Tags :news

Health

മത്തൻ കഴിച്ചാൽ ഗുണങ്ങൾ ഏറെ

നിരവധി പോഷകങ്ങൾ അടങ്ങിയ പച്ചക്കറിയാണ് മത്തൻ. ജീവകങ്ങളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ മത്തൻ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​സഹയിക്കുന്നു. വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ എന്നിവയുൾപ്പെടെ ചർമ്മത്തിന് അനുകൂലമായ പോഷകങ്ങൾ മത്തനിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. മത്തനുകളിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ വിറ്റാമിൻ എ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. വൈറ്റമിൻ സി രോഗപ്രതിരോധ പ്രവർത്തനത്തിനും രോഗപ്രതിരോധ കോശങ്ങളുടെ പ്രവർത്തനം സുഗമമാക്കുന്നതിനും […]Read More

Information Jobs

ആണവോർജ വകുപ്പിൽ 4374 ഒഴിവുകൾ

കേ​ന്ദ്ര ആ​ണ​വോ​ർ​ജ വ​കു​പ്പി​ന്റെ വി​വി​ധ യൂ​നി​റ്റു​ക​ളി​ലേ​ക്ക് വി​വി​ധ ത​സ്തി​ക​ക​ളി​ൽ നേ​രി​ട്ട് നി​യ​മ​ന​ത്തി​ന് ഭാ​ഭ അ​റ്റോ​മി​ക് റി​സ​ർ​ച് സെ​ന്റ​ർ (ബാ​ർ​ക്) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ​ഴി​വു​ക​ൾ 4374. ടെ​ക്നി​ക്ക​ൽ ഓ​ഫി​സ​ർ, ഗ്രേ​ഡ് സി-​ഡി​സി​പ്ലി​നു​ക​ൾ: ബ​യോ-​സ​യ​ൻ​സ്/​ലൈ​ഫ് സ​യ​ൻ​സ്/​ബ​യോ​കെ​മി​സ്ട്രി/ മൈ​ക്രോ​ബ​യോ​ള​ജി/​ബ​യോ ടെ​ക്നോ​ള​ജി -ഒ​ഴി​വ് 1; കെ​മി​സ്ട്രി-9, ഫി​സി​ക്സ്-14, ആ​ർ​ക്കി​ടെ​ക്ച​ർ -1, കെ​മി​ക്ക​ൽ -20, സി​വി​ൽ-20, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്-12, ഡ്രി​ല്ലി​ങ് -8, ഇ​ല​ക്ട്രി​ക്ക​ൽ -23, ഇ​ല​ക്ട്രോ​ണി​ക്സ് -15, ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ-8, മെ​ക്കാ​നി​ക്ക​ൽ -44, മെ​റ്റ​ല​ർ​ജി -3, മൈ​നി​ങ്-2, ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് -1. സ​യ​ന്റി​ഫി​ക് […]Read More

World

ഇമ്രാൻ ഖാൻ അറസ്റ്റിൽ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുന്നിൽവച്ചാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.Read More

Business

ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 364 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ഒന്നാം സമ്മാനം (75 Lakhs) SY […]Read More

Business

കുതിപ്പ് തുടർന്ന് സ്വർണ്ണ വില

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ ഉയർന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് 160 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 45360 രൂപയാണ്.Read More

Health

ഇ​റ​ച്ചി കേ​ക്ക് തയ്യാറാക്കാം

ചേ​രു​വ​ക​ൾ :-ബീ​ഫ് 250 ഗ്രാം​ഉ​ള്ളി 3 മീ​ഡി​യം സൈ​സ്ഇ​ഞ്ചി അ​ര ടീ​സ്പൂ​ൺപ​ച്ച​മു​ള​ക് ര​ണ്ട്ക​റി​വേ​പ്പി​ലമ​ല്ലി ഇ​ലമ​ഞ്ഞ​ൾ​പൊ​ടി -കാ​ൽ ടീ​സ്പൂ​ൺഗ​രം​മ​സാ​ല -കാ​ൽ ടീ​സ്പൂ​ൺകു​രു​മു​ള​ക്പൊ​ടി -ഒ​രു ടീ​സ്പൂ​ൺചി​ക്ക​ൻ​മ​സാ​ല -അ​ര ടീ​സ്പൂ​ൺമു​ള​കു​പൊ​ടി- ഒ​രു ടീ​സ്പൂ​ൺഉ​പ്പ് ആ​വ​ശ്യ​ത്തി​ന്മു​ട്ട -അ​ഞ്ച്പാ​ൽ -ര​ണ്ട് ടേ​ബി​ൾ സ്പൂ​ൺമൈ​ദ -കാ​ൽ ക​പ്പ്അ​രി​പ്പൊ​ടി -ര​ണ്ട് ടീ​സ്പൂ​ൺഎ​ണ്ണ-​ര​ണ്ട് ടീ​സ്പൂ​ൺനെ​യ്യ്-​ഒ​രു ടീ​സ്പൂ​ൺ ത​യാ​റാ​ക്കു​ന്ന വി​ധം:-മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ പൊ​ടി, ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്ത് ഫ്രൈ ​ചെ​യ്ത ബീ​ഫ് മി​ക്സി​യി​ൽ ഇ​ട്ട് ചെ​റു​താ​യി ച​ത​ച്ചെ​ടു​ക്കു​ക. ഒ​രു ഫ്ര​യി​ങ് പാ​നി​ൽ ഓ​യി​ൽ ഒ​ഴി​ച്ചു ഉ​ള്ളി, ഇ​ഞ്ചി പ​ച്ച​മു​ള​ക് ന​ന്നാ​യി […]Read More

Information Jobs

അധ്യാപക നിയമനം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 2023-2024 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ താൽക്കാലികമായി നിയമിക്കുന്നതിനുളള അഭിമുഖം 2023 മേയ് 18 രാവിലെ 11 ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടത്തും. യു.ജി.സി. നിഷ്കർഷിച്ച യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളളവരുമായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. ഉദ്യോഗോർത്ഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം മേയ് 18 രാവിലെ […]Read More

General Information

തൊഴിൽ പരിശീലനം

കേന്ദ്ര തൊഴിൽ വകുപ്പിന് കീഴിൽ തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി സി എ, ടാലി, സ്‌റ്റെനോഗ്രാഫി), ഓട്ടോമൊബൈൽ, ജനറൽ മെക്കാനിക്, പ്രിന്റിംഗ് ആൻഡ് ഡിറ്റിപി, വുഡ് വർക്ക്‌സ്, പ്ലംബിംഗ് ആൻഡ് സാനിട്ടറി, കൊമേഴ്‌സിയൽ പ്രാക്ടീസ് ആൻഡ് സ്റ്റെനോഗ്രാഫി, ഇലക്ട്രോണിക്‌സ്, ഡ്രസ് മേക്കിംഗ് തുടങ്ങിയ കോഴ്‌സുകളിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 40 ശതമാനമോ അതിനു മുകളിലോ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് (ശ്രവണവൈകല്യമുള്ള വ്യക്തികൾക്ക് മുൻഗണന) സൗജന്യമായി പ്രവേശനം നൽകും. […]Read More

Information Jobs

യോഗ ഇൻസ്ട്രക്ടർ അഭിമുഖം

ആയൂർവേദകോളേജ് സ്വസ്ഥവൃത്ത വകുപ്പിൽ യോഗ ഇൻസ്ട്രക്ടറുടെ താത്കാലിക തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. മെയ് 16ന് രാവിലെ 11.30ന് ആയൂർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിലാണ് അഭിമുഖം. ബിഎൻവൈഎസ് അല്ലെങ്കിൽ യോഗയിൽ പി.ജി ഡിപ്ലോമ അല്ലെങ്കിൽ യോഗ ആൻഡ് നാച്ചുറോപതി ടെക്‌നീഷ്യൻ എന്നിവയാണ് യോഗ്യത. ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേദിവസം രാവിലെ 11ന് ഓഫീസിൽ ഹാജരാകണമെന്ന് […]Read More

Health

ബദാം പാലിന്റെ ഗുണങ്ങൾ

ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടുത്താവുന്നവയാണ് നട്‌സ്. അതില്‍ തന്നെ, പോഷകങ്ങളുടെ കലവറയാണ് ബദാം. പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ബദാം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ബദാം ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നുണ്ട്. ഒപ്പം കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും അമിത വണ്ണം കുറയ്ക്കാനും ബദാം സഹായിക്കും. കൂടാതെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ബദാം നല്ലതാണ്. ബദാം വെറുതെ കഴിക്കുന്നതിലും ഏറെ ഗുണം ബാദം പാല്‍ തയ്യാറാക്കി കഴിക്കുന്നതാണ്. […]Read More