Tags :news

Information Jobs

അധ്യാപക ഒഴിവുകൾ

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ നിലവിലുള്ള അധ്യാപക ഒഴിവുകൾ സ്ഥലം മാറ്റം മുഖേന നികത്തുന്നതിനായി സർക്കാർ സ്‌കൂളുകളിൽ ജോലി നോക്കുന്ന താൽപ്പര്യമുള്ള അധ്യാപകർക്കായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ വച്ച് മേയ് 24 ബുധനാഴ്ച കൂടിക്കാഴ്ച നടത്തുന്നു. കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്ന അധ്യാപകർ അന്നേ ദിവസം രാവിലെ 8 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ എത്തിച്ചേരേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട സർക്കുലറും വിശദവിവരങ്ങളും, അപേക്ഷാഫോറവും. പുതുക്കിയ വേക്കൻസി റിപ്പോർട്ടും […]Read More

Education

ഫോട്ടോജേർണലിസം സ്പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമി തിരുവനന്തപുരം സെന്ററിൽ ഉടൻ ആരംഭിക്കുന്ന ഫോട്ടോജേർണലിസം സർക്കാർ അംഗീകൃത ഡിപ്ലോമ കോഴ്‌സിൽ ഒഴിവുള്ള എതാനും സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. മൂന്ന് മാസമാണ് കോഴ്സിന്റെ ദൈർഘ്യം. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസ്. താൽപര്യമുള്ളവര്‍ 0471 2726275 /9447225524 നമ്പരിൽ ബന്ധപ്പെടുക. www.keralamediaacademy.orgRead More

Business Kerala

ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. നാല് ദിവസത്തിന് ശേഷമാണ് സ്വർണവില കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45040 രൂപയായി.Read More

National Politics

സിദ്ധരാമയ്യയെ ക‍ർണാടക മുഖ്യമന്ത്രിയാക്കാൻ ധാരണ

സിദ്ധരാമയ്യയെ ക‍ർണാടക മുഖ്യമന്ത്രിയാക്കാൻ ധാരണയിലെത്തി കോൺഗ്രസ് നേതൃത്വം. ദില്ലിയിൽ രാഹുൽ ​ഗാന്ധി പങ്കെടുത്ത യോ​ഗത്തിലാണ് ധാരണയിലായത്. ഡി കെ ശിവകുമാ‍റിനെ ഉപമുഖ്യമന്ത്രിയാക്കാനും ധാരണയായി. പിസിസി അധ്യക്ഷസ്ഥാനത്തും ഡികെ തുടരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാ‍ർജുൻ ഖർഗെ സിദ്ധരാമയ്യയെയും ഡികെ ശിവകുമാറിനെയും കണ്ടു. തുട‍ർന്ന് ഡികെ സോണിയാ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. സോണിയ​ഗാന്ധി നേരിട്ട് ശിവകുമാറിനെ അനുനയിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. രണ്ടാംഘട്ടത്തിൽ ഡികെയെ മുഖ്യമന്ത്രിയാക്കും. കൂടുതൽ എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കായ സാഹചര്യത്തിലാണ് ആദ്യ ടേമിൽ അദ്ദേഹത്തി മുഖ്യമന്ത്രിയാക്കാൻ ധാരണയിലെത്തിയിരിക്കുന്നത്. സോണിയാ ഗാന്ധി […]Read More

Education Jobs Kerala

കര്‍മ്മചാരി പദ്ധതിക്ക് തുടക്കമായി

പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലികളും ഏറ്റെടുക്കാൻ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന കര്‍മ്മചാരി പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. കൊച്ചി കോർപ്പറേഷൻ പരിധിയിലാണ് തൊഴില്‍ വകുപ്പ് പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. സ്വകാര്യമേഖലയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി വഴി സ്റ്റാർ ഹോട്ടലുകൾ, സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, ഫുഡ് ഔട്ട് ലെറ്റുകൾ, വസ്ത്ര വ്യാപാര കേന്ദ്രങ്ങൾ, റിസോർട്ടുകൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ അവസരങ്ങൾ ഒരുക്കുന്നത്. ഐ ടി അധിഷ്ഠിത ജോലികൾക്കും വിദ്യാർത്ഥികൾക്ക് അവസരമുണ്ട്. സ്കൂളിലോ കോളേജിലോ പഠിക്കുമ്പോൾ തന്നെ പ്രവർത്തന പരിചയം നേടാൻ ഇതിലൂടെ സഹായിക്കും. […]Read More

Business

സ്വർണ്ണ വില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വില ഉയർന്നു. തുടർച്ചയായ രണ്ട ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ്ണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണ്ണത്തിന് 80 രൂപ വർദ്ധിച്ചു. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 45400 രൂപയാണ്.Read More

Education

437 എം.ബി.ബി.എസ് സീറ്റുകൾ

​ഇ.​എ​സ്.​ഐ ഇ​ൻ​ഷ്വേ​ഡ് ജീ​വ​ന​ക്കാ​രു​ടെ കു​ട്ടി​ക​ൾ​ക്ക് ഇ.​എ​സ്.​ഐ മെ​ഡി​ക്ക​ൽ/​ഡെ​ന്റ​ൽ കോ​ള​ജു​ക​ളി​ൽ 2023-24 വ​ർ​ഷം MBBS കോ​ഴ്സി​ൽ 437 സീ​റ്റു​ക​ളി​ലും BDS കോ​ഴ്സി​ൽ 28 സീ​റ്റു​ക​ളി​ലും പ്ര​വേ​ശ​നം ല​ഭി​ക്കും. നീ​റ്റ്-​യു.​ജി 2023 റാ​ങ്കു​കാ​ർ​ക്കാ​ണ് അ​വ​സ​രം. ഈ ​സം​വ​ര​ണാ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​ന് ഇ.​എ​സ്.​ഐ കോ​ർ​പ​റേ​ഷ​നി​ൽ വാ​ർ​ഡ് ഓ​ഫ് ഐ.​പി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് മേ​യ് 17 നു​മു​മ്പ് www.esic.gov.in-ൽ ​ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. ഇ​തു​സം​ബ​ന്ധി​ച്ച അ​റി​യി​പ്പും നി​ർ​ദേ​ശ​ങ്ങ​ളും വെ​ബ്സൈ​റ്റി​ലു​ണ്ട്. മേ​യ് 19വ​രെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും. കൗ​ൺ​സ​ലി​ങ്ങി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​ന് www.mcc.nic.in-ൽ ​ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. മെ​ഡി​ക്ക​ൽ കൗ​ൺ​സ​ലി​ങ് ക​മ്മി​റ്റി​യാ​ണ് ഐ.​പി.​എ​സ് […]Read More

Education

ജൂൺ ഒന്നിന് സംസ്ഥാനത്ത് സ്കൂളുകൾ പ്രവേശനോത്സവം

ജൂൺ ഒന്നിന് സംസ്ഥാനത്ത് സ്കൂളുകൾ പ്രവേശനോത്സവം നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പ്രവേശനോത്സവത്തിലൂടെ ഗംഭീര വരവേൽപ്പാണ് കുട്ടികൾക്ക് നൽകുക. മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. തിരുവനന്തപുരം മലയൻകീഴ് ഗവൺമെന്റ് ബോയ്സ് എൽ.പി.എസിൽ ആണ് സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നത്. കൈറ്റ് വിക്ടെഴ്സ് ചാനൽ വഴി എല്ലാ സ്‌കൂളിലും ഉദ്ഘാടന ചടങ്ങ് തത്സമയം പ്രദർശിപ്പിക്കണം. അതിനുശേഷം ഓരോ സ്കൂളിലും ജനപ്രതിനിധികൾ അടക്കമുള്ളവരുടെ നേതൃത്വത്തിൽ പ്രാദേശിക ചടങ്ങുകൾ നടക്കും.Read More

Gulf

ഇന്ന് മുതൽ മക്കയിലേക്ക് പ്രവേശന നിയന്ത്രണം

ഹജ്ജിന് മുന്നോടിയായി വിദേശികൾക്ക് മക്കയിലേക്ക് പ്രവേശന നിയന്ത്രണം ഇന്ന് മുതൽ പ്രാബല്യത്തിലായി. ഹജ്ജ്, ഉംറ പെർമിറ്റുള്ളവർക്കും മക്കയിൽ നിന്നും ഇഷ്യൂ ചെയ്ത ഇഖാമയുള്ളവർക്കും മക്കയിൽ പ്രവേശിക്കുന്നതിന് ഇളവുണ്ട്. മക്കയിൽ ജോലിയുള്ള സ്ഥാപന ജീവനക്കാര്‍, ഗാര്‍ഹിക ജോലിക്കാര്‍, സ്വദേശികളുടെ വിദേശി ബന്ധുക്കള്‍, ഹജ്ജ് സീസണ്‍ തൊഴില്‍ വിസയുള്ളവര്‍ എന്നിവര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നൽകി പ്രത്യേക അനുമതി പത്രം നേടുന്നതോടെ അവർക്കും മക്കയിലേക്ക് പ്രവേശനം അനുവദിക്കും. ഇവർക്കുള്ള അനുമതി പത്രം സൗദി ആഭ്യന്തര മന്ത്രാലയം നൽകിത്തുടങ്ങിയിട്ടുണ്ട്. മുകളിൽ പറയപ്പെട്ട […]Read More

Business

വിലയിൽ മാറ്റമില്ലാതെ സ്വർണ്ണം

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലതെ തുടരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില മാറ്റമില്ലാത്ത തുടരുന്നത്. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ ഉയർന്നിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു കഴിഞ്ഞ ആഴ്ച സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45320 രൂപയാണ്.Read More