Tags :news

Health

വരണ്ട മുടി പ്രശ്‌നമാകുന്നുണ്ടോ; പരിഹാരം വീട്ടിൽ തന്നെ

മുടി കൊഴിച്ചില്‍ പലരേയും അലട്ടുന്ന പ്രശ്നമാണ്. അതിനൊപ്പം ശിരോചര്‍മ്മം കൂടി വരണ്ടാല്‍ പറയേണ്ടതില്ല. തണുപ്പ് കാലത്ത് ശിരോചര്‍മ്മം വരണ്ടതാകാനുള്ള സാദ്ധ്യത കൂടുതലാണ്.ഇത് തലമുടികളില്‍ താരന്‍ വര്‍ദ്ധിക്കാനും കാരണമാകും. ശിരോചര്‍മ്മം വരണ്ടു കഴിഞ്ഞാല്‍ ചൊറിച്ചിലും സ്വാഭാവികമാണ്. ഇത് മാറാന്‍ പല പരീക്ഷണങ്ങളും നമ്മള്‍ നടത്തുന്നു. ചിലര്‍ വലിയ വില കൊടുത്ത് ക്രീമുകള്‍ വാങ്ങി പരീക്ഷിക്കാറുണ്ട്. എന്നാല്‍ മുടികളെ ബാധിക്കുന്ന ഈ പ്രശ്നങ്ങള്‍ക്ക് നമ്മുടെ വീടുകളില്‍ തന്നെ പരിഹാരമുണ്ട്. മുടിയെ പോഷിപ്പിക്കാന്‍ വളരെ നല്ലതാണ് കറിവേപ്പില എണ്ണ. ഇത് ശിരോചര്‍മ്മത്തിലുണ്ടാകുന്ന […]Read More

Tech

ലോകത്തിലെ ഏറ്റവും വലിയ ദൂരദര്‍ശിനി വരുന്നു

ലോകത്തിലെ ഏറ്റവും വലിയ ദൂരദര്‍ശനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. അന്യഗ്രഹ ജീവികളെ പോലും കണ്ടെത്താന്‍ ശേഷിയുള്ളതെന്ന് അവകാശപ്പെടുന്ന ഈ ദൂരദര്‍ശനി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മഹത്തായ ശാസ്ത്ര പദ്ധതികളില്‍ ഒന്നാണ്. എസ്‌കെഎ എന്ന ചുരുക്ക നാമത്തില്‍ അറിയപ്പെടുന്ന ഈ റേഡിയോ ടെലസ്‌കോപ്പിന്റെ യഥാര്‍ത്ഥ പേര് സ്‌ക്വയര്‍ കിലോമീറ്റര്‍ അറേ എന്നാണ്. 2028 -ഓടെ ഇതിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടിലെ ചെഷയറിലെ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയുടെ ജോഡ്രെല്‍ ബാങ്ക് ഒബ്‌സര്‍വേറ്ററിയിലാണ് എസ്‌കെഎയുടെ ആസ്ഥാനം. പ്രപഞ്ചത്തിലെ ഏറ്റവും സമൃദ്ധമായ […]Read More

Gulf Transportation

ബി​ഗ്​ ബ​സ്സുക​ൾ പു​ന​രാ​രം​ഭി​ച്ചു

ക​ഴി​ഞ്ഞ ര​ണ്ട്​ വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ബി​ഗ്​ ബ​സ്​ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചു. ഒ​മാ​നി​ലെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക്​ ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ന്ന​താ​യി​രു​ന്നു ഈ ​സ​ർ​വി​സ്. 2012ൽ ​ആ​രം​ഭി​ച്ച ബി​ഗ്​ സ​ർ​വി​സ്​ കോ​വി​ഡ്​ പ്ര​തി​സ​ന്ധി കാ​ര​ണ​മാ​ണ്​ നി​ർ​ത്തി​വെ​ച്ച​ത്. മസ്കറ്റ്​ മേ​ഖ​ല​യി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ്​ ബ​സ്​ സ​ർ​വി​സ്. ര​ണ്ട്​ ത​ട്ടു​ക​ളു​ള്ള ബ​സി​​ന്റെ മു​ക​ൾ ഭാ​ഗ​ത്തി​രി​ക്കു​ന്ന​വ​ർ​ക്ക്​ ന​ഗ​ര​സൗ​ന്ദ​ര്യം പൂ​ർ​ണ​മാ​യി ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ്​ സം​വി​ധാ​നി​ച്ചി​രി​ക്കു​ന്ന​ത്. രാ​വി​ലെ ഒ​മ്പ​തി​ന്​ ആ​രം​ഭി​ക്കു​ന്ന സ​ർ​വി​സ്​ വൈ​കീ​ട്ട് അ​ഞ്ച്​ വ​രെ​യു​ണ്ടാ​വും. ഓ​രോ അ​ര​മ​ണി​ക്കൂ​റി​നി​ട​യി​ലും സ​ർ​വി​സ്​ ഉ​ണ്ടാ​വും. ടി​ക്ക​റ്റെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ […]Read More

Sports

റെക്കോർഡിലേക്ക് എംബാപ്പെ

പോളണ്ടിനെതിരായ ഇരട്ടഗോള്‍ നേട്ടത്തോടെ ഖത്തറിലെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമനായി കിലിയന്‍ എംബാപ്പെ. ഈ ലോകകപ്പില്‍ ഇതുവരെ അഞ്ച് ഗോളുകളാണ് എംബാപ്പെ നേടിയത്. ഇതോടെ എംബാപ്പെയുടെ ലോകകപ്പ് ഗോളുകളുടെ എണ്ണം ഒമ്പത് ആയി. കഴിഞ്ഞ ദിവസമാണ് ലിയോണല്‍ മെസി ഓസ്‌ട്രേലിയക്കെതിരെ ലോകകപ്പിലെ ഒമ്പതാം ഗോള്‍ കണ്ടെത്തിയത്. നോക്കൗട്ട് റൗണ്ടില്‍ അദ്ദേഹത്തിന്റെ ആദ്യഗോള്‍ കൂടിയായിരുന്നിത്. മെസി ഒമ്പത് ഗോളടിക്കാന്‍ അഞ്ച് ലോകകപ്പുകളില്‍ 23 മത്സരങ്ങള്‍ വേണ്ടി വന്നു. എന്നാല്‍ ലോകകപ്പിലെ ഒമ്പതാം ഗോള്‍ നേടാന്‍ എംബാപ്പെയ്ക്ക് വേണ്ടിവന്നത് 11 മത്സരങ്ങള്‍ മാത്രം. […]Read More

Information

ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ

ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ഇലക്ട്രോണിക്‌സ് എൻജിനിയറിങ്, കമ്പ്യൂട്ടർ എൻജിനിയറിങ് എന്നീ ലക്ചറർ തസ്തികകളിലെ അധ്യാപക ഒഴിവുകളിലേക്ക് താത്ക്കാലിക അധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത അതത് വിഷയത്തിൽ 1st ക്ലാസ് ബി.ടെക് ബിരുദം. താത്പര്യമുള്ളവർ അപേക്ഷകൾ ബയോഡാറ്റാ സഹിതം ഇ-മെയിൽ ആയി അയയ്‌ക്കണം. ഇ-മെയിൽ : – mptpainavu.ihrd@gmail.com. അവസാന തിയതി ഡിസംബർ 7. കൂടുതൽ വിവരങ്ങൾക്ക് : 04862 297617, 9495276791, 8547005084.Read More

Health

പല്ലിന്റെ മഞ്ഞനിറം പ്രശ്നമാകുന്നുണ്ടോ; ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാം

പല്ലിന്റെ മഞ്ഞനിറം പലപ്പോഴും ചിലരെയെങ്കിലും അലട്ടുന്ന പ്രശ്നമാണ്. ഇതകറ്റാനായി കെമിക്കല്‍ സമ്പുഷ്ടമായ കാര്യങ്ങള്‍ ഉപയോഗിക്കുകയും ചെയ്യാറുണ്ട്. ഇത് കാരണം നിങ്ങളുടെ പല്ലുകള്‍ ദുര്‍ബലമാകാന്‍ തുടങ്ങുന്നു. അത്തരമൊരു സാഹചര്യത്തില്‍ ചില വീട്ടു വൈദ്യങ്ങൾ പരീക്ഷിച്ച് നോക്കാവുന്നതാണ്. വീട്ടുവൈദ്യങ്ങള്‍ പറയുന്നതിന് മുൻപ് പല്ലുകളില്‍ മഞ്ഞനിറം ഉണ്ടാക്കുന്നത് എന്താണെന്ന് പറയാം. വാസ്തവത്തില്‍ പല്ലുകള്‍ മഞ്ഞനിറമാകുന്നതിന് നിരവധി കാരണങ്ങളുണ്ടാകാം. പുകവലി, മോശം ശുചിത്വം, ജനിതകമോ തെറ്റായ ഭക്ഷണമോ കാരണം. ബേക്കിംഗ് സോഡയും നാരങ്ങാനീരും പല്ലിന്റെ മഞ്ഞനിറം ഇല്ലാതാക്കാന്‍ വളരെ ഫലപ്രദമാണ്. ഇതിനായി ഒരു […]Read More

Health

പ്രതിരോധശേഷി കൂട്ടാൻ ഈ പഴങ്ങൾ

ശൈത്യകാലത്ത് പഴങ്ങൾ കഴിക്കുന്നത് ജലാംശം നൽകാനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇതിലെ മൈക്രോ ന്യൂട്രിയന്റുകളാണ് അതിന് സഹായിക്കുന്നത്. ഓറഞ്ച്, പേരക്ക, മുന്തിരിപ്പഴം, ആപ്പിൾ, മാതളം എന്നിവയെല്ലാം ഈ സമയത്ത് ഇന്ത്യയിൽ ധാരാളമായി കാണപ്പെടുന്നു. ഉയർന്ന പോഷകമൂല്യവും ഉയർന്ന അളവിലുള്ള നാരുകളും വിറ്റാമിനുകളും വെള്ളവും കാരണം നമ്മുടെ ഭക്ഷണത്തിൽ ഓറഞ്ച് ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ നിരവധിയാണ്. ആന്റിഓക്‌സിഡന്റായ വിറ്റാമിൻ സിയുടെ മികച്ച ഉറവിടം എന്ന നിലയിൽ ക്യാൻസർ കോശങ്ങളുടെ രൂപീകരണം തടയാൻ ഓറഞ്ച് സഹായിക്കും. നാരുകളുടെയും പൊട്ടാസ്യത്തിന്റെയും ഉറവിടമാണ് ഓറഞ്ച്. […]Read More

Information Viral news World

ലോകത്തിലെ ആദ്യത്തെ ടെക്സ്റ്റ് മെസ്സേജ് അയച്ചിട്ട് 30 വർഷം

ഇന്ന് ദിനംപ്രതി നൂറുകണക്കിന് ടെക്സ്റ്റ് മെസ്സേജുകൾ ആണ് നമ്മുടെ ഫോണുകളിലേക്ക് വരുന്നതും നമ്മൾ തിരിച്ചയക്കുന്നതും. എന്നാൽ, ലോകത്തിൽ ആദ്യമായി ഒരു ടെക്സ്റ്റ് മെസ്സേജ് അയച്ചത് എന്നാണെന്ന് അറിയാമോ? 30 വർഷങ്ങൾക്ക് മുൻപുള്ള ഒരു ഡിസംബർ മൂന്നിനായിരുന്നു അത്. കൃത്യമായി പറഞ്ഞാൽ 1992 ഡിസംബർ മൂന്നിന്. സാങ്കേതികവിദ്യയുടെ വളർച്ചയിലെ ഒരു നാഴികക്കല്ല് തന്നെയായിരുന്നു ഈ നേട്ടം. ആദ്യത്തെ ടെക്സ്റ്റ് മെസ്സേജ് അയച്ച് 30 വർഷങ്ങൾ പിന്നിടുമ്പോൾ സാങ്കേതികപരമായി നാം ഏറെ മുൻപോട്ടു പോയിരിക്കുന്നു. ടെക്സ്റ്റ് മെസ്സേജുകളിൽ നിന്നും വോയിസ് […]Read More

Information Jobs

ശുചിത്വമിഷനിൽ ഒഴിവുകൾ

ശുചിത്വ മിഷനിലെ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റിന്റെ വെബ്സൈറ്റായ www.kcmd.in വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 9 വൈകുന്നേരം 5 മണി. വിശദവിവരങ്ങൾക്ക്: www.kcmd.in.Read More

Health

പതിമുഖം ഇട്ട് തിളപ്പിച്ച വെള്ളം പതിവാക്കൂ; ആരോ​ഗ്യ​ഗുണങ്ങളേറെ

പതിമുഖം ഇട്ട് തിളപ്പിക്കുന്ന വെള്ളത്തിന് ധാരാളം ആരോ​ഗ്യ​ഗുണങ്ങളുണ്ട്. ആന്റിബയോട്ടിക്കുകളാൽ സമ്പുഷ്ടമായ പതിമുഖത്തിന്റെ പുറം തൊലി ദഹനത്തിന് വളരെയധികം സഹായിക്കുമെന്നാണ് പറയുന്നത്. പതിമുഖത്തിൽ അടങ്ങിയിട്ടുള്ള സാപ്പോണിൻ പോലുള്ള ആന്റിഓക്സിഡന്റുകൾ അൽഷിമേഴ്സ്, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങളെ തടയുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പതിമുഖം പ്രമേഹ നിയന്ത്രണത്തിന് നല്ലതാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. പതിമുഖത്തിന്റെ സത്തിൽ വൻകുടൽ അർബുദത്തെ ചെറുക്കാനുള്ള ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. പതുമുഖം വെള്ളത്തിന്റെ ഗ്യാസ്‌ട്രോപ്രൊട്ടക്റ്റീവ് പ്രവർത്തനങ്ങൾ അൾസർ ചികിത്സിക്കുന്നതിന് ഉപയോ​ഗിക്കാറുണ്ട്. വായിൽ കാണപ്പെടുന്ന സ്‌ട്രെപ്‌റ്റോകോക്കസ് […]Read More