Tags :news

Business

ഇന്നത്തെ സ്വർണവില

സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസമായ ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് വ്യാഴാഴ്ച 240 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 38840 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണിയിൽ ഇന്നത്തെ വില 4855 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 4025 രൂപയാണ്.Read More

Health

ചൂടുകുരു അകറ്റാം; അരി കഴുകിയ വെള്ളത്തില്‍ കുളി ശീലമാക്കൂ!

ചൂട് കാലമായാല്‍ പിന്നെ നിരന്തരം ഓരോ രോഗങ്ങള്‍ അലട്ടുന്നത് പതിവാണ്. പുറത്തു പോകുമ്പോഴും അല്ലെങ്കില്‍ അമിതമായി ചൂടേൽക്കുമ്പോഴും ഉണ്ടാകുന്ന ഒന്നാണ് ചൂടുകുരു. കുട്ടികളൊന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പിടിപെടുന്ന ഒന്നാണ് ചൂടുകുരു. ഇതിന് പ്രതിവിധി വീട്ടില്‍ തന്നെയുണ്ടെന്നുള്ള കാര്യം പലര്‍ക്കും അറിയില്ലായെന്നതാണ് വാസ്തവം. അരി കഴുകിയ വെള്ളത്തില്‍ കുളിക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ചൂടുക്കുരുവിനോട് ബൈ പറയാന്‍ ഇതിലും ലളിതമായ മാര്‍ഗമില്ല. കുളിച്ചതിന് ശേഷം വൃത്തിയുള്ള വസ്ത്രം ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉപയോഗിക്കുന്ന വസ്ത്രം വെയിലത്ത് ഉണക്കിയ ശേഷം ഉപയോഗിക്കുന്നതാണ് […]Read More

Jobs

ഒഡെപെക്ക് മുഖേന സൗദിയിലേക്ക് അവസരം

സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യകേന്ദ്രത്തിലേക്ക് രണ്ട് വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ള ഒഫ്താൽമോളജിസ്റ്റുമാരെയും ഇന്റേർണൽ മെഡിസിൻ ഡോക്ടർമാരെയും നിയമിക്കുന്നു. താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ recruit@odepc.in എന്ന മെയിലിലേക്ക് നവംബർ 30നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക.Read More

Information Jobs

താത്ക്കാലിക നിയമനം

സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പ്രോജെക്ടുകളുടെ ഇമേജ്/പി.ഡി.എഫ് എഡിറ്റിങ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരെ താത്കാലികമായി പരിഗണിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്നു. അപേക്ഷകർ പ്ലസ്ടു പാസായിരിക്കണം. Photo editing/pdf editing/gragphic designing തുടങ്ങിയവയിൽ ഏതിലെങ്കിലും മൂന്ന് മാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്സ് പാസായിരിക്കണം. അല്ലെങ്കിൽ Photo editing/pdf editing/gragphic designing ൽ ആറു മാസത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കുറഞ്ഞത് 1Mbps സ്പീഡുള്ള ഇന്റർനെറ്റ് കണക്ടിവിടിയോടു കൂടിയ കമ്പ്യൂട്ടർ കൈവശമുണ്ടാകണം. […]Read More

Health

തൈറോയ്ഡ് രോഗികള്‍ ഈ ഭക്ഷണങ്ങൾ ഒഴിവാക്കരുത്

ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഗ്രന്ഥിയാണ് തൈറോയിഡ്. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും. തെെറോയ്ഡ് പ്രശ്നമുള്ളവർ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.. മുട്ടകള്‍ അയോഡിന്റെ സമ്പന്നമായ ഉറവിടമായി കണക്കാക്കപ്പെടുന്നു. പ്രൈമറി തൈറോയ്ഡ് ഹോര്‍മോണായ തൈറോക്സിന്റെ രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഒരു ധാതുവാണ്. നെല്ലിക്ക ആരോഗ്യത്തിന് മികച്ചതാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. തൈറോയ്ഡ് ഗ്രന്ഥിയെ ആരോഗ്യകരമായി നിലനിര്‍ത്താനും ഇത് സഹായിക്കും. ഓറഞ്ചിനെക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ സി നെല്ലിക്കയില്‍ […]Read More

Viral news

ലോക കേക്ക് മത്സരത്തില്‍ ഷാറൂഖ്-ദീപിക കേക്ക്

ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും ദീപികാ പദുക്കോണും ജോഡികളായി എത്തിയ ‘ഓം ശാന്തി ഓം’ സിനിമ ഓര്‍മ്മയില്ലേ? സിനിമയിറങ്ങി ഏകദേശം 15 വര്‍ഷത്തോളമായെങ്കിലും ഇന്നും അതിലെ കഥാപാത്രങ്ങളോടുള്ള ആരാധന പലര്‍ക്കും അവസാനിച്ചിട്ടില്ല. അതിന്‍റെ ഒരു തെളിവാണ് ലോക കേക്ക് മത്സരത്തില്‍ കണ്ടത്. ഓം ശാന്തി ഓശാനയില്‍ നിന്നുള്ള ഇരുവരുടെയും ഏറെ പ്രശസ്തമായ പോസ് കേക്ക് രൂപത്തില്‍ തയ്യാറാക്കിയാണ് ഒരാള്‍ മത്സരത്തില്‍ പ്രദര്‍ശിപ്പിച്ചത്. ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കേക്ക് മത്സരത്തിലാണ് ഈ കേക്ക് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. […]Read More

Information National Viral news

ചീഞ്ഞ പച്ചക്കറികളിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിച്ച് ഒരു മാർക്കറ്റ്

ഒരു മാർക്കറ്റിനെ മുഴുവൻ പ്രകാശിപ്പിക്കാൻ ആവശ്യമായ വൈദ്യുതി ഉല്പാദിപ്പിക്കുന്നത് ചീഞ്ഞ പച്ചക്കറികൾ ഉപയോഗിച്ചാണ്. കേൾക്കുമ്പോൾ അത്ഭുതം തോന്നാമെങ്കിലും ആർക്കും അനുകരിക്കാവുന്ന ഒരു ഉത്തമ മാതൃകയാണ് ഹൈദരാബാദിലെ ബോവൻപള്ളി പച്ചക്കറി മാർക്കറ്റ് അല്ലെങ്കിൽ ഡോ. ബി ആർ അംബേദ്കർ വെജിറ്റബിൾ മാർക്കറ്റ് കാണിച്ചുതരുന്നത്. ഈ പച്ചക്കറി മാർക്കറ്റിൽ അവശേഷിക്കുന്ന എല്ലാ ജൈവമാലിന്യങ്ങളും ആദ്യം ഇവർ ബയോഗ്യാസ് ആക്കി മാറ്റുന്നു. പിന്നീട് അതിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിലൂടെയാണ് ഈ മാർക്കറ്റിനുള്ളിലെ എല്ലാ കടകളിലേക്ക് ആവശ്യമായ വൈദ്യുതിയും […]Read More

Viral news

30 പേരെ കൊല്ലാന്‍ നിമിഷങ്ങള്‍ മാത്രം; അപൂർവ്വ മൽസ്യം!

സയനൈഡിനേക്കാള്‍ 1200 മടങ്ങ് വിഷമുള്ള മത്സ്യത്തെ കണ്ടെത്തിയാതായി റിപ്പോർട്ട്. ബ്രിട്ടനിലെ കടല്‍ത്തീരത്താണ് അതീവ വിഷമുള്ള ഓഷ്യാനിക് പഫര്‍ എന്ന മത്സ്യത്തെ കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും അപകടകരമായ വിഷങ്ങളിലൊന്നാണ് സയനൈഡ്. ഇത് കഴിച്ചാല്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഒരാള്‍ മരിക്കാം. എന്നാല്‍ അതിലും കരുത്തുള്ളതാണ് ഈ മത്സ്യത്തിലെ വിഷം. ടെട്രാഡോണ്ടിഡേ ഇനത്തില്‍ പെടുന്ന മത്സ്യമാണിത്. കോണ്‍സ്റ്റന്‍സ് മോറിസ് എന്ന യുവതി കുടുംബത്തോടൊപ്പം കോണ്‍വാള്‍ ബീച്ചില്‍ പോയപ്പോഴാണ് മത്സ്യത്തെ കണ്ടത്. മത്സ്യം കരയില്‍ കിടക്കുന്നത് കണ്ട യുവതി അടുത്ത് ചെന്ന് പരിശോധിച്ചു […]Read More

Health

നെയ്യ് കൊണ്ടുള്ള അഞ്ച് ഗുണങ്ങള്‍

നമ്മൾ മിക്ക വിഭവങ്ങളിലും നെയ്യ് ചേര്‍ക്കാറുണ്ട്. നെയ്യിന്‍റെ ഫ്ളേവറും രുചിയുമെല്ലാം അധികപേര്‍ക്കും ഇഷ്ടവുമായിരിക്കും. നെയ് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് പരമ്പരാഗതമായി രുചിക്ക് വേണ്ടി മാത്രമല്ല, അതിന്‍റെ ആരോഗ്യഗുണങ്ങള്‍ കൂടി കണ്ടാണ്. ദോശ, ചപ്പാത്തി, റൊട്ടി, അപ്പം എന്നിങ്ങനെ രാവിലെ നമ്മള്‍ ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കുന്ന മിക്ക വിഭവങ്ങളില്‍ അല്‍പം നെയ് പുരട്ടാവുന്നതാണ്. ഇതുകൊണ്ടുള്ള അഞ്ച് ആരോഗ്യഗുണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പതിവായി മിതമായ അളവില്‍ ഇതുപോലെ നെയ് കഴിക്കുന്നത് തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിനും ഏറെ നല്ലതാണ്. നാഡീവ്യവസ്ഥയ്ക്കും ഇത് സഹായകം തന്നെ. നെയ്യ് […]Read More

Viral news

ഈ വർഷം ഏറ്റവും കൂടുതൽ തിരഞ്ഞ സെലിബ്രിറ്റി; ആരാണ്

ഈ വർഷം വാർത്തകളിൽ ഇടം നേടിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിലൊന്ന് ഹോളിവുഡ് നടൻ തന്റെ മുൻ ഭാര്യയും നടിയുമായ ആംബർ ഹേർഡിനെതിരെ കൊടുത്ത മാനനഷ്ട കേസാണ്. 2022-ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ സെലിബ്രിറ്റികളുടെ പട്ടികയിൽ ആംബർ ഹേർഡ് ആണ് ഒന്നാമത്. യുഎസിൽ പ്രതിമാസം ശരാശരി 5.6 ദശലക്ഷം പേരാണ് 36 കാരിയായ നടിയെ തെരെഞ്ഞത്. 2022-ലെ ഏറ്റവും കൂടുതൽ ഗൂഗിൾ ചെയ്‌ത എ-ലിസ്റ്റുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ആംബർ ഹേർഡ് എന്നാണ് സെലിബ് ടാറ്റ്‌ലർ […]Read More