Tags :news

Events Gulf World

ഇ​ന്നു മു​ത​ൽ രു​ചി​മേ​ളക്ക് തുടക്കം

ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന്റെ മ​നോ​ഹ​ര കാ​ഴ്ച​ക​ൾ​ക്കു വേ​ദി​യാ​യ ലു​സൈ​ലി​ൽ ഇ​ന്നു മു​ത​ൽ രു​ചി​യു​ടെ ഉ​ത്സ​വ​കാ​ലം. 12ാമ​ത് ഖ​ത്ത​ർ അ​ന്താ​രാ​ഷ്ട്ര ഭ​ക്ഷ്യ​മേ​ള​ക്ക് ലു​സൈ​ലി​ൽ തു​ട​ക്ക​മാ​വും. ഖ​ത്ത​ർ എ​യ​ർ​വേ​സ്-​ഖ​ത്ത​ർ ടൂ​റി​സം സം​യു​ക്ത​മാ​യാ​ണ് രു​ചി​പ്പെ​രു​മ​യു​ടെ ഈ ​മേ​ളം തീ​ർ​ക്കു​ന്ന​ത്. ലു​സൈ​ൽ ബൊ​ളെ​വാ​ഡി​ലെ ലു​സൈ​ൽ ട​വ​റി​നും അ​ൽ സ​ദ്ദ് പ്ലാ​സ​ക്കു​മി​ട​യി​ലെ വി​ശാ​ല​മാ​യ ഇ​ട​മാ​ണ് അ​ന്താ​രാ​ഷ്ട്ര ഭ​ക്ഷ്യ​മേ​ള​യു​ടെ വേ​ദി​യാ​വു​ന്ന​ത്. ലോ​ക​ക​പ്പ് ഫൈ​ന​ലി​നു പി​ന്നാ​ലെ ല​യ​ണ​ൽ മെ​സ്സി​യും സം​ഘ​വും ആ​ഘോ​ഷം ന​യി​ച്ച വേ​ദി കൂ​ടി​യാ​യി​രു​ന്നു ഇ​ത്. ​ ശ​നി​യാ​ഴ്ച ആ​രം​ഭി​ച്ച് മാ​ർ​ച്ച് 21 വ​രെ നീ​ണ്ടു​നി​ൽ​ക്കും. ലോ​ക​ത്തി​ന്റെ […]Read More

Events Gulf

സൗദിയുടെ ഏറ്റവും വലിയ ‘മാനവീയ പതാക’യൊരുക്കി ലുലു

സൗദി അറേബ്യയുടെ പ്രഥമ സൗദി പതാക ദിനാഘോഷത്തിൽ ലുലു ജീവനക്കാർ ഒരുക്കിയ ഏറ്റവും വലിയ ‘മാനവീയ പതാക’വിസ്മയക്കാഴ്ചയായി. ലുലു ഹൈപ്പർമാർക്കറ്റിലെ ആയിരത്തിലധികം സ്വദേശീ സ്ത്രീ, പുരുഷ ജീവനക്കാർ അണിചേർന്നാണ്​ 18 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലും സൗദി അറേബ്യയുടെ ദേശീയ പതാക സൃഷ്​ടിച്ചത്​. മഞ്ഞുപൊതിഞ്ഞു നിന്ന പ്രഭാതത്തിൽ ദമ്മാം സിഹാത്തിലെ ഖലീജ് ഫുട്ബാൾ ക്ലബ്ബ് സ്​റ്റേഡിയത്തിലായിരുന്നു മനുഷ്യർ അണിചേർന്ന്​ ഹരിത പതാകയായി മാറിയത്​. ഏകദേശം മൂന്ന് മണിക്കൂർ സമയം കൊണ്ട്​​ ലുലു ജീവനക്കാർ പതാകയുടെ ആകൃതിയിലും […]Read More

Health

മാര്‍ച്ച് 17-ന് സംസ്ഥാനത്ത് മെഡിക്കല്‍ സമരം

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ അക്രമിച്ച സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുവാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രത്യക്ഷ സമരത്തിലേക്ക്. മാര്‍ച്ച് 17ന് സംസ്ഥാനത്ത് മെഡിക്കല്‍ സമരം നടത്തുമെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. സുള്‍ഫി നൂഹു, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 17-ന് രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ ചികിത്സയില്‍ നിന്നും മാറിനിന്നാണ് മെഡിക്കല്‍ സമരം നടത്തുക. അഞ്ചു ദിവസത്തില്‍ […]Read More

General

ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 592 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. […]Read More

Gulf

ബാ​ൽ​ക്ക​ണി​യി​ൽ വ​സ്ത്രം ഉ​ണ​ക്കാ​നിട്ടാൽ പിഴ

താ​മ​സ ഇ​ട​ങ്ങ​ളി​ൽ വ​സ്ത്ര​ങ്ങ​ൾ ഉ​ണ​ക്കാ​നി​ടു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി മസ്കറ്റ് മു​നി​സി​പ്പാ​ലി​റ്റി. ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശം അ​നു​സ​രി​ച്ച് ന​ഗ​ര​ങ്ങ​ളി​ലും മ​റ്റും ബാ​ൽ​ക്ക​ണി​യി​ൽ വ​സ്ത്രം ഉ​ണ​ക്കാ​നി​ടു​ന്ന​വ​ർ പി​ഴ​ക്കൊ​പ്പം ത​ട​വു​ശി​ക്ഷ​യും അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും. ബാ​ൽ​ക്ക​ണി​യി​ലും മ​റ്റു പൊ​തു​ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ പ​തി​യു​ന്ന ഇ​ട​ങ്ങ​ളി​ലും വ​സ്ത്രം ഉ​ണ​ക്കാ​നി​ടു​ന്ന​വ​ർ​ക്ക് ചി​ല​പ്പോ​ൾ 50 റി​യാ​ൽ മു​ത​ൽ 5,000 റി​യാ​ൽ വ​രെ പി​ഴ​യും അ​ല്ലെ​ങ്കി​ൽ ഒ​രു ദി​വ​സം മു​ത​ൽ ആ​റു മാ​സം വ​രെ ത​ട​വു​ശി​ക്ഷ​യും ല​ഭി​ക്കും. മ​റ്റു നി​ര​വ​ധി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും അ​ധി​കൃ​ത​ർ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ബാ​ൽ​ക്ക​ണി​യി​ൽ വ​സ്ത്ര​ങ്ങ​ൾ തൂ​ക്കി​യി​ടു​ന്നു​ണ്ടെ​ങ്കി​ൽ അ​വ […]Read More

Gulf Transportation

സൗദി പൗരന്മാർക്ക്​ ഇന്ത്യയിലേക്ക്​ ഇ-വിസ

സൗ​ദി അ​റേ​ബ്യ​യി​ലെ പൗ​ര​ന്മാ​ർ​ക്ക് ഇ​ന്ത്യ​യി​ലേ​ക്ക്​ ഇ​ല​ക്ട്രോ​ണി​ക് വി​സ (ഇ-​വി​സ) സം​വി​ധാ​നം പു​ന​രാ​രം​ഭി​ച്ച​താ​യി റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഇ-​ടൂ​റി​സ്റ്റ് വി​സ, ഇ-​ബി​സി​ന​സ് വി​സ, ഇ-​മെ​ഡി​ക്ക​ൽ വി​സ, ഇ-​മെ​ഡി​ക്ക​ൽ അ​റ്റ​ൻ​ഡ് വി​സ, ഇ-​കോ​ൺ​ഫ​റ​ൻ​സ് എ​ന്നി​ങ്ങ​നെ അ​ഞ്ച് ഉ​പ​വി​ഭാ​ഗ​ങ്ങ​ളി​ലും ഇ-​വി​സ പു​നഃ​സ്ഥാ​പി​ച്ചു. ഓ​ൺ​ലൈ​നി​ലൂ​ടെ അ​പേ​ക്ഷി​ച്ച്​ വി​സ നേ​ടാ​നാ​വും. ഇ​ന്ത്യ​ൻ വി​സ ഓ​ൺ​ലൈ​ൻ (https://indianvisaonline.gov.in/evisa/tvoa.html) എ​ന്ന സൈ​റ്റി​ലാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ https://eoiriyadh.gov.in/page/visa-services/ എ​ന്ന സൈ​റ്റി​ൽ ​നി​ന്ന്​ ല​ഭി​ക്കും.Read More

General Kerala

കെഎസ്ആർടിസി ഡിപ്പോയിൽ ബോംബ് ഭീഷണി

കെഎസ്ആർടിസി കോട്ടയം ഡിപ്പോയിൽ ബോംബ് ഭീഷണി. സ്റ്റാൻഡിൽ മൂന്ന് സ്ഥലങ്ങളിൽ ബോംബ് വയ്ക്കുമെന്നാണ് ഭീഷണി. ശനിയാഴ്ച രാവിലെയാണ് സ്റ്റേഷൻ മാസ്റ്റർ ഓഫിസിൽ ഭീഷണി കത്ത് ലഭിച്ചത്. അധികൃതർ കത്ത് കോട്ടയം വെസ്റ്റ് പൊലീസിന് കൈമാറി. മനസികബുദ്ധിമുട്ടുകൾ നേരിടുന്നയാളാണ് കത്തിന് പിന്നിൽ എന്നാണ് സംശയം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.Read More

Crime Kerala

സദാചാര കൊല; പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച 2 പേർ

തൃശൂരിൽ സദാചാര കൊലക്കേസിൽ കൊലയാളികളെ രക്ഷപ്പെടാൻ സഹായിച്ചതിന് രണ്ടു പേർ അറസ്റ്റിൽ. ചേർപ്പ് സ്വദേശികളായ ഫൈസലും സുഹൈലുമാണ് അറസ്റ്റിലായത്. സംഭവം നടന്ന് പത്തൊമ്പത് ദിവസമായിട്ടും എട്ടംഗ കൊലയാളി സംഘത്തിലെ ആരേയും ഇതുവരെ പിടികൂടിയിട്ടില്ല. വിദേശത്തേക്ക് കടന്ന പ്രധാന പ്രതി രാഹുലിനെ നാട്ടിലെത്തിക്കാനുള്ള നീക്കം തുടങ്ങി. ആൾക്കൂട്ട മർദ്ദനത്തിന് ഇരയായ ബസ് ഡ്രൈവർ സഹാർ 17 ദിവസം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ ശേഷം ചൊവ്വാഴ്ചയാണ് മരിച്ചത്. 21 ന് ചേർപ്പ് പൊലീസിന് പരാതി […]Read More

Business Kerala

ഇന്നത്തെ സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്നും 5140 രൂപയായി നില്‍ക്കുകയാണ്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5140 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 41,120 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 45 രൂപ വര്‍ധിച്ച് 4245 രൂപയായി.Read More

Crime Kerala

മദ്രസാ അധ്യാപകന് 53 വര്‍ഷം കഠിനതടവ്

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകന് 53 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും. ഒറ്റപ്പാലം സ്വദേശി സിദ്ദീഖ് ബാഖവിയെയെയാണ് കുന്ദംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്. 2019 ജനുവരി മാസം മുതല്‍ പന്നിത്തടത്തെ മദ്രസയില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഇയാള്‍ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. മാതാപിതാക്കളെ പോലെ കുട്ടികളുടെയടുത്ത് പെരുമാറേണ്ട അധ്യാപകര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുക എന്ന് കോടതി നിരീക്ഷിച്ചു.*Read More