കോടിയേരി ബാലകൃഷ്ണന്‍റെ സ്മരണക്കായി ഏർപ്പെടുത്തുന്ന മാധ്യമ അവാർഡിന് സംസ്ഥാനത്തെ ദൃശ്യമാധ്യമ പ്രവർത്തകരിൽ നിന്ന് എൻട്രികൾ ക്ഷണിച്ചു. തലശ്ശേരി പ്രസ് ഫോറം, പത്രാധിപർ ഇ.കെ. നായനാർ സ്മാരക ലൈബ്രറി, തലശ്ശേരി ടൗൺ സർവിസ് സഹകരണ ബാങ്ക് എന്നിവയുടെ ആഭിമുഖ്യത്തിലാണ് അവാർഡ്. 2022 ജനുവരി ഒന്നു മുതൽ ഒക്ടോബർ 31 വരെ സംപ്രേഷണം ചെയ്ത ജനശ്രദ്ധ നേടിയ വാർത്തകളാണ് പരിഗണിക്കുന്നത്. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. എൻട്രികൾ പെൻഡ്രൈവിൽ അതത് സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടെ നവംബർ 30നകം […]Read More
Tags :news
ചർമ്മസംരക്ഷണത്തിന്റെ കാര്യത്തിൽ മികച്ച നേട്ടങ്ങളെ നൽകാൻ ശേഷിയുള്ള ഒരു ചേരുവയാണ് റോസ് വാട്ടർ. എല്ലാ ചർമ്മങ്ങൾക്കും അനുയോജ്യമാണ് ഈയൊരു പ്രകൃതിദത്ത ചേരുവ. റോസ് ദളങ്ങൾ വെള്ളത്തിൽ കുതിർത്തി തയ്യാറാക്കുന്ന സുഗന്ധ ജലമായ റോസ് വാട്ടർ പുരാതന കാലം മുതൽക്കേ ഒരു ജനപ്രിയ സൗന്ദര്യ ഘടകമായി ഉപയോഗിച്ച് വരുന്നുണ്ട്. ചർമ്മത്തിലെ കേടുപാടുകൾ തീർത്തുകൊണ്ട് പുനരുജ്ജീവിപ്പിക്കുന്നതിന് ഇതിലെ സൗന്ദര്യ ഗുണങ്ങൾ സഹായിക്കും. ഇതിലെ ആന്റിസെപ്റ്റിക് ഗുണങ്ങൾ ചർമ്മ പ്രശ്നങ്ങളെ ഒരു പരിധിവരെ അകറ്റി നിർത്തികൊണ്ട് സംരക്ഷിക്കുന്നു. റോസ് വാട്ടർ ഏറ്റവും […]Read More
സൗദിയിൽ ഫോക്കസ് ഇന്റർനാഷനൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിക്കുന്ന രണ്ടാമത് ബുക്ക് ഹറാജ് നാളെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വൈകീട്ട് നാലു മണി മുതൽ ഷറഫിയ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ അങ്കണത്തിലാണ് പരിപാടി. ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദ 40ാം വാർഷികത്തിന്റെ ഭാഗമായാണ് ബുക്ക് ഹറാജ് ഉൾപ്പെടെ വിവിധ പരിപാടികളുമായി ലിറ്റ് എക്സ്പോ സംഘടിപ്പിക്കുന്നത്. വായനയെ ഇഷ്ടപ്പെടുന്ന, പുസ്തകങ്ങളെ സ്നേഹിക്കുന്ന പ്രവാസി സമൂഹത്തിനായി പഴയതും പുതിയതുമായ രണ്ടായിരത്തോളം പുസ്തകങ്ങൾ വിവിധ സ്റ്റാളുകളിലായി ലഭിക്കും. വായന പ്രോത്സാഹിപ്പിക്കാനും വായിച്ച പുസ്തകങ്ങൾ […]Read More
യു.എ.ഇ ദേശീയ ദിനത്തിന്റെയും അനുസ്മരണ ദിനത്തിന്റെയും അവധികൾ മന്ത്രിസഭ പ്രഖ്യാപിച്ചു. ഡിസംബർ ഒന്ന് വ്യാഴാഴ്ച മുതൽ മൂന്ന് ശനിയാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച വാരാന്ത്യ അവധി ദിനമായതിനാൽ നാലുദിവസം തുടർച്ചയായി ഒഴിവ് ലഭിക്കും. രാജ്യത്തിന്റെ രക്തസാക്ഷികളെ അനുസ്മരിക്കുന്നതിന് നവംബർ 30നാണ് യു.എ.ഇ ഔദ്യോഗികമായി വാർഷിക അനുസ്മരണ ദിനം ആചരിക്കുന്നത്. എന്നാൽ, അനുസ്മരണ ദിനത്തിന്റെ അവധി ദേശീയ ദിനാഘോഷത്തോടൊപ്പം ചേർത്താണ് നൽകിവരുന്നത്. ഡിസംബർ രണ്ടിനാണ് ദേശീയ ദിനാചരണം. രണ്ട്, മൂന്ന് തീയതികളിൽ വിപുലമായ ആഘോഷ പരിപാടികളാണ് വിവിധ […]Read More
ബംഗളൂരുവിൽ വീണ്ടും വാട്ടർ ബെൽ മുഴങ്ങും. കുട്ടികളെ വെള്ളം കുടിക്കാൻ പ്രേരിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ വാട്ടർ ബെല്ലുകൾ അടിക്കും. ഇടവേളക്കു ശേഷമാണ് ഈ പദ്ധതി വീണ്ടും തുടങ്ങുന്നത്. നിശ്ചിത ഇടവേളകളിൽ വാട്ടർ ബെല്ലുകൾ അടിക്കും. ഈ സമയങ്ങളിൽ കുട്ടികൾ വെള്ളം കുടിക്കണം. നിർജലീകരണം, വയറുവേദന, തലവേദന തുടങ്ങിയ പ്രശ്നങ്ങൾ കുട്ടികളിൽ ഉണ്ടാകുന്നുവെന്ന രക്ഷിതാക്കളുടെ പരാതികളുടെ കൂടി അടിസ്ഥാനത്തിലാണിത്. 2019ലാണ് ആദ്യമായി കർണാടകയിൽ വാട്ടർ ബെൽ ആശയം വരുന്നത്. വെള്ളം കുടിക്കാൻ ഓർമപ്പെടുത്തുന്ന ഈ ബെൽ […]Read More
പുലയനാര്‍ കോട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസില്‍ പുതിയ ഹീമോ ഡയാലിസ് യൂണിറ്റ് സ്ഥാപിക്കുന്നതിന് 1.23 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 5 കിടക്കകളുള്ള അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഡയാലിസിസ് യൂണിറ്റാണ് സജ്ജമാക്കുന്നത്. വൃക്ക രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് കൂടുതല്‍ ഡയാലിസിസ് സെന്ററുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസില്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നത്. ഒരേ സമയം 5 രോഗികള്‍ക്ക് വരെ ഡയാലിസിസ് ചെയ്യാനുള്ള സംവിധാനമുണ്ടാകും. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഐപി ബ്ലോക്കിലാണ് […]Read More
ക്രിസ്മസ് പുതുവത്സരത്തോട് അനുബന്ധിച്ച് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവടങ്ങളിലേക്ക് കെഎസ്ആർടിസി അധിക സർവ്വീസുകൾ നടത്തും. ഡിസംബർ 20 മുതൽ 25 വരെ ബാഗ്ലൂർ – കോഴിക്കോട് ( മൈസൂർ , ബത്തേരി വഴി), ബാഗ്ലൂർ – കോഴിക്കോട് (കട്ട, മാനന്തവാടി വഴി), ബാഗ്ലൂർ – തൃശ്ശൂർ (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബാഗ്ലൂർ – എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബാഗ്ലൂർ – കോട്ടയം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), […]Read More
കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒഴിവുള്ള ഹൗസ് മദർ (ഫുൾ ടൈം റസിഡന്റ്) തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. രണ്ട് ഒഴിവുകളാണുള്ളത്. നിർദ്ദിഷ്ട യോഗ്യതയുള്ള വനിതകൾ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ 28 ന് രാവിലെ 10.30 ന് തൃശ്ശൂർ രാമവർമപുരം […]Read More
കേരള മീഡിയ അക്കാദമി കൊച്ചി സെന്ററിൽ അടുത്ത മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്‌സിന് നവംബർ 25വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ 6 മാസമാണ് കാലാവധി. 30 പേർക്കാണ് പ്രവേശനം. നൂതന സോഫ്റ്റ്‌വെയറുകളിൽ പരിശീലനം നൽകും. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 30,000 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവർഗ/ഒ.ഇ.സി വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കോഴ്‌സിന്റെ ഭാഗമായി പ്രായോഗിക പരിശീലനവും നൽകും.അപേക്ഷകൾ ഓൺലൈനായി keralamediaacademy.org യിലൂടെ സമർപ്പിക്കാം. അപേക്ഷാഫീസ് 300 രൂപ […]Read More
ഡിജിറ്റല്‍ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ പിഴ വര്‍ധിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പിഴ 500 കോടി രൂപ വരെ വര്‍ധിപ്പിച്ച് വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കരട് ബില്‍ ഭേദഗതി ചെയ്തു.2019ലെ കരടുരേഖ അനുസരിച്ച് വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പിഴ 15 കോടിയായിരുന്നു. അല്ലാത്തപക്ഷം സ്ഥാപനത്തിന്റെ വാര്‍ഷിക വിറ്റുവരവിന്റെ നാലുശതമാനം പിഴയായി ഒടുക്കണമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഇതാണ് ഭേദഗതി ചെയ്ത് പിഴ തുക വര്‍ധിപ്പിച്ചത്. ഡിജിറ്റല്‍ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം […]Read More