Tags :news

Business

സ്വർണ്ണ വില കുത്തനെ ഉയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുത്തനെ ഉയർന്നു. ഏഴ് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണ്ണവില ഉയർന്നത്. 720 രൂപയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കുറഞ്ഞത്. ഇന്നലെ 280 രൂപ കുറഞ്ഞിരുന്നു. ഇന്ന് സ്വർണ്ണവില 320 രൂപ ഉയർന്നു അന്തരാഷ്ട്ര വിപണിയയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിയിലെ നിരക്കിലും പ്രതിഫലിക്കുന്നത്. രണ്ട് മാസത്തിന് ശേഷം ഇന്നലെ ആദ്യമായി സ്വർണ്ണവില 44000 ത്തിന് താഴെ എത്തിയിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 44,080 രൂപയാണ്.Read More

Gulf

ഉ​ച്ച​വി​ശ്ര​മ നി​യ​മം ഇ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ

വേ​ന​ൽ ക​ന​ത്ത​തോ​ടെ യു.​എ.​ഇ​യി​ൽ പ്ര​ഖ്യാ​പി​ച്ച തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ഉ​ച്ച​വി​ശ്ര​മ നി​യ​മം ജൂ​ൺ 15 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഇ​ന്നു​ മു​ത​ൽ സെ​പ്​​റ്റം​ബ​ർ 15 വ​രെ രാ​ജ്യ​ത്ത്​ ഉ​ച്ച​സ​മ​യ​ത്ത്​ തു​റ​സ്സാ​യ സ്ഥ​ല​ത്ത്​ തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​യെ​ടു​പ്പി​ക്കാ​ൻ പാ​ടി​ല്ല. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക്​ 50,000 ദി​ർ​ഹം വ​രെ പി​ഴ ല​ഭി​ക്കും. പ​​ക​​ൽ 12.30നും ​വൈ​കീ​ട്ട്​ മൂ​ന്നി​നും ഇ​​ട​​യി​​ൽ നേ​​രി​​ട്ട് വെ​​യി​​ൽ ഏ​​ൽ​​ക്കു​​ന്ന സ്ഥ​​ല​​ങ്ങ​​ളി​​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ വി​ശ്ര​മം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. ഈ ​സ​മ​യ​ത്ത്​ വി​ശ്ര​മി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ളം ഉ​ൾ​പ്പ​ടെ​യു​ള്ള ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും ക​മ്പ​നി​ക​ൾ ഒ​രു​ക്ക​ണം. അ​ടി​യ​ന്ത​ര […]Read More

Events Health World

ഇ​ന്ന് ലോ​ക ര​ക്ത​ദാ​ന ദി​നം

എല്ലാ വർഷവും ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ലോക രക്തദാതാക്കളുടെ ദിനം (WBDD) ആഘോഷിക്കുന്നു. സുരക്ഷിതമായ രക്തത്തിന്റെയും രക്ത ഉൽപന്നങ്ങളുടെയും ആവശ്യകതയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും സ്വമേധയാ പണം നൽകാത്ത രക്തദാതാക്കൾക്ക് അവരുടെ ജീവൻ രക്ഷിക്കുന്ന രക്തദാനത്തിന് നന്ദി പറയുന്നതിനും ഈ പരിപാടി സഹായിക്കുന്നു. രോഗികൾക്ക് സുരക്ഷിതമായ രക്തത്തിലേക്കും രക്ത ഉൽപന്നങ്ങളിലേക്കും മതിയായ അളവിൽ പ്രവേശനം നൽകുന്ന ഒരു രക്ത സേവനം ഫലപ്രദമായ ആരോഗ്യ സംവിധാനത്തിന്റെ പ്രധാന ഘടകമാണ്. തങ്ങൾക്ക് അജ്ഞാതരായ ആളുകൾക്ക് വേണ്ടി രക്തം ദാനം ചെയ്യുന്ന നിസ്വാർത്ഥ വ്യക്തികളുടെ […]Read More

Kerala Transportation

കൊച്ചി മെട്രോയിൽ എവിടെ പോകാനും 20 രൂപ

ആറാം വാർഷികം ആഘോഷിക്കുന്ന കൊച്ചി മെട്രോ യാത്രക്കാർക്കിതാ വാർഷിക സമ്മാനവുമായി എത്തിയിരിക്കുന്നു. കൊച്ചി മെട്രോയുടെ പിറന്നാൾ ദിനമായ ജൂൺ പതിനേഴിന് യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ ഇളവുണ്ടാകും. അന്നേദിവസം 20 രൂപ നിരക്കിൽ കൊച്ചി മെട്രോയിൽ യാത്ര ചെയ്യാം. മിനിമം ടിക്കറ്റ് നിരക്കായ 10 രൂപ അന്നേ ദിവസം തുടരും. 30,40,50,60 രൂപ വരുന്ന ടിക്കറ്റുകൾക്ക് പകരം പതിനേഴാം തീയതി വെറും 20 രൂപയ്ക്ക് എത്ര ദൂരം വേണമെങ്കിലും ഒരു തവണ യാത്ര ചെയ്യാം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൊച്ചി […]Read More

Education Health Kerala

നീറ്റ് യുജി പരീക്ഷാഫലം; കേരളത്തിൽ ഒന്നാം റാങ്ക് ആര്യയ്ക്ക്

ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ കേരളത്തിൽ ഒന്നാം സ്ഥാനം നേടി കോഴിക്കോട് സ്വദേശി ആർ.എസ് ആര്യ. അഖിലേന്ത്യാ റാങ്ക് ലിസ്റ്റിൽ 23ആം റാങ്കും പെൺകുട്ടികളുടെ ലിസ്റ്റിൽ മൂന്നാം റാങ്കും ആര്യ കരസ്ഥമാക്കി. തമിഴ്നാട് സ്വദേശി എൻ. പ്രഭാഞ്ജൻ, ആന്ധ്രാ സ്വദേശി ബോറ വരുൺ ചക്രവർത്തി എന്നിവർ ഒന്നാം റാങ്ക് പങ്കിട്ടു. തമിഴ്നാട് സ്വദേശിയായ കൗസ്തവ് ബാവുരിക്കാണ് മൂന്നാം റാങ്ക്. ആദ്യ 50 റാങ്ക് നേടിയവരിൽ 40 പേരും ആൺകുട്ടികളാണ്. ആകെ പരീക്ഷയെഴുതിയ 20.38 ലക്ഷം പേരിൽ 11.45 […]Read More

Business

ലുലു ഇനി തമിഴകത്തും

റീട്ടെയിൽ ഷോപ്പിംഗിന്റെ ഏറ്റവും മികച്ച അനുഭവം സമ്മാനിച്ച് ലുലു ഹൈപ്പർമാർക്കറ്റ് ഇന്ന് മുതൽ കോയമ്പത്തൂരിലും. ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ തമിഴ്നാട് വ്യവസായ മന്ത്രി ടി ആർ വി രാജ ഹൈപ്പർമാർക്കറ്റ് ഉദ്ടനം ചെയ്യും. തമിഴ്നാട്ടിലെ കാർഷിക മേഖലകളിൽ നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറി, പഴം, പാൽ ഉത്പന്നങ്ങൾ,മറ്റ്‌ ആവശ്യവസ്തുക്കൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ബ്യൂട്ടി പ്രോഡക്ടസ് മുതൽ ഏറ്റവും രുചികരമായ ഹോട്ട് ഫുഡ്‌, ബേക്കറി തുടങ്ങിയവ ഒരേ കുടക്കീഴിൽ അണിനിരത്തിയാണ് കോയമ്പത്തൂർ ലുലു […]Read More

Education Information

പ്ലസ്​ വൺ പ്രവേശനം; ട്രയൽ അലോട്ട്​മെന്‍റ്​ ഇന്ന്

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഒ​ന്നാം വ​ർ​ഷ പ്ര​വേ​ശ​ന​ത്തി​നു​ള്ള ട്ര​യ​ൽ അ​ലോ​ട്ട്​​മെ​ന്‍റ്​ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ നാ​ലി​ന്​ പ്ര​സി​ദ്ധീ​ക​രി​ക്കും. അ​പേ​ക്ഷ​ക​രു​ടെ പ്ര​വേ​ശ​ന സാ​ധ്യ​ത സൂ​ചി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും ട്ര​യ​ൽ അ​ലോ​ട്ട്​​മെ​ന്‍റ്. അ​ഡ്​​മി​ഷ​ൻ ഗേ​റ്റ്​​വേ ആ​യ www.admission.dge.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ലെ ‘Click for Higher Secondary Admission’ എ​ന്ന ലി​ങ്കി​ലൂ​ടെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ഡ്​​മി​ഷ​ൻ വെ​ബ്​​സൈ​റ്റി​ൽ പ്ര​വേ​ശി​ച്ച്​ Candidate Login-SWS എ​ന്ന​തി​ലൂ​ടെ ലോ​ഗി​ൻ ചെ​യ്ത്​ കാ​ൻ​ഡി​ഡേ​റ്റ്​ ലോ​ഗി​നി​ലെ Trial Results എ​ന്ന ലി​ങ്കി​ലൂ​ടെ അ​പേ​ക്ഷ​ക​ർ​ക്ക്​ ട്ര​യ​ൽ അ​ലോ​ട്ട്​​മെ​ന്‍റ്​ ഫ​ലം പ​രി​ശോ​ധി​ക്കാം. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ ട്ര​യ​ൽ അ​ലോ​ട്ട്​​മെ​ന്‍റ്​ പ​രി​ശോ​ധി​ക്കാം. […]Read More

Gulf

പാചക വാതക വില വർധിച്ചു

സൗദി പെട്രോളിയം മന്ത്രാലയത്തിന്റെ അനുമതിയോടെ രാജ്യത്ത് പാചക വാതക വില വർധിപ്പിക്കാൻ തീരുമാനിച്ചതായി നാഷനൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലേഷൻ കമ്പനി (ഗാസ്കോ) അധികൃതർ അറിയിച്ചു. പാചക വാതക സിലിണ്ടർ നിറക്കാനുള്ള നിരക്കിൽ ഒരു റിയാൽ ആണ് ഇന്ന് മുതൽ വർധിപ്പിച്ചത്. ഇനി മുതൽ ഗ്യാസ് സിലിണ്ടർ നിറക്കാൻ 19.85 റിയാൽ നൽകേണ്ടിവരും. മൂല്യ വർധിത നികുതി അടക്കമാണിത്. നേരത്തേ ഇത് 18.85 റിയാൽ ആയിരുന്നു.Read More

Gulf

യുഎഇയില്‍ രണ്ട് ഭാര്യമാരെയും മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാം

യുഎഇയില്‍ താമസിക്കുന്ന മുസ്ലിം പ്രവാസികള്‍ക്ക് ഒരേസമയം രണ്ട് ഭാര്യമാരെയും മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുമതി. ഭാര്യമാര്‍ക്ക് പുറമേ വിവാഹിതരല്ലാത്ത പെണ്‍മക്കളെയും 25 വയസിന് താഴെയുള്ള ആണ്‍മക്കളെയുമാണ് സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുമതിയെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി അറിയിച്ചു. ഒരേസമയം രണ്ട് ഭാര്യമാരെയും മക്കളെയും രാജ്യത്തേക്ക് സ്‌പോണ്‍സര്‍ ചെയ്യാനാണ് അനുമതി. ഇതിനായി അറബിക് ഭാഷയിലേക്ക് മൊഴിമാറ്റി അറസ്റ്റ് ചെയ്ത വിവാഹ സര്‍ട്ടിഫിക്കറ്റ് ബാജരാക്കണം. ഭാര്യയുടെയും മക്കളുടെയും പാസ്‌പോര്‍ട്ട് പകര്‍പ്പ്, ഫോട്ടോ, […]Read More

Information Jobs

ഗ്രാ​മീ​ൺ ബാ​ങ്കു​ക​ളി​ൽ ഒഴിവ്

ഇ​ന്ത്യ​യി​ലൊ​ട്ടു​ക്കു​മു​ള്ള റീ​ജ​ന​ൽ റൂ​റ​ൽ ബാ​ങ്കു​ക​ളി​ൽ വി​വി​ധ ഓ​ഫി​സ​ർ, ഓ​ഫി​സ് അ​സി​സ്റ്റ​ന്റ് (മ​ൾ​ട്ടി പ​ർ​പ്പ​സ്) ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള കോ​മ​ൺ റി​ക്രൂ​ട്ട്മെ​ന്റി​നാ​യി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബാ​ങ്കി​ങ് പേ​ഴ്സ​ന​ൽ സെ​ല​ക്ഷ​ൻ ഐ.​ബി.​പി.​എ​സ് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ആ​കെ 8567 ഒ​ഴി​വു​ക​ളു​ണ്ട്. കേ​ര​ള​ത്തി​ൽ ബാ​ങ്കി​ൽ 600 ഒ​ഴി​വു​ക​ളി​ൽ നി​യ​മ​നം ല​ഭി​ക്കും. പ്രാ​ദേ​ശി​ക ഭാ​ഷ അ​റി​ഞ്ഞി​രി​ക്ക​ണം. ത​സ്തി​ക തി​രി​ച്ചു​ള്ള ഒ​ഴി​വു​ക​ൾ: ഓ​ഫി​സ് അ​സി​സ്റ്റ​ന്റ് (മ​ൾ​ട്ടി പ​ർ​പ​സ്) -5538; ഓ​ഫി​സ​ർ സെ​യി​ൽ​സ്മാ​ൻ -2746, അ​ഗ്രി​ക​ൾ​ച​ർ ഓ​ഫി​സ​ർ -60, മാ​ർ​ക്ക​റ്റി​ങ് ഓ​ഫി​സ​ർ: 3, ​ട്ര​ഷ​റി മാ​നേ​ജ​ർ -8, ഓ​ഫി​സ​ർ (ലോ) […]Read More