​ടൊ​പ്പം പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് പ​ണം പി​രി​ക്കു​ന്ന​വ​ര്‍ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​മ്മ​ത​പ​ത്ര​വും ചാ​രി​റ്റി ഏ​ജ​ൻ​സി​യു​ടെ തി​രി​ച്ച​റി​യ​ൽ […]Read More

Events Gulf

ഫു​ഡ് ഫെ​സ്റ്റി​വ​ൽ ഏ​​ഴു​മു​ത​ൽ

ഫോ​ർ​മു​ല വ​ൺ മ​ത്സ​ര​ങ്ങ​ൾ​ക്കു​ശേ​ഷ​വും രാ​ജ്യ​ത്ത് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് അ​സു​ല​ഭ അ​വ​സ​ര​ങ്ങ​ൾ. ​ഗ്രാ​ൻ​ഡ്പ്രീ​ക്ക് ശേ​ഷം എ​ല്ലാ​വ​ർ​ഷ​വും ന​ട​ക്കാ​റു​ള്ള ബ​ഹ്റൈ​ൻ ഫു​ഡ് ഫെ​സ്റ്റി​വ​ലി​ന്റെ ഏ​ഴാ​മ​ത് എ​ഡി​ഷ​ൻ മാ​രാ​സ്സി ബീ​ച്ചി​ൽ തു​ട​ങ്ങും. ചൊ​വ്വാ​ഴ്ച തു​ട​ങ്ങു​ന്ന ഫെ​സ്റ്റി​വ​ൽ മാ​ർ​ച്ച് 20 വ​രെ തു​ട​രും. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ 11 വ​രെ​യും വ്യാ​ഴം മു​ത​ൽ ശ​നി വ​രെ ദി​വ​സ​ങ്ങ​ളി​ൽ അ​ഞ്ചു മു​ത​ൽ അ​ർ​ധ​രാ​ത്രി വ​രെ​യും ഫു​ഡ് ഫെ​സ്റ്റി​വ​ലി​ലേ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​യി​രി​ക്കും. ഫോ​ർ​മു​ല വ​ൺ മ​ൽ​സ​ര​ങ്ങ​ൾ കാ​ണാ​നെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രെ കു​ടു​ത​ൽ ദി​വ​സ​ങ്ങ​ൾ ഉ​വി​ടെ​ത്ത​ന്നെ ത​ങ്ങാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന […]Read More

Business Gulf

പുതിയ ബാങ്കിങ് പ്ലാറ്റ്‌ഫോമുകളുമായി ക്യു.എൻ.ബി

മി​ഡി​ലീ​സ്റ്റി​ലെ​യും ആ​ഫ്രി​ക്ക​യി​ലെ​യും ഏ​റ്റ​വും വ​ലി​യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ ക്യു.​എ​ൻ.​ബി പു​തി​യ ഇ​ന്റ​ർ​നെ​റ്റ്, മൊ​ബൈ​ൽ ബാ​ങ്കി​ങ് പ്ലാ​റ്റ്‌​ഫോ​മു​ക​ൾ പു​റ​ത്തി​റ​ക്കി. ത​ട​സ്സ​മി​ല്ലാ​ത്ത ഡി​ജി​റ്റ​ൽ ബാ​ങ്കി​ങ് അ​നു​ഭ​വ​ത്തി​ന് ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ന​ൽ​കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ക്യു.​എ​ൻ.​ബി പു​തി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പൂ​ർ​ണ​മാ​യും പു​ന​ർ​രൂ​പ​ക​ൽ​പ​ന​ക്ക് വി​ധേ​യ​മാ​യി, ഉ​പ​ഭോ​ക്തൃ അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി മി​ക​ച്ച കെ​ട്ടി​ലും മ​ട്ടി​ലു​മാ​ണ് പു​തി​യ ഇ​ന്റ​ർ​നെ​റ്റ്, മൊ​ബൈ​ൽ ബാ​ങ്കി​ങ് പ്ലാ​റ്റ്‌​ഫോ​മു​ക​ൾ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ൾ, ടാ​ബ്ലെ​റ്റു​ക​ൾ, ലാ​പ്‌​ടോ​പ്പു​ക​ൾ എ​ന്നി​വ​യി​ലു​ട​നീ​ളം നൂ​ത​ന​വും ഏ​കീ​കൃ​ത​വു​മാ​യ ബാ​ങ്കി​ങ് അ​നു​ഭ​വം ന​ൽ​കു​ന്ന​തി​ന് പു​തി​യ പ്ലാ​റ്റ്‌​ഫോം വി​വി​ധ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളാ​ണ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. […]Read More

Events Gulf Sports World

ലോ​ക​ക​പ്പ് ഷോ​ട്ട് ഗ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ഇ​ന്ന് തു​ട​ക്കം

63 രാ​ജ്യ​ങ്ങ​ളി​ൽ ​നി​ന്നും 450ഓ​ളം ഷൂ​ട്ട​ർ​മാ​ർ മാ​റ്റു​ര​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ഷൂ​ട്ടി​ങ് ഫെ​ഡ​റേ​ഷ​ൻ ഷോ​ട്ട് ഗ​ൺ വേ​ൾ​ഡ്ക​പ്പി​ന് ​ശ​നി​യാ​ഴ്ച ഖ​ത്ത​റി​ൽ തു​ട​ക്കമായി. ലു​സൈ​ൽ ഷൂ​ട്ടി​ങ് കോം​പ്ല​ക്സി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഇ​ന്റ​ർ​നാ​ഷ​ന​ൽ ഷൂ​ട്ടി​ങ് സ്​​പോ​ർ​ട്സ് ഫെ​ഡ​റേ​ഷ​ന്റെ സു​പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നാ​യ ഷോ​ട്ട് ഗ​ൺ വേ​ൾ​ഡ് ക​പ്പ് ഒ​ളി​മ്പി​ക്സ് യോ​ഗ്യ​ത നേ​ടാ​നു​ള്ള റേ​റ്റി​ങ് പോ​യ​ന്റി​ലും പ്ര​ധാ​ന​മാ​ണ്. ഖ​ത്ത​ർ ഷൂ​ട്ടി​ങ് ആ​ൻ​ഡ് ആ​ർ​ച്ച​റി അ​സോ​സി​യേ​ഷ​ൻ ആ​ണ് എ​ട്ടു ദി​നം നീ​ളു​ന്ന ​ടൂ​ർ​ണ​മെ​ന്റി​ന്റെ ആ​തി​ഥേ​യ​ർ. 11 രാ​ജ്യ​ങ്ങ​ളി​ലാ​യാ​ണ് സീ​സ​ണി​ലെ 12 ലോ​ക​ക​പ്പ് സീ​രീ​സ് ന​ട​ത്തു​ന്ന​ത്. […]Read More

Events Gulf

അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള ഇ​ന്ന്​ സ​മാ​പി​ക്കും

ഡി​ജി​റ്റ​ൽ കാ​ല​ത്തും ​അ​ച്ച​ടി പു​സ്ത​ക​ങ്ങ​ളെ കൈ​വി​ടാ​തെ വാ​യ​ന പ്രേ​മി​ക​ൾ. ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​ എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന മസ്കറ്റ്​ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യു​ടെ ജ​ന​പ​ങ്കാ​ളി​ത്തം ഇ​തി​ന്​ വ​ലി​യ തെ​ളി​വാ​ണ്​. ദി​നം​പ്ര​തി അ​മ്പ​തി​നാ​യി​ര​ത്തി​ന്​ മു​ക​ളി​ലാ​ണ്​​ ​ഇ​ഷ്ട​പ്പെ​ട്ട പു​സ്ത​ക​ങ്ങ​ൾ തേ​ടി ഇ​വി​ടെ വാ​യ​ന​ക്കാ​ർ എ​ത്തു​ന്ന​ത്. ലോ​ക ക്ലാ​സി​ക്കു​ക​ൾ, നോ​വ​ലു​ക​ൾ, ബാ​ല​സാ​ഹി​ത്യ​ങ്ങ​ൾ, ശാ​സ്ത്രം തു​ട​ങ്ങി എ​ല്ലാ വി​ധ വി​ഷ​യ​ങ്ങ​ളും അ​ന്വേ​ഷി​ച്ച്​ വാ​യ​ന​ക്കാ​ർ മേ​ള​യി​ൽ എ​ത്തു​ന്നു​ണ്ട്. വാ​യ​ന​ക്കാ​ർ​ക്ക്​ മി​ക​ച്ച ഓ​ഫ​റു​ക​ളും ഡി​സ്കൗ​ണ്ടു​ക​ളും ഓ​രോ പ​വി​ലി​യ​നി​ലും ല​ഭ്യ​മാ​ണ്. സ​മാ​പ​ന​ദി​വ​സ​മാ​യ ഇ​ന്ന്​ കൂ​ടു​ത​ൽ ആ​ളു​ക​ൾ ന​ഗ​രി​യി​ലേ​ക്ക്​ എ​ത്തു​മെ​ന്നാ​ണ്​ […]Read More

Events Health Kerala

ആറ്റുകാല്‍ പൊങ്കാല പ്രത്യേക മെഡിക്കല്‍ ടീം: മന്ത്രി വീണാ

തിരുവനന്തപുരം ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്തില്‍ പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊങ്കാല ദിവസത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള 10 മെഡിക്കല്‍ ടീമുകളെ രാവിലെ 5 മണി മുതല്‍ പൊങ്കാല അവസാനിക്കുന്നതുവരെ വിവിധ ഭാഗങ്ങളില്‍ നിയോഗിക്കുന്നതാണ്. ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി പതിനായിരക്കണക്കിന് സ്ത്രീകള്‍ പൊങ്കാലയ്‌ക്കെത്തുന്നതിനാല്‍ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവര്‍ ആരോഗ്യ വകുപ്പിന്റെ സേവനം […]Read More

Events Gulf Transportation World

ഈ ​വ​ർ​ഷം ബ​ഹി​രാ​കാ​ശ​ത്തേ​ക്ക്​ ര​ണ്ട്​ അ​റ​ബി​ക​ൾ​കൂ​ടി

സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി​ക്ക്​ പി​ന്നാ​ലെ അ​റ​ബ്​ ലോ​ക​ത്തു ​നി​ന്ന്​ ര​ണ്ട്​ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ​കൂ​ടി ഈ ​വ​ർ​ഷം ബ​ഹി​രാ​കാ​ശ​ത്തേ​ക്ക്​ യാ​ത്ര തി​രി​ക്കും. സൗ​ദി അ​റേ​ബ്യ​യി​ൽ​ നി​ന്നാ​ണ്​ ര​ണ്ടു​പേ​ർ ഇ​തി​നാ​യി പ​രി​ശീ​ല​നം തു​ട​ങ്ങി​യി​ട്ടു​ള്ള​ത്. അ​ലി അ​ൽ ഖ​ർ​നി, റ​യ്യാ​ന ബ​ർ​നാ​വി എ​ന്നി​വ​രാ​ണി​ത്. റ​യ്യാ​ന​യു​ടെ ദൗ​ത്യം വി​ജ​യി​ച്ചാ​ൽ ആ​ദ്യ അ​റ​ബ്​ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​യാ​കും ഇ​വ​ർ. ഇ​രു​വ​രും ഒ​രാ​ഴ്ച​ത്തെ യാ​ത്ര​യാ​ണ്​ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ര​ണ്ടു​പേ​രും അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ എ​ത്തി​യാ​ൽ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മൂ​ന്ന്​ അ​റ​ബ്​ വം​ശ​ജ​ർ ഒ​രു​മി​ച്ച്​ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തി​യ റെ​ക്കോ​ഡ് […]Read More