Tags :news

Information Jobs

PSC വഴി അല്ലാതെ ക്ലർക്ക് ആവാം

എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഇപ്പോള്‍ L.D.Clerk തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. L.D.Clerk പോസ്റ്റുകളിലായി മൊത്തം 5 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 ഒക്ടോബര്‍ 29 മുതല്‍ 2022 നവംബര്‍ 30 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് http://lbscentre.kerala.gov.in/Read More

Information Jobs

ജോലി ഒഴിവ്

കേന്ദ്ര സര്‍ക്കാര്‍ കമ്പനിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് (IOCL), സതേൺ റീജിയൻ ഇപ്പോള്‍ ട്രേഡ് / ടെക്‌നിഷ്യൻ അപ്പ്രെന്റിസ്സ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി മൊത്തം 265 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേരളത്തില്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 ഒക്ടോബര്‍ 28 മുതല്‍ 2022 […]Read More

Entertainment Viral news World

അടിമുടി നീല നിറം, തലമുടിയില്‍ ചുവപ്പ്, മഞ്ഞ കണ്ണുകൾ;

വസ്ത്രങ്ങളിൽ പുതിയ പരീക്ഷണങ്ങൾ നടത്തി വിമർശനം ഏറ്റുവാങ്ങാറുള്ള ടെലിവിഷൻ അവതാരകയും മോഡലുമാണ് കിം കർദാഷിയാൻ. റാംപില്‍ തിളങ്ങാറുള്ള താരത്തിന്‍റെ പല ഫാഷന്‍ പരീക്ഷണങ്ങളും അതിരു കടക്കാറുണ്ടെന്നും വിമർശകർ പറയാറുണ്ട്. ഇപ്പോഴിതാ കിമ്മിന്‍റെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. ഹാലോവിന്‍ ആഘോഷത്തിന്‍റെ ഭാഗമായി മാര്‍വല്‍ കോമിക്സിലെ കഥാപാത്രമായ മസ്റ്റിക്കിന്‍റെ വേഷത്തിലെത്തിയ കിമ്മിന്‍റെ ചിത്രങ്ങളാണ് വൈറലാകുന്നത്. മുഖത്ത് നീല പെയിന്‍റ് അടിച്ച്, തലമുടി ചുവപ്പിച്ച്, കണ്ണില്‍ മഞ്ഞ ലെന്‍സും വച്ച് മസ്റ്റിക്ക് ആയി കിം മാറുകയായിരുന്നു. ഇതോടെ ഹാലോവിന്‍ […]Read More

Information Tech World

ട്വിറ്ററിൽ ബ്ലൂ ടിക്ക് വേണമെങ്കിൽ ഇനി പ്രതിമാസം 8

മൈക്രോ ബ്ലോഗിങ്ങ് സൈറ്റായ ട്വിറ്ററിലെ ബ്ളൂ ടിക്കിന് പ്രതിമാസം 8 ഡോളർ വേണമെന്ന പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇലോൺ മസ്ക്. നിലവിലെ ട്വിറ്ററിലെ ബ്ലൂ ടിക്ക് സംവിധാനത്തെയും മസ്ക് വിമർശിച്ചു. ജനങ്ങൾക്കാണ് അധികാരമെന്നും അവിടെ രാജാവെന്നും പ്രഭുവെന്നും വ്യത്യാസമില്ലെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു. ബ്ലൂടിക് കൊണ്ട് അർത്ഥമാക്കുന്നത് വേരിഫൈഡ് പേജ് അല്ലെങ്കിൽ അക്കൗണ്ട്‌ കൊണ്ട് അർഥമാക്കുന്നത് വ്യക്തിയുടെ അല്ലെങ്കിൽ സ്ഥാപനത്തിൻറേതായ ഇറക്കുന്ന അപ്ഡേറ്റുകൾ ആധികാരികം എന്നതാണ്. സിനിമ രംഗത്തുള്ളവർ, രാഷ്ട്രത്തലവൻമാർ, പത്രപ്രവർത്തകർ, എഴുത്തുകാർ, സാമൂഹിക പ്രവർത്തകർ എന്നിവർക്കെല്ലാം […]Read More

Information Jobs

എൽ.ഡി ക്ലർക്ക്: അപേക്ഷ ക്ഷണിച്ചു

എൽ.ബി.എസ് സെന്‍റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ എൽ.ഡി ക്ലർക്ക് സ്ഥിരനിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. നവംബർ 30 വരെ അപേക്ഷ സമർപ്പിക്കാം. ഡിസംബർ രണ്ടുവരെ ഫീസ് അടക്കാം. വെബ്: www.lbscentre.kerala.gov.in.Read More

Gulf Information Transportation

കോ​ർ​ണി​ഷി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ല

ഖത്തർ രാ​ജ്യം ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ആ​വേ​ശ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങ​വെ ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യ ദോ​ഹ കോ​ർ​ണി​ഷി​ലെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏർപ്പെടുത്തി അ​ധി​കൃ​ത​ർ. ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ ഡി​സം​ബ​ർ 19 വ​രെ കോ​ർ​ണി​ഷ് ഉ​ൾ​പ്പെ​ടെ സെ​ൻ​ട്ര​ൽ ദോ​ഹ​യി​ൽ ക​ർ​ശ​ന​മാ​യ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് സു​പ്രീം ക​മ്മി​റ്റി ഫോ​ർ ഡെ​ലി​വ​റി ആ​ൻ​ഡ് ലെ​ഗ​സി അ​റി​യി​ച്ചു. ഒ​ന്നാം തീ​യ​തി മു​ത​ൽ കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്കു മാ​ത്ര​മാ​യി​രി​ക്കും ദോ​ഹ കോ​ർ​ണി​ഷി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക.Read More

Gulf Transportation

ഒ​മാ​ൻ എ​യ​ർ;പ​ഞ്ച​ന​ക്ഷ​ത്ര തി​ള​ക്ക​ത്തി​ൽ

എ​യ​ർ​ലൈ​ൻ പാ​സ​ഞ്ച​ർ എ​ക്സ്പീ​രി​യ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (അ​പെ​ക്സ്) വേ​ൾ​ഡ് അ​വാ​ർ​ഡ് വേ​ള​യി​ൽ സു​ൽ​ത്താ​നേ​റ്റി​ന്റെ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഒ​മാ​ൻ എ​യ​റി​ന് പ​ഞ്ച​ന​ക്ഷ​ത്ര റേ​റ്റി​ങ്​ ല​ഭി​ച്ചു. മേ​ജ​ർ എ​യ​ർ​ലൈ​ൻ വി​ഭാ​ഗ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​മാ​ണ്​ പ​ഞ്ച​ന​ക്ഷ​ത്ര റേ​റ്റി​ങ്​ ല​ഭി​ക്കു​ന്ന​ത്.Read More

Gulf Sports

സൗദി ഗെയിംസിന് വർണാഭമായ തുടക്കം

ചരിത്രം കുറിച്ച് സൗദി ദേശീയ ഗെയിംസിന് തുടക്കം. സൗദി അറേബ്യയിൽ ആദ്യമായി സംഘടിപ്പിക്കുന്ന കായിക മത്സരമാണിത്. റിയാദ് ബഗ്ലഫിലെ കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിൽ ആണ് ഗെയിംസിന് തുടക്കം കുറിച്ചിരിക്കുന്നത്. 6,000-ത്തിലധികം കായികതാരങ്ങളും 2,000 സാങ്കേതിക വിദഗ്ധരും അഡ്മിനിസ്ട്രേറ്റീവ് സൂപ്പർവൈസർമാരും പങ്കെടുക്കുന്ന ‘സൗദി ഗെയിംസ് 2022’ രാജ്യത്തെ ഏറ്റവും വലിയ ദേശീയ കായിക പരിപാടിയാണെന്ന് സംഘാടകർ പറഞ്ഞു.Read More

Education

ജേർണലിസം കോഴ്സ് ഉദ്ഘാടനം

തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജേർണലിസം നടത്തുന്ന പി ജി ഡിപ്ലോമ, കണ്ടൻസ്ഡ് ജേർണലിസം കോഴ്സുകളുടെ 55-ാം ബാച്ച് ജോൺ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി വി.പി. ജോയ് മുഖ്യ പ്രഭാഷണം നടത്തി. ജോ സ്കറിയ സ്വാഗതവും പി.ആർ. പ്രവീൺ നന്ദിയും പറഞ്ഞു.Read More

General

ജംഷദ് ജെ ഇറാനി അന്തരിച്ചു

ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ എന്നറിയപ്പെട്ടിരുന്ന ജംഷദ് ജെ ഇറാനി (86) തിങ്കളാഴ്‌ച ജംഷഡ്‌പൂരിൽ അന്തരിച്ചു. ഇറാനിയുടെ വിയോഗത്തിൽ ടാറ്റ സ്‌റ്റീൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. “ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ എന്നറിയപ്പെടുന്ന പത്മഭൂഷൺ ഡോ. ജംഷഡ് ജെ ഇറാനിയുടെ വിയോഗത്തിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. ടാറ്റ സ്‌റ്റീൽ കുടുംബം അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അനുശോചനം രേഖപ്പെടുത്തുന്നു” ടാറ്റ സ്‌റ്റീൽ ട്വിറ്ററിൽ കുറിച്ചു. 1963ൽ പഠനശേഷം അദ്ദേഹം ഷെഫീൽഡിലെ ബ്രിട്ടീഷ് അയൺ ആൻഡ് സ്‌റ്റീൽ റിസർച്ച് അസോസിയേഷനിൽ ആദ്യമായി ജോലിയിൽ […]Read More