Tags :news

Tech

ഗൂഗിൾ പേ, ഫോൺപേ, പേടിഎം ഉപയോഗിക്കുന്നവരാണോ; പണി വരുന്നുണ്ട്

ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയ യുപിഐ പേയ്‌മെന്റ് ആപ്പുകൾ വഴി പണം അയക്കുന്നവർക്ക് മുന്നറിയിപ്പ്. ഉടനെ തന്നെ ഈ പേയ്മെന്റ് ആപ്പുകൾ എല്ലാം തന്നെ ഇടപാടുകൾക്ക് പരിധി ഏർപ്പെടുത്തിയേക്കാം. നിലവിൽ ഇത്തരത്തിലുള്ള യുപിഐ പേയ്‌മെന്റ് ആപ്പുകൾ വഴി ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത പേയ്‌മെന്റുകൾ നടത്താൻ കഴിയും. എന്നാൽ ഉടനെ ഈ സൗകര്യം അവസാനിക്കും എന്നാണ് റിപ്പോർട്ട്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ പി സി ഐ), ഇടപാട് പരിധി 30 ശതമാനമായി പരിമിതപ്പെടുത്തുന്നതിനുള്ള വിഷയത്തിൽ […]Read More

Entertainment

തീയറ്റർ വർക്ക് ഷോപ്പ് തിരുവനന്തപുരത്ത്

അന്യം നിന്നു പോകുന്ന നാടക സംസ്കാരം തിരികെ കൊണ്ടു വരുന്നതിന് വേണ്ടി നടൻ അലൻസിയറിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തീയറ്റർ വർക്ക് ഷോപ്പ് ഡിസംബർ 1 മുതൽ 7 വരെ തിരുവനന്തപുരം പുത്തൻതോപ്പ് ഭരത​ഗ്രഹത്തിൽ വെച്ച് നടക്കും. നാടക, സിനിമ മേഖലയിലെ പ്ര​ഗത്ഭരോടൊപ്പം അപ്പൻ, ചതുരം ടീം അം​ഗങ്ങളും വിവിധ ദിവസങ്ങളിൽ ക്ലാസുകൾ എടുക്കും. വർക്ക് ഷോപ്പിന് ശേഷം തിരഞ്ഞെടുക്കുന്നവരെ വച്ചുകൊണ്ടു നാടക സംഘവും രൂപീകരിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഈ മാസം 28 ന് മുൻപ് ഈ […]Read More

Health

അഞ്ചാം പനി പടരുന്നു; രോഗം മൂർച്ഛിച്ചാൽ മരണം

മലപ്പുറം കൽപ്പകഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും അഞ്ചാംപനി പടരുന്നു. നൂറോളം പേർക്ക് ഇതിനോടകം രോഗബാധ സ്ഥിരീകരിച്ചു. വാക്‌സിനെടുക്കാത്ത കുട്ടികളിലാണ് രോഗം കൂടുതൽ കാണപ്പെടുന്നത്. 10 വയസ്സിൽ മുകളിൽ ഉള്ള കുട്ടികൾക്കും രോഗം വരുന്നതായി കണ്ടുവരുന്നുണ്ട്. പനിയുള്ളവർ സ്‌കൂൾ, മദ്രസ എന്നിവടങ്ങളിൽ പോകരുതെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. രോഗം ഉള്ളവർ മാസ്‌ക് ധരിക്കണമെന്നും വാക്‌സിൻ എടുക്കാത്തവർ എത്രയും പെട്ടെന്ന് വാക്‌സിൻ എടുക്കണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു. രോഗം മൂർച്ഛിച്ചാൽ മരണം സംഭവിക്കാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. മിക്‌സോ വൈറസ് […]Read More

Business

സ്വർണ്ണ വില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില കുറഞ്ഞു. തുടർച്ചയായ അഞ്ചാം ദിവസമാണ് സ്വർണ്ണവില കുറയുന്നത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 80 രൂപ കുറഞ്ഞു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി 480 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന് കുറഞ്ഞിട്ടുള്ളത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 38600 രൂപയാണ്.Read More

Gulf Information

എയർ സുവിധ പിൻവലിച്ചു

രണ്ട്​ വർഷമായി പ്രവാസികളെ വലച്ചിരുന്ന എയർ സുവിധ എന്ന ദുരിതം ഒഴിവായതിന്‍റെ ആശ്വാസത്തിൽ പ്രവാസികൾ. പ്രവാസികൾ നിരന്തരമായി നൽകിയ ​നിവേദനങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ്​ എയർ സുവിധ പിൻവലിച്ചത്​. തിങ്കളാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. വിമാനത്തിൽ മാസ്ക്​ ധരിക്കൽ നിർബന്ധമില്ല എന്ന്​ കേന്ദ്രം പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ എയർ സുവിധയും ഒഴിവാക്കിയത്​.Read More

Business Gulf

ലു​ലു​വി​ൽ സൂ​പ്പ​ർ ഫ്രൈ​ഡേ ഷോ​പ്പി​ങ് ഉ​ത്സ​വം

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് സൂ​പ്പ​ർ ഫ്രൈ​ഡേ ഷോ​പ്പി​ങ്ങി​ന് ത​യാ​റെ​ടു​ത്തു. ബ​ഹ്‌​റൈ​നി​ലെ ഒ​മ്പ​ത് ലു​ലു ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും ന​വം​ബ​ർ 22 മു​ത​ൽ 29 വ​രെ ലാ​പ്‌​ടോ​പ്പു​ക​ൾ, ഗെ​യി​മു​ക​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ഫാ​ഷ​ൻ, പ​ല​ച​ര​ക്ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ വ​മ്പി​ച്ച വി​ല​ക്കു​റ​വി​ൽ വാ​ങ്ങാ​നു​ള്ള അ​വ​സ​ര​മാ​ണ് സൂ​പ്പ​ർ ഫ്രൈ​ഡേ ഒ​രു​ക്കു​ന്ന​ത്. ആ​ക​ർ​ഷ​ക​മാ​യ ഡി​സ്കൗ​ണ്ടു​ക​ൾ, ബി​ഗ് ബാ​ങ് പ്ര​ത്യേ​ക വി​ല, ഫ്ലാ​ഷ് വി​ൽ​പ​ന എ​ന്നി​വ ഷോ​പ്പി​ങ് ഉ​ത്സ​വ​ത്തി​​ന്റെ ഭാ​ഗ​മാ​യു​ണ്ടാ​കും. വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് 75 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വാ​ണ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ആ​ഘോ​ഷ​ത്തി​​ന്റെ ഭാ​ഗ​മാ​യി ന​വം​ബ​ർ […]Read More

Gulf Sports

ലോകകപ്പ് ജയം: നാളെ സൗദിയിൽ പൊതുഅവധി

ഇന്ന് ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിൽ അർജന്റീനക്കെതിരെ സൗദി ടീം നേടിയ അട്ടിമറി വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നാളെ സൗദിയിൽ പൊതു അവധി. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് പൊതു അവധി പ്രഖ്യാപിച്ചത്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നിർദേശത്തെത്തുടർന്നാണ് സൽമാൻ രാജാവിന്റെ ഉത്തരവ്. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ മുഴുവൻ സ്ഥാപങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.Read More

Viral news World

ഏറ്റവും നീളമേറിയ സൈക്കിൾ പാത

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ തുടർച്ചയുള്ള സൈക്കിൾ പാതയെന്ന സ്വന്തം റെക്കോഡ്​ തിരുത്തിക്കുറിച്ച്​ ദുബൈ അൽ ഖുദ്രയിലെ സൈക്കിൾ ട്രാക്ക്​. 80.6 കിലോമീറ്റർ പാതയൊരുക്കിയാണ്​ ഗിന്നസ്​ റെക്കോഡ്​ തിരുത്തിയെഴുതിയത്​. 2020ൽ 33 കിലോമീറ്ററായിരുന്നപ്പോൾ എഴുതിയെടുത്ത റെക്കോഡാണ്​ തിരുത്തിയത്​. ഈ സൈക്കിൾ പാതക്കൊപ്പം 135 കിലോമീറ്റർ ദൈർഘ്യമുള്ള ഉപപാതകളുമുണ്ട്​. വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ, റസ്റ്റാറന്‍റുകൾ, ശുചിമുറി തുടങ്ങിയ സൗകര്യ​ങ്ങളെല്ലാം ഈ ദീർഘ ദൂര പാതയിലുണ്ട്​. സ്വന്തമായി സൈക്കിളില്ലാത്തവർക്ക്​ ഇവിടെയെത്തിയാൽ സൈക്കിൾ വാടകക്കെടുക്കാം. അടിയന്തര ആവശ്യങ്ങൾക്ക്​ വിളിക്കാൻ 30 ഇടങ്ങളിൽ എമർജൻസി ഫോൺ […]Read More

Information Jobs

ജൂനിയർ റസിഡന്റ് നിയമനം

സർക്കാർ മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ വിഭാഗത്തിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ജൂനിയർ റസിഡന്റുമാരെ നിയമിക്കുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത : എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷൻ. വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 25.11.2022 വൈകുന്നേരം 3 മണി. അപേക്ഷകൾ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഇ-മെയിൽ വഴിയോ […]Read More

Sports

ഫിഫ വേൾഡ് കപ്പ് ; അർജന്റീനക്ക് തോൽവി

ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്‍റീനയെ വിറപ്പിച്ച് സൗദി അറേബ്യക്ക് ആദ്യ ജയം. അഞ്ച് മിനിറ്റിനുള്ളിൽ തുടരെ രണ്ട് ഗോളുകൾ അടിച്ചാണ് സൗദി താരങ്ങൾ അർജന്‍റീനയെ തോല്പിച്ചത്. പത്താം മിനുറ്റില്‍ ലിയോണല്‍ മെസിയുടെ ഗോളില്‍ മുന്നിലെത്തിയ അര്‍ജന്‍റീനയെ 48-ാം മിനുറ്റില്‍ സലേ അല്‍ഷെഹ്‌രിയിലൂടെ സൗദി 1-1ന് സമനില പിടിച്ചപ്പോള്‍ തൊട്ടുപിന്നാലെ 53-ാം മിനുറ്റില്‍ സലീം അല്‍ദസ്വാരി 2-1ന് ലീഡ് സമ്മാനിച്ചത്.Read More