Tags :news

Business

സ്വർണവില വീണ്ടും ഉയരത്തിലേക്ക്

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഉയർന്നു. ഇന്നലെ 240 രൂപ വർധിച്ചിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച സർവ്വകാല റെക്കോർഡിലായിരുന്ന സ്വർണവില. തുടർച്ചയായി ഇടിഞ്ഞിരുന്നെങ്കിലും രണ്ട് ദിവസംകൊണ്ട് വൻ വർധനവാണ് ഉണ്ടായത്. 640 രൂപയാണ് രണ്ട് ദിവസംകൊണ്ട് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44,960 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 50 രൂപ ഉയർന്നു. വിപണി വില 5620 രൂപയാണ്. ഒരു ഗ്രാം […]Read More

Information

ഫെലോഷിപിന് അപേക്ഷിക്കാം

മാധ്യമംദിന പത്രത്തിലെ സീനിയർ റിപ്പോർട്ടറായിരുന്ന ജി. രാജേഷ് കുമാറിന്റെ സ്മരണയില്‍ ഫ്രൈജ സുഹൃദ് സംഘം ഏര്‍പ്പെടുത്തിയ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ചലച്ചിത്രമേഖലയിലെ ഗവേഷണ സ്വഭാവമുള്ള 160 പേജില്‍ കുറയാത്ത ഗ്രന്ഥം തയ്യാറാക്കുന്നതിന് 25,000 രൂപയാണ് ഫെലോഷിപ് നൽകുന്നത്. ‘സിനിമയിലെ പൊളിറ്റിക്കല്‍ കറക്ട്നെസ്-, അനിവാര്യതയും അധികവായനയും’ ‌എന്നതാണ് പ്രമേയം. അപേക്ഷകര്‍ ഈ വിഷയത്തില്‍ പുസ്തകരചനയ്ക്കുള്ള സര്‍വ്വതല സ്പര്‍ശിയായ സമീപന രേഖ തയ്യാറാക്കി (കുറഞ്ഞത് രണ്ടായിരം വാക്ക്) മെയ് ഒന്നിന് മുമ്പ് താഴെ പറയുന്ന വിലാസത്തില്‍ അയക്കണം. ചലച്ചിത്രമേഖലയിലെ വിദഗ്ധര്‍ […]Read More

India Information Jobs

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

​കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ൽ 214 ഒ​ഴി​വു​ക​ളി​ൽ നി​യ​മ​ന​ത്തി​ന് യു.​പി.​എ​സ്.​സി അ​പേ​ക്ഷ ക്ഷ​ണി​ച്ചു.അ​സി​സ്റ്റ​ന്റ് ഓ​ർ പ്ര​സ്സി​ങ് ഓ​ഫി​സ​ർ, ഇ​ന്ത്യ​ൻ ബ്യൂ​റോ ഓ​ഫ് മൈ​ൻ​ഡ് (22). അ​സി​സ്റ്റ​ന്റ് മി​ന​റ​ൽ ഇ​ക്ക​ണോ​മി​സ്റ്റ് (ഇ​ന്റ​ലി​ജ​ൻ​സ്-4), അ​സി​സ്റ്റ​ന്റ് മൈ​നി​ങ് എ​ൻ​ജി​നീ​യ​ർ (34), യൂ​ത്ത് ഓ​ഫി​സ​ർ (നാ​ഷ​ന​ൽ സ​ർ​വി​സ് സ്കീം -7), ​റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ (നാ​ഷ​ന​ൽ സെ​ന്റ​ർ ഫോ​ർ ഓ​ർ​ഗാ​നി​ക് ആ​ൻ​ഡ് നാ​ച്വ​റ​ൽ ഫാ​മി​ങ് (1), അ​സി​സ്റ്റ​ന്റ് ക​മീ​ഷ​ണ​ർ (നാ​ച്വ​റ​ൽ റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്റ്-1) ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. 13വ​രെ അ​പേ​ക്ഷി​ക്കാം. അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ (റെ​ഗു​ലേ​ഷ​ൻ​സ് ആ​ൻ​ഡ് […]Read More

General Information

ഭാഗ്യക്കുറി ജേതാക്കൾക്കുള്ള പരിശീലന പരിപാടി

ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനം നേടുന്നവർക്ക് ധന മാനേജ്മെന്റിന്റെ വിവിധ മേഖലകളിൽ പരിശീലനം നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിക്കും. ഏപ്രിൽ 12ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വി. കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം എസ് സ്വാഗതവും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ ഡയറക്ടർ പ്രൊഫ. കെ. ജെ. ജോസഫ്, നഗരസഭാ കൗൺസിലർ ഡോ. […]Read More

General Information

ഫോട്ടോഗ്രഫി മത്സരം

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. ‘വികസനം, ക്ഷേമം – സന്തോഷക്കാഴ്ചകൾ’ ആണ് വിഷയം. എൻട്രികൾ ഏപ്രിൽ 20നകം നൽകണം. https://forms.gle/Cp6CkmCDGbidpgf96 എന്ന ലിങ്ക് മുഖേന എൻട്രി നൽകാം. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 25,000 രൂപ, 15,000 രൂപ, 10,000 രൂപ വീതം സമ്മാനം ലഭിക്കും. പത്തു പേർക്ക് പ്രോത്സാഹന സമ്മാനമായി സർട്ടിഫിക്കറ്റുകൾ നൽകും. ഒരാൾക്ക് 10 എം.ബിക്ക് മുകളിലുള്ള മൂന്നു എൻട്രികൾ വരെ അയയ്ക്കാം. […]Read More

Gulf Viral news

ഫാൻസി നമ്പര്‍ ലേലത്തില്‍ പിടിച്ചത് 122.61 കോടിക്ക്

ദുബൈയിൽ ‘ദുബൈ പി7’ ഫാൻസി വാഹന നമ്പർ ലേലത്തിൽ പിടിച്ചത് 5.5 കോടി ദിർഹത്തിന് (122.61 കോടി രൂപ). കോടിക്കണക്കിന് മനുഷ്യരിലേക്ക് കാരുണ്യമായി ഒഴുകുന്ന ‘വൺ ബില്യൻ മീൽസ്’ പദ്ധതിയിലേക്ക് ധനസമാഹരണത്തിനായി നടത്തിയ ലേലത്തിൽ 9.79 കോടി ദിർഹം സമാഹരിച്ചു. എച്ച് 31, ഡബ്ല്യൂ78, എൻ41, എ.എ19, എ.എ22, എക്സ്36, ഇസെഡ്37, എ.എ80 എന്നിവയാണ് ലേലത്തിൽ വിറ്റുപോയ മറ്റു നമ്പറുകൾ.Read More

Business Kerala

ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-360 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള […]Read More

Events Kerala

വിഷു-റമദാൻ ഫെയറുകൾ 12 മുതൽ

സപ്ലൈകോയുടെ വിഷു-റമദാൻ ഫെയറുകൾ ഏപ്രിൽ 12 മുതൽ 21 വരെ നടത്തുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം 12ന് രാവിലെ11ന് തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനലിനു സമീപം പ്രവർത്തിക്കുന്ന സപ്ലൈകോ സൂപ്പ‍ർ മാര്‍ക്കറ്റ് പരിസരത്ത് നടക്കും. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. 14 ജില്ല ആസ്ഥാനങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട സൂപ്പർ മാര്‍ക്കറ്റുകൾ കേന്ദ്രീകരിച്ചാണ് ഫെയറുകൾ സംഘടിപ്പിക്കുന്നത്. താലൂക്ക് ആസ്ഥാനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട സൂപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ചാണ് ഫെയറുകൾ. വിഷുവിനും റമദാനും […]Read More

Events Gulf

ഈദുൽ ഫിത്വർ അവധി നാല് ദിവസം

സൗദി അറേബ്യയില്‍ സ്വകാര്യ മേഖലക്ക് ഈദുൽ ഫിത്വർ അവധി നാല്​ ദിവസമായിരിക്കുമെന്ന് ​രാജ്യത്തെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 20ന്​ വ്യാഴാഴ്ച അഥവാ റമദാൻ 29ന്​ പ്രവൃത്തി അവസാനിച്ച ശേഷം നാല്​ ദിവസത്തേക്കായിരിക്കും അവധിയെന്ന് മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. അവധി വിഷയത്തിൽ തൊഴിൽ നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളുടെ ആർട്ടിക്കിൾ 24ലെ രണ്ടാം ഖണ്ഡികയിലെ വ്യവസ്ഥകൾ തൊഴിലുടമകള്‍ പാലിക്കണമെന്നും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വാരാന്ത്യ അവധി ദിനങ്ങള്‍, പെരുന്നാൾ ആഘോഷ […]Read More

India Politics

സി പി ഐ ഇനി ദേശീയ പാർട്ടി അല്ല

സി.പി.ഐ, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി എന്നിവക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി. ആം ആദ്മി പാർട്ടിക്ക് പുതുതായി ദേശീയ പാർട്ടിയെന്ന അംഗീകാരം ലഭിക്കുകയും ചെയ്തു. തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ് കമീഷൻ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഡൽഹി, ഗോവ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രകടനത്തിന്‍റെ​​ അടിസ്ഥാനത്തിലാണ് ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടിയെന്ന അംഗീകാരം ലഭിച്ചത്. നിലവിൽ ഡൽഹിയിലും പഞ്ചാബിലും അധികാരത്തിലുള്ള പാർട്ടിയാണ് ‘ആപ്’. ബി.ജെ.പി, കോൺഗ്രസ്, സി.പി.എം, ബി.എസ്.പി, നാഷനൽ പീപ്പ്ൾസ് പാർട്ടി (എൻ.പി.പി), ‘ആപ്’ എന്നിവയാണ് […]Read More