ഇന്നും (മാർച്ച് 10) നാളെയും (മാർച്ച് 11) ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന് കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പ്. ഈ സാഹചര്യത്തിൽ ഇന്നും നാളെയും മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പിൽ പറയുന്നു. അതേസമയം […]Read More
Tags :news
കഴക്കൂട്ടം സൈനിക സ്കൂളിൽ TGT സോഷ്യൽ സയൻസ്, TGT സയൻസ്, TGT ഇംഗ്ലീഷ്, PGT കണക്ക് എന്നീ വിഷയങ്ങളിൽ താത്കാലിക ഒഴിവിലേക്ക് (ഒരു ഒഴിവ് വീതം) വാക്ക് ഇൻ ഇന്റർവ്യൂവും എഴുത്തുപരീക്ഷയും 2023 മാർച്ച് 30 ന് 09 .00 മണിക്ക് കഴക്കൂട്ടം സൈനിക് സ്‌കൂളിൽ നടത്തും. 2023 മാർച്ച് 1-ന് TGT-യുടെ പ്രായം 21-25 വയസ്സും PGT-ക്ക് 21-40 വയസ്സുമാണ്. അപേക്ഷയോടൊപ്പം യോഗ്യത, പ്രായം, മുൻപരിചയം എന്നിവയുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകളും മാർക്ക് ഷീറ്റുകൾ, സാക്ഷ്യപത്രങ്ങൾ എന്നിവയുടെ […]Read More
യു.എ.ഇയിൽ ‘മോൺസ്റ്റർ റാബിറ്റ് ഹണി’, ‘കിങ് മൂഡ്’ എന്നീ ഉൽപന്നങ്ങൾക്ക് നിരോധം ഏർപ്പെടുത്തി. പോഷകവർധക വസ്തു എന്ന പേരിൽ വിറ്റഴിച്ചിരുന്ന ഇവ ആരോഗ്യത്തിന് ഭീഷണിയാണ് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇവ ഉപയോഗിച്ചതിനെ തുടർന്ന് എന്തെങ്കിലും രോഗ ലക്ഷണമുള്ളവർ ചികിത്സതേടണമെന്ന് അബൂദബി ആരോഗ്യവകുപ്പ് നിർദേശിച്ചു. പാക്കിങിന് മുകളിൽ രേഖപ്പെടുത്താത്ത പല ഫാർമസ്യൂട്ടിക്കൽ ഘടകങ്ങളും ഇവയിൽ ഉൾകൊള്ളുന്നതായി ലാബ് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഇതിൽ പലതും ആരോഗ്യത്തിന് ഭീഷണിയാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.Read More
എമിറേറ്റിലെ സ്കൂളുകളിൽ മൂന്ന് ശതമാനം ഫീസ് വർധനക്ക് അംഗീകാരം. ഇത് സംബന്ധിച്ച് ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) അനുമതി നൽകി. 2023-24 അധ്യയന വർഷമാണ് ഫീസ് വർധന പ്രാബല്യത്തിൽ വരിക. സ്കൂളുകളുടെ പ്രവർത്ത ചിലവ് വർധിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് കെ.എച്ച്.ഡി.എ പ്രസ്താവനയിൽ അറിയിച്ചു. ദുബൈ സ്കൂൾ ഇൻസ്പക്ഷൻ ബ്യൂറോ ഒടുവിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും ഓരോ സ്കൂളിനും ഫീസ് വർധനക്ക് അനുമതി നൽകുക. പരിശോധനയിൽ നില മെച്ചപ്പെടുത്തിയ സ്കൂളുകൾക്ക് മാത്രമായിരിക്കും ഫീസ് വർധന […]Read More
എറണാകുളം സർക്കാർ മെഡിക്കൽ കോളജിൽ ബയോ – കെമിസ്ട്രി വിഭാഗത്തിൽ അത്യാധുനിക ലോകോത്തര നിലവാരത്തിലുള്ള ഫുള്ളി ഓട്ടോമാറ്റിക് ക്ലിനിക്കൽ കെമിസ്ട്രി അനലൈസർ മെഷീൻ പ്രവർത്തന യോഗ്യമാക്കി. അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന ഈ മെഷീൻ കേരളത്തിൽ സ്ഥാപിക്കുന്ന ആദ്യ സർക്കാർ മെഡിക്കൽ കോളജാണിത്. ലോകത്തിലെവിടയും അംഗീകരിക്കപ്പെടുന്ന ടെസ്റ്റ് നിലവാരം ഈ മെഷീനുണ്ട്. ഒരു മണിക്കൂറിൽ 1300 ടെസ്റ്റുകൾ ചെയ്യാൻ കഴിയും. ഡുവൽ സ്ലൈഡ് ടെക്കോളജിയാണ് മെഷീൻ നടത്തുന്നത് എല്ലാ വിധ ഹോർമോൺ ടെസ്റ്റുകളും 25 മിനിറ്റിനുള്ളിൽ ലഭ്യമാണ് റുട്ടീൻ […]Read More
ബ്രഹ്‌മപുരം തീപിടിത്തത്തെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി സര്‍വേ നടത്തും. തീപിടിത്തവും പുക ശ്വസിച്ചതുമായി ബന്ധപ്പെട്ടുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, മറ്റ് രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ളവര്‍ എത്രയും വേഗം ഡോക്ടറെ കാണേണ്ടതാണ്. എല്ലാ ആശുപത്രികളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പ് വരുത്താനും മന്ത്രി നിര്‍ദേശം […]Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 319 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും. ലോട്ടറിയുടെ സമ്മാനം 5000 […]Read More
പത്രപ്രവര്‍ത്തക പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ വിശദവിവരം വെബ് സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി, വിവരശേഖരണ രേഖ പൂരിപ്പിച്ച് നല്‍കുന്നതിന് മാര്‍ച്ച് 31 വരെ ഒരു അവസരം കൂടി നല്‍കുന്നു. 2022 ഡിസംബര്‍ മാസം വരെ പെന്‍ഷന്‍ അനുവദിച്ച എല്ലാ വിഭാഗത്തിലുള്ള പെന്‍ഷണര്‍മാരും നേരിട്ടോ അവര്‍ ചുമതലപ്പെടുത്തുന്ന വ്യക്തികള്‍ മുഖേനയോ നിശ്ചിത പ്രോഫോര്‍മ പ്രകാരം ആവശ്യമായ രേഖകളും വിവരങ്ങളും മാര്‍ച്ച് 31-നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളില്‍ നല്‍കണം. 2021 ഡിസംബര്‍ മാസം വരെ പെന്‍ഷന്‍ ലഭിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ആശ്രിത പെന്‍ഷന്‍കാര്‍ […]Read More
രാജ്യം ഇന്ന് ഹോളി ആഘോഷത്തിൽ. നിറങ്ങൾ വാരിയെറിഞ്ഞ് വസന്തത്തിന്റെ വരവ് ആഘോഷിക്കാൻ ഒരുങ്ങി ദില്ലിയുൾപ്പടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഈ വർഷം വിപുലമായ ആഘോഷങ്ങളാണ് ദില്ലിയുടെ പല ഭാഗങ്ങളിലും ഒരുക്കിയിരിക്കുന്നത്. വീടുകളും തെരുവുകളിലും അടക്കം ആഘോഷങ്ങൾ നടക്കും. പത്ത് മണിക്ക് ശേഷം ആഘോഷങ്ങൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഹോളി ദിവസത്തെ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേ കൂടുതൽ ട്രയിൻ സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിവിധ സംസ്ഥാനങ്ങളിൽ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായി കഴിഞ്ഞ വർഷം തന്നെ മാറ്റിയിരുന്നു. ഇക്കുറിയും വർണ്ണാഭമായ […]Read More
വനിതാ ദിനത്തിൽ സംസ്ഥാന സർക്കാരിന്റെ ട്രോമ കെയർ ആംബുലൻസ് പദ്ധതിയായ കനിവ് 108 ആംബുലൻസ് സർവീസിന്റെ കണ്ട്രോൾ റൂം നിയന്ത്രണം ഏറ്റെടുത്ത് പെൺ കരുത്ത്. കണ്ട്രോൾ റൂം മാനേജറുടെ ചുമതല ഉൾപ്പടെ കനിവ് 108 ആംബുലൻസ് സർവീസിന്റെ ഹൃദയഭാഗമായ എമർജൻസി റെസ്പോൺസ് സെന്ററിൻ്റെ പൂർണ്ണ നിയന്ത്രണങ്ങളും ബുധനാഴ്ച വനിതാ എമർജൻസി റെസ്പോൺസ് ഓഫീസർമാർക്കായിരുന്നു. ടീം ലീഡർ കാർത്തിക ബി.എസ് വനിതാ ദിനത്തിൽ കണ്ട്രോൾ റൂം മാനേജരുടെ താത്കാലിക ചുമതല ഏറ്റെടുത്തു. എമർജൻസി റെസ്പോൺസ് ഓഫീസറായ നിഷ ഇ.എസ് […]Read More