‘അക്ഷരശ്രീ’ തുടർവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തുല്യതാ പഠിതാക്കളുടെ പ്രവേശനോത്സവത്തിന്റെയും പരിശീലന ക്ലാസ്സുകളുടെയും ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവഹിച്ചു. നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടര്‍വിദ്യാഭ്യാസം നല്‍കുക, സാമൂഹിക തുല്യത ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സാക്ഷരതാമിഷന്‍ നഗരസഭയുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘അക്ഷരശ്രീ’. സാക്ഷരത, നാലാംതരം, ഏഴാം തരം, പത്താം തരം ഹയര്‍സെക്കന്ററി തുല്യത ക്ലാസുകളാണ് ‘അക്ഷരശ്രീ’ പദ്ധതിപ്രകാരം നടത്തുന്നത്. 650 പേർ പദ്ധതിയിലൂടെ പത്താം തരം തുല്യത പാസ്സായിട്ടുണ്ട്. ഹയർ സെക്കന്ററിയിൽ 7200 പേർക്ക് വിജയം […]Read More
Tags :news
കേരള ലോട്ടറിയുടെ ഈ വർഷത്തെ പൂജാ ബമ്പർ നറുക്കെടുത്തു കഴിഞ്ഞു. 10 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് JC 110398 എന്ന നമ്പറിനാണ്. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 12 പേർക്ക് ലഭിക്കും. ഒരുലക്ഷം ആണ് നാലാം സമ്മാനം(അവസാന അഞ്ചക്കത്തിന്). ഇത്തവണ അച്ചടിച്ചത് 39 ലക്ഷം ടിക്കറ്റുകളാണ്. ഇവയിൽ 37 ലക്ഷത്തോളം ടിക്കറ്റുകളും വിറ്റഴിഞ്ഞു.ഒന്നാം സമ്മാനം :- JC 110398രണ്ടാം സമ്മാനം :- JD 255007Read More
യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിച്ചു. ട്വിറ്ററിന്‍റെ പുതിയ സിഇഒ ഇലോൺ മസ്കിന്‍റേതാണ് തീരുമാനം. ട്രംപിന്‍റെ ട്വിറ്റര്‍, ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ റദ്ദാക്കിയത് 2021 ജനുവരി ആറിനായിരുന്നു. യുഎസ് ക്യാപ്പിറ്റൾ ആക്രമണത്തിനു പിന്നാലെയായിരുന്നു നടപടി. ട്രംപിനെ തിരിച്ചെടുക്കണോ വേണ്ടയോ എന്ന് ഉപയോക്താക്കളോട് അഭിപ്രായം രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് മാസ്ക് ഒരു വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതിൽ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം ലഭിച്ചതെന്ന് മസ്ക് വെളിപ്പെടുത്തി. 5 മില്യൺ ആളുകൾ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന അഭിപ്രായത്തെ […]Read More
കേരള പബ്ലിക് സർവിസ് കമീഷൻ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓൺലൈനായി ഡിസംബർ 14വരെ സമർപ്പിക്കാം.ജനറൽ റിക്രൂട്ട്മെന്റ്: മെക്കാനിക്കൽ എൻജിനീയർ (ജലഗതാഗതം), പി.ആർ ഓഫിസർ (സർവകലാശാലകൾ), അസി. എൻജിനീയർ (കെ.എസ്.ഇ.ബി), മെക്കാനിക്കൽ ഓപറേറ്റർ (ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ), സെയിൽസ് അസിസ്റ്റന്റ് (ഹാൻഡ്‍ലൂം കോർപറേഷൻ), സംഗീത അധ്യാപകർ (വിദ്യാഭ്യാസം), വർക് സൂപ്രണ്ട്, മെക്കാനിക് (അഗ്രികൾചറൽ ഡെവലപ്മെന്റ്), ലൈൻമാൻ (പബ്ലിക് വർക്സ്), ഫോറസ്റ്റ് ബോട്ട് ഡ്രൈവർ (വനംവകുപ്പ്).സ്പെഷൽ റിക്രൂട്ട്മെന്റ്: എൻജിനീയർ ഇൻ ചാർജ് (മാരിടൈം ബോർഡ് -എസ്.ടി), അസി. […]Read More
ഇത്തവണ ലോകകപ്പിൽ കരീം ബെൻസെമ കളിക്കില്ല. ഇടത് തുടയിലുണ്ടായ പരുക്കിനെ തുടർന്നാണ് പിന്മാറ്റം. ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ ഇക്കാര്യം സ്തിരീകരിച്ചു. ലെസ് ബ്ലൂസിനൊപ്പം ട്രെയ്‌നിംഗ് നടത്തുന്നതിനിടെയാണ് ബെൻസേമയ്ക്ക് കാലിൽ അസാധാരണമായ വേദന അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച് എംആർഐ സ്‌കാൻ എടുത്തപ്പോഴാണ് തുടയ്ക്ക് പരുക്കുണ്ടെന്ന് അറിയുന്നത്.Read More
കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ യാഡ് നവീകരണത്തിന്റെ ഭാഗമായി സ്റ്റേഷനുകളിൽനിന്നുള്ള ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. ആഴ്ചയിൽ രണ്ടു ദിവസമുള്ള കൊച്ചുവേളി- ബൈയപ്പനഹള്ളി എസ്.എം.വി.ടി ബംഗളൂരു എക്സ്പ്രസ് (16319) ഡിസംബർ എട്ട്, പത്ത് തീയതികളിൽ സർവിസ് നടത്തില്ല. ബൈയപ്പനഹള്ളി എസ്.എം.വി.ടി-കൊച്ചുവേളി എക്സ്പ്രസ് (16320) ഡിസംബർ 9, 11 സർവിസ് റദ്ദാക്കി. ആഴ്ചയിൽ മൂന്നു ദിവസമുള്ള കൊച്ചുവേളി-യശ്വന്ത്പുര ഗരീബ്രഥ് എക്സ്പ്രസ് (12258) നവംബർ 21, ഡിസംബർ അഞ്ച് തീയതികളിൽ ഒരു മണിക്കൂർ വൈകിയാകും സർവിസ് തുടങ്ങുക. […]Read More
ആദ്യ സന്ദര്‍ശനത്തില്‍ തന്നെ യുക്രൈനിന് 50 മില്യണ്‍ പൌണ്ടിന്‍റെ പ്രതിരോധ സഹായ വാഗ്ദാനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. കീവില്‍ യുക്രൈന്‍ പ്രസിഡന്‍റ് വ്ലോദിമിര്‍ സെലന്‍സ്കിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം. യുക്രൈനുള്ള പിന്തുണ ബ്രിട്ടന്‍ ജനത തുടരുമെന്ന് വ്യക്തമാക്കിയ ഋഷി സുനക്, കീവിലെത്താന്‍ സാധിച്ചതിലുള്ള വികാരവും മറച്ച് വച്ചില്ല. യുദ്ധം തുടങ്ങിയ ആദ്യ ദിവസം മുതല്‍ യുകെ യുക്രൈന്‍റെ ഏറ്റവും ശക്തമായ സഖ്യരാജ്യമാണെന്ന് വ്ലോദിമിര്‍ സെലന്‍സ്കി കൂടിക്കാഴ്ചയില്‍ വിശദമാക്കി. റഷ്യയുടെ വ്യോമാക്രമണം തടയാനായാണ് പ്രതിരോധ സഹായം വാഗ്ദാനം […]Read More
ലോകകപ്പ് ഫുട്ബാളിന് ഇന്ന് ഖത്തറിൽ കിക്കോഫ്. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 9.30ന് അൽഖോറിലെ സ്റ്റേഡിയത്തിൽ നാലാണ്ടിന്റെ കാത്തിരിപ്പിന് വിരാമമാകും. കാൽപന്തുകളിയുടെ മഹാപോരാട്ടങ്ങൾക്ക് കിക്കോഫ് വിസിൽ മുഴങ്ങുമ്പോൾ ആതിഥേയരായ ഖത്തറും തെക്കനമേരിക്കൻ ടീം ആയ എക്വഡോറും അൽബെയ്ത്തിന്റെ വിഭിന്ന ധ്രുവങ്ങളിൽ നിന്ന് നേർക്കുനേർ അങ്കത്തിനിറങ്ങും. എട്ടു സ്റ്റേഡിയങ്ങൾ, 29 ദിവസം, 32 ടീമുകൾ, 64 മത്സരങ്ങൾ, 832 കളിക്കാർ,12 ലക്ഷം കാണികൾ. ഇനി ലോകം മുഴുവൻ ഉറ്റുനോക്കുക ഖത്തറിലേക്കാണ്.Read More
അകാല നര ചിലരുടെയെങ്കിലും ആത്മവിശ്വാസത്തെ ചെറുതല്ലാതെ ബാധിക്കാറുണ്ട്. ആവശ്യത്തിന് പോഷകങ്ങള്‍ കഴിക്കാത്തത് മുതല്‍ അമിതമായി ചായ, കാപ്പി, മദ്യം എന്നിവ പതിവാക്കുന്നത് വരെ നരയ്ക്ക് പിന്നിലെ കാരണങ്ങളാണ്. പിഗ്മെന്റേഷന്‍ ക്രമേണ കുറയുന്നതാണ് മുടിയുടെ നിറത്തിലുള്ള മാറ്റത്തിന്റെ കാരണം. മുടിയുടെ വേരില്‍ മെലാനിന്‍ ഉത്പാദനം കുറയുകയും പിഗ്മെന്റില്ലാതെ പുതിയ മുടിയിഴകള്‍ വളരുകയും ചെയ്യും. ഇതിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ട്. ചിലരുടെ കാര്യത്തില്‍ നേരത്തെ മുടി നരയ്ക്കുന്നതിന്റെ കാരണം പാരമ്പര്യമാണ്. പക്ഷെ മറ്റു ചിലരില്‍ വേണ്ടത്ര പോഷണം ഇല്ലാത്തത് […]Read More
മുംബൈ സി.എസ്.എം.ടി-കല്യാൺ സെക്ഷനിലെ ഗതാഗത നിയന്ത്രണങ്ങളെ തുടർന്ന് രണ്ടു ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. ശനിയാഴ്ച പുറപ്പെട്ട 16332 തിരുവനന്തപുരം-മുംബൈ സി.എസ്.എം.ടി പ്രതിവാര എക്സ്പ്രസ് പുണെയിൽ യാത്ര അവസാനിപ്പിക്കും. പുണെ മുതൽ മുംബൈ സി.എസ്.എം.ടി വരെയുള്ള സർവിസ് ആണ് റദ്ദാക്കിയത്. ഞായറാഴ്ച രാത്രി 8.35ന് മുംബൈയിൽ നിന്ന് പുറപ്പെടേണ്ട 16331 മുംബൈ-തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ് തിങ്കളാഴ്ച പുലർച്ച 12.20ന് പുണെയിൽ നിന്നാവും യാത്ര തുടങ്ങുക. കായംകുളത്തിനും കളമശ്ശേരിക്കും ഇടയിൽ വിവിധ സെക്ഷനുകളിലെ ട്രാക്ക് നവീകരണ ജോലികളെ തുടർന്ന് ഗാതാഗത […]Read More