Tags :news

Events Health Kerala

ആയുര്‍വേദ ഫെസ്റ്റ് ഡിസംബറില്‍ തിരുവനന്തപുരത്ത്

മഹത്തായ പാരമ്പര്യമുള്ള ആയുര്‍വേദത്തിന്‍റെ സാധ്യതകള്‍ ആഗോളതലത്തില്‍ വ്യാപിപ്പിക്കാനും ആയുര്‍വേദ പങ്കാളികളും ഡോക്ടര്‍മാരും തമ്മിലുള്ള സഹകരണത്തിന് വേദിയൊരുക്കാനും ലക്ഷ്യമിട്ടുള്ള അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ (ജി.എ.എഫ്-2023) ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചുവരെ തിരുവനന്തപുരത്ത് നടക്കും. ‘ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും’ എന്നതാണ് ജി.എ.എഫിന്‍റെ പ്രമേയമെന്ന് കേന്ദ്ര വിദേശകാര്യ പാര്‍ലമെന്‍ററികാര്യ സഹമന്ത്രിയും ജി.എ.എഫ്-2023 ചെയര്‍മാനുമായ വി. മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന ആയുഷ് വകുപ്പുകള്‍, ആയുര്‍വേദ മേഖലയിലെ സന്നദ്ധ സ്ഥാപനങ്ങളായ എ.എം.എ.ഐ, എ.എം.എം.ഒ.ഐ, എ.എച്ച്.എം.എ, കെ.ഐ.എസ്.എം.എ, എ.ഡി.എം.എ, വിശ്വ ആയുര്‍വേദ […]Read More

Jobs Kerala

പരിഭാഷകരെ ആവശ്യമുണ്ട്

ഭരണഘടനാ നിർമ്മാണസഭയുടെ ഡിബേറ്റ്സ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന പ്രോജക്ടിലേക്ക് നിശ്ചിത ഓണറേറിയം വ്യവസ്ഥയിൽ പരിഭാഷകരെ ആവശ്യമുണ്ട്. നിയമബിരുദധാരികളും ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യമുളളവരുമായ വ്യക്തികൾക്ക് അപേക്ഷിക്കാം. പരിഭാഷാ പ്രവൃത്തിയിലുളള പ്രായോഗിക പരിചയം അഭിലഷണീയ യോഗ്യതയാണ്. പരിഭാഷകരെ തിരഞ്ഞെടുക്കുന്നതിനായി സ്ക്രീനിംഗ് ടെസ്റ്റ് നടത്തും. അപേക്ഷ നിയമസഭാ സെക്രട്ടേറിയറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.niyamasabha.org) ലഭ്യമാണ്. നിശ്ചിത മാതൃകയിലുളള പൂരിപ്പിച്ച അപേക്ഷകൾ, അപേക്ഷയിൽ സൂചിപ്പിച്ചിട്ടുളള മേൽവിലാസത്തിൽ തപാൽ മാർഗമോ നേരിട്ടോ മേയ് 31 നു വൈകിട്ട് അഞ്ചിനു മുൻപായി ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക് 0471-2512499, 2512019.Read More

Gulf Jobs

ഒമാനിൽ അക്കൗണ്ട്സ് ഓഫീസർ

ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ സ്കൂളിലേക്ക് അക്കൗണ്ട് ഓഫീസറെ (പുരുഷൻ) തെരഞ്ഞെടുക്കുന്നു. ഉദ്യോഗാർഥികൾ ബി.കോം/എം.കോം വിദ്യാഭ്യാസ യോഗ്യതയും, അക്കൗണ്ടുകൾ, നികുതി, ഓഡിറ്റ്, ടാലി-9 എന്നിവയിൽ നാലു വർഷം പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. എൽ.സി. ഓപ്പണിംഗ്, ക്രെഡിറ്റ് സൗകര്യങ്ങൾ മുതലായവയ്ക്കായി ബാങ്കുകളുമായി ഇടപഴകുന്നതിലുള്ള അനുഭവ പരിചയം അധിക യോഗ്യതയായി കണക്കാക്കും. മാസശമ്പളം ഒ.എം.ആർ. 300-400. താൽപര്യമുളളവർ ഫോട്ടോ പതിച്ച ബയോഡാറ്റാ, പാസ്‌പോർട്ട്‌, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകൾ സഹിതം മെയ് 18 നു മുമ്പ് eu@odepc.in എന്ന ഇ-മെയിലിൽ അപേക്ഷിക്കണം. […]Read More

Business Gulf

പ​ണ​പ്പെ​രു​പ്പം ഈ ​വ​ർ​ഷം കു​റ​യു​മെ​ന്ന് സെ​ൻ​ട്ര​ൽ ബാ​ങ്ക്

ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഗോ​ള​ത​ല​ത്തി​ൽ ദൃ​ശ്യ​മാ​യ പ​ണ​പ്പെ​രു​പ്പ സ​മ്മ​ർ​ദം യു.​എ.​ഇ​യി​ൽ ഈ ​വ​ർ​ഷം ഇ​നി​യും കു​റ​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്. അ​റ​ബ് ലോ​ക​ത്തെ ര​ണ്ടാ​മ​ത്തെ വ​ലി​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​യ രാ​ജ്യം ശ​ക്ത​മാ​യ വ​ള​ർ​ച്ചാ​വേ​ഗ​ത നി​ല​നി​ർ​ത്തു​ന്ന​തി​നാ​യാ​ണ്​ നേ​ട്ടം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം യു.​എ.​ഇ​യി​ലെ പ​ണ​പ്പെ​രു​പ്പം അ​ന്താ​രാ​ഷ്ട്ര ശ​രാ​ശ​രി​യാ​യ 8.8 ശ​ത​മാ​ന​ത്തി​നും താ​ഴെ​യാ​യി​രു​ന്നു. ബാ​ങ്ക്​ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും ന​യ​വു​മാ​ണ്​ ഇ​ത്ത​ര​മൊ​രു മു​ന്നേ​റ്റ​ത്തി​ന്​ കാ​ര​ണ​മാ​യ​തെ​ന്ന്​ ബാ​ങ്ക്​ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ​കാ​ര്യ വ​കു​പ്പ്​ മ​ന്ത്രി​യു​മാ​യ ഷെയ്ഖ്​ മ​ൻ​സൂ​ർ […]Read More

Events Gulf

മ​ദീ​ന പു​സ്ത​ക​മേ​ള മേ​യ് 18ന്

സൗദിയിലെ ര​ണ്ടാ​മ​ത് മ​ദീ​ന പു​സ്ത​ക​മേ​ള മേ​യ് 18ന് ​ആ​രം​ഭി​ക്കും. മ​ദീ​ന​യി​ൽ ര​ണ്ടാ​മ​ത് പു​സ്ത​ക​മേ​ള സം​ഘ​ടി​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ സാ​ഹി​ത്യ, പ്ര​സി​ദ്ധീ​ക​ര​ണ, വി​വ​ർ​ത്ത​ന അ​തോ​റി​റ്റി​ക്കു​കീ​ഴി​ൽ പു​രോ​ഗ​മി​ക്കു​ന്നു. കി​ങ് സ​ൽ​മാ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​ക്‌​സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ന്റെ തെ​ക്ക​ൻ ഭാ​ഗ​ത്താ​ണ് പു​സ്ത​ക​മേ​ള. പ​ത്തു​ദി​വ​സം നീ​ളും. ഒ​രോ ദി​വ​സ​വും വി​വി​ധ സാ​ഹി​ത്യ, വി​ജ്ഞാ​ന, ശാ​സ്ത്ര മേ​ഖ​ല​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ആ​ദ്യ പു​സ്ത​മേ​ള വ​ൻ വി​ജ​യ​ക​ര​മാ​യി​രു​ന്നു. 13 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 200 ല​ധി​കം പ്ര​സാ​ധ​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ന്ന […]Read More

Business

ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-49 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. 8000 രൂപയാണ് സമാശ്വാസ സമ്മാനം. ഒന്നാം സമ്മാനം [1 Crore] FJ 214912രണ്ടാം […]Read More

Business

സ്വർണവില റെക്കോർഡിലേക്ക്

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയരുന്നത്. മൂന്ന് ദിവസംകൊണ്ട് 560 രൂപ ഉയർന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപ ഉയർന്നു. വിപണി വില 45560 രൂപയാണ്.Read More

Events

എന്‍റെ കേരളം മേള തൃശ്ശൂരിൽ

എന്‍റെ കേരളം മെഗാ എക്സിബിഷൻ തൃശ്ശൂര്‍ തേക്കിൻകാട് മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറിൽ തുടങ്ങി. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തിലാണ് പരിപാടി നടക്കുന്നത്. മെയ് 15 വരെയാണ് പ്രദര്‍ശന മേള. ദിവസവും കലാപരിപാടികള്‍, കരിയര്‍ എക്സ്പോ, സെമിനാറുകള്‍, പാചക മത്സരം, ബി ടു ബി മീറ്റ്, ഡി.പി.ആര്‍ ക്ലിനിക് എന്നിവയുണ്ടാകും. 120-ൽ അധികം തീം സര്‍വീസ് സ്റ്റാളുകള്‍, 100-ൽ അധികം വിപണന സ്റ്റാളുകള്‍, ടൂറിസം പവലിയൻ, കിഫ്ബി വികസന പ്രദര്‍ശനം, ‘കേരളം ഒന്നാമത്’ പ്രദര്‍ശനം, ടെക്നോളജി […]Read More

Health

വേനൽക്കാലത്തെ മികച്ച പാനീയം

വേനല്‍ക്കാലത്ത് മിക്കവരും ദാഹം ശമിപ്പിക്കാന്‍ തിരഞ്ഞെടുക്കുന്ന പാനീയങ്ങളിലൊന്നാണ് ഇളനീർ. പ്രകൃതിദത്തമായ ഈ ശീതളപാനീയം ആരോഗ്യത്തിന് ഏറേ നല്ലതാണ്. പൊട്ടാസ്യം, മാംഗനീസ്​, വിറ്റാമിൻ സി, കാത്സ്യം, ഫൈബറുകൾ എന്നിവയാൽ സമ്പന്നമാണ്​ ഇളനീർ. ശരീരത്തെയും മനസിനെയും ഒരുപോലെ തണുപ്പിക്കാൻ ഇളനീരിന്​ കഴിയും. വേനല്‍ക്കാലത്ത് നിര്‍ജലീകരണം ഒഴിവാക്കാന്‍ ഏറ്റവും മികച്ച പാനീയമാണ് ഇളനീര്‍. കുറഞ്ഞ കലോറിയും സ്വാഭാവികമായ എൻസൈമുകളും ധാതുക്കളും ചേർന്ന ഈ പാനീയത്തിന് ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന ഗുണവുമുണ്ട്. ക്ഷീണമകറ്റി, ഉന്‍മേഷം നല്‍കുക മാത്രമല്ല, പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ സഹായിക്കും. ഇളനീരിന് […]Read More

Health

കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ കഴിക്കേണ്ടവ

പിരിമുറുക്കം, വാർദ്ധക്യം, ഉറക്കക്കുറവ് തുടങ്ങിയ ഒന്നിലധികം ഘടകങ്ങളാൽ ദുർബലമായ കാഴ്ചശക്തി ഉണ്ടാകാം. ചില ഭക്ഷണങ്ങൾ കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കും. മത്സ്യം, പ്രത്യേകിച്ച് സാൽമൺ കാഴ്ചയ്ക്ക് മികച്ചതാണ്. മത്സ്യത്തിൽ ഒമേഗ -3 കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകൾ ആരോഗ്യകരമായ കാഴ്ചയ്ക്ക് കാരണമാകുന്നു. മീൻ കഴിക്കുന്നത് കണ്ണുകളുടെ വരൾച്ച തടയാനും റെറ്റിന (കണ്ണിന്റെ പിൻഭാഗത്ത്) ആരോഗ്യകരമായി നിലനിർത്താനും സഹായിക്കും. മുട്ട, വിറ്റാമിൻ എ, ല്യൂട്ടിൻ, സിയാക്സാന്തിൻ, സിങ്ക് എന്നിവ പോലുള്ള നിങ്ങളുടെ കണ്ണുകൾക്ക് ആവശ്യമായ പോഷകങ്ങൾ മുട്ടയിലുണ്ട്. വിറ്റാമിൻ […]Read More