നഗരവാസികൾക്കും സന്ദർശകർക്കും ലോകോത്തര ഷോപ്പിങ് അനുഭവം സമ്മാനിക്കുന്ന 28ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ വ്യാഴാഴ്ച ആരംഭിക്കും. ഫെസ്റ്റിവലിന്റെ ഏറ്റവും വലുതും മികച്ചതുമായ എഡിഷനാണ് ഇത്തവണ ഒരുങ്ങിയിരിക്കുന്നത്. ജനുവരി 29വരെ 46 ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിന്റെ മാറ്റുകൂട്ടാൻ ഇത്തവണ ലോകകപ്പ് ഫാൻ ഫെസ്റ്റും ഒരുക്കിയതായി സംഘാടകരായ ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ്(ഡി.എഫ്.ആർ.ഇ) നേരത്തെ അറിയിച്ചിരുന്നു. ഉപഭോക്താക്കൾക്ക് 10 ലക്ഷം ദിർഹം, ഒരുകിലോ സ്വർണം, ഡൗൺടൗൺ ദുബൈയിൽ അപ്പാർട്മെന്റ് തുടങ്ങി നിരവധി സമ്മാനങ്ങൾ ഇത്തവണ ഒരുക്കിയിട്ടുണ്ട്. ആകെ സമ്മാനങ്ങളുടെ […]Read More
Tags :news
പ്രധാനമന്ത്രി ഗ്രാമസഡക് യോജനയുടെ ജില്ല പദ്ധതി നിര്‍വഹണ യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നു. പൊതുമരാമത്ത്/ജലവിഭവ/ഹാര്‍ബര്‍ എന്‍ജിനീയറിംഗ്/തദ്ദേശ സ്വയംഭരണ/ വനം വകുപ്പുകളില്‍ ജൂനിയര്‍ സൂപ്രണ്ടോ അതിന് മുകളിലുള്ള തസ്തികകളില്‍ നിന്നോ വിരമിച്ച 60 വയസിന് താഴെയുള്ളവര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ ജനുവരി 10-ന് വൈകിട്ട് നാല് മണിക്കകം ബയോഡാറ്റ, വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം പദ്ധതി നിര്‍വഹണ യൂണിറ്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസ്, ദരിദ്ര ലഘൂകരണ വിഭാഗം, ജില്ല പഞ്ചായത്ത്, ആലപ്പുഴ എന്ന വിലാസത്തില്‍ […]Read More
സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ ഡിഗ്രി/ബി.ടെക്/എം.സി.എ കഴിഞ്ഞ പട്ടിക ജാതി വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളഡ്ജ് സെന്ററിലാണ് റെസിഡൻഷ്യൽ കോഴ്‌സുകൾ നടത്തുന്നത്. പരിശീലനം സൗജന്യം. നിബന്ധനകൾക്ക് വിധേയമായി റെസിഡൻഷ്യൽ വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യത്തോടൊപ്പം ഭക്ഷണവും പ്രതിമാസ സ്‌റ്റൈപന്റും നൽകും. അപേക്ഷകൾ തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിൽ 31നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 7356789991/ 9995898444.Read More
ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് ജില്ലയിൽ നടക്കുന്ന അറുപത്തിയൊന്നാം സംസ്ഥാന സ്കൂൾ കലോൽസവത്തിൻ്റെ പ്രധാന വേദിയുടെ പന്തൽ കാൽ നാട്ടൽ ചടങ്ങ് വെള്ളിയാഴ്ച (ഡിസംബർ 16) രാവിലെ 9 മണിക്ക് നടക്കും. സ്വാഗത സംഘം ചെയർമാനും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് കാൽ നാട്ടൽ കർമ്മം നിർവ്വഹിക്കും. സ്വാഗതസംഘം വർക്കിങ് ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, സ്റ്റേജ് – പന്തൽ കമ്മിറ്റി ചെയർമാൻ ഡോ എം കെ മുനീർ എം.എൽ.എ […]Read More
ആരോഗ്യകരമായ ഭക്ഷണം നമ്മുടെ ശരീരത്തിന് അത്യവശ്യമാണ്. ഒരു ദിവസത്തേക്ക് ആവശ്യമായ മുഴുവന്‍ ഊര്‍ജവും പ്രാതലില്‍ നിന്ന് ലഭിക്കുന്നു. പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണമായിരിക്കണം പ്രാതലില്‍ ഉള്‍പ്പെടുത്തേണ്ടത്. എല്ലുകള്‍ക്ക് ബലമുണ്ടാകുന്നതിനും പേശീബലത്തിനും ഭാരം നിയന്ത്രിക്കുന്നതിനും പ്രോട്ടീന്‍ അത്യാവശ്യമണ്. പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ പരമാവധി ശ്രമിക്കുക.പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ അത് ഗ്യാസ്ട്രോഇന്‍റസ്റ്റിനല്‍ ഹോര്‍മേണുകളെ ഉത്തേജിപ്പിച്ച് ഭക്ഷണത്തോടുള്ള ആസക്തിയെ നിയന്ത്രിക്കാന്‍ തലച്ചോറിന് സിഗ്നല്‍ നല്‍കും. ശരീരം സുഗമമായി പ്രവര്‍ത്തിക്കാനാവശ്യമായ അമിനോ ആസിഡുകള്‍ പ്രോട്ടീനില്‍ ധാരാളമായി അടങ്ങിയതിനാല്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ […]Read More
അന്തരിച്ച ഛായാഗ്രാഹകൻ പപ്പുവിനെ നാളെ രാജ്യാന്തര മേള ആദരിക്കും. ‘ഞാൻ സ്റ്റീവ് ലോപ്പസ് ‘ എന്ന ചിത്രം പ്രദർശിപ്പിച്ചുകൊണ്ടാണ് പപ്പുവിനെ മേള ആദരിക്കുന്നത്. ഒരു കൊലപാതകം കാണേണ്ടി വരികയും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യേണ്ടി വരുന്ന വിദ്യാർത്ഥിയുടെ കഥ പറയുന്ന ചിത്രത്തിന്റെ സംവിധാനം രാജീവ് രവി ആണ്. നിള തിയേറ്ററിൽ ഉച്ചയ്ക്ക് 2.45 നാണ് പ്രദർശനം.Read More
ബ്രിട്ടീഷ് സൂപ്പർകാർ നിർമാതാക്കളായ മക്ലാരൻ ഓട്ടോമോട്ടീവ് ഇന്ത്യയിൽ അവതരിപ്പിച്ച ‘മക്ലാരൻ 765 LT സ്പൈഡർ’ സ്വന്തമാക്കി ഹൈദരാബാദ് സ്വദേശി. കാർ കളക്ടറും സംരംഭകനുമായ നസീർ ഖാനാണ് ഏകദേശം 12 കോടി രൂപ വിലമതിക്കുന്ന സൂപ്പർകാർ സ്വന്തമാക്കിയത്. ഇന്ത്യയിൽ ‘മക്ലാരൻ 765 LT സ്പൈഡർ’ വാങ്ങുന്ന ആദ്യ വ്യക്തി കൂടിയാണ് അദ്ദേഹം. ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും വിലകൂടിയ കാറുകളിലൊന്നാണ് ‘മക്ലാരൻ 765 LT സ്പൈഡർ’. ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായിയും കാർ പ്രേമിയുമായ നസീർ ഖാനാണ് മക്ലാരൻ ഇതുവരെ നിർമ്മിച്ചതിൽ […]Read More
ഖത്തറില്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. അമീരി ദിവാനില്‍ നിന്നുള്ള അറിയിപ്പ് പ്രകാരം രാജ്യത്ത് ഡിസംബര്‍ 18 ഞായറാഴ്ച ഔദ്യോഗിക അവധിയായിരിക്കും. എല്ലാ വര്‍ഷവും ഡിസംബര്‍ 18നാണ് ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുന്നത്. ഈ വര്‍ഷം ഫിഫ ഫുട്‍ബോള്‍ ലോകകപ്പ് ഫൈനല്‍ മത്സരം കൂടി അന്ന് നടക്കുകയാണ്.Read More
മാതളത്തിനെ പോലെ തന്നെ പല ആരോഗ്യഗുണങ്ങളും ഇതിന്‍റെ തൊലിക്കും ഉണ്ട്. പല്ലിന്‍റെ ആരോഗ്യത്തിനും മാതളത്തിന്‍റെ തൊലി നല്ലതാണ്. വായ്പുണ്ണ്, പ്ലേക്ക് എന്നിവയെല്ലാം ചെറുക്കാൻ മാതളത്തിന്‍റെ തൊലി സഹായിക്കുമത്രേ. വൈറ്റമിൻ- സി യാല്‍ സമ്പന്നമാണ് മാതളം. അതിനാല്‍ തന്നെ ഇതിന്‍റെ തൊലിയുപയോഗിക്കുമ്പോള്‍ ഇത് ശരീരത്തില്‍ നിന്ന് വിഷപദാര്‍ത്ഥങ്ങള്‍ പുറന്തള്ളുന്നതിനും സഹായിക്കുന്നു. ഒപ്പം തന്നെ കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനും സഹായിക്കുന്നു. മാതളത്തിലടങ്ങിയിരിക്കുന്ന വൈറ്റമിൻ-സി, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ നമ്മുടെ ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും പിഎച്ച് […]Read More
റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് ശേഷം രാജ്യത്തെ വിവിധ ബാങ്കുകൾ നിക്ഷേപ വായ്പാ നിരക്കുകൾ ഉയർത്തുകയാണ്. അപകട സാധ്യതയില്ലാത്ത നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ തെരെഞ്ഞെടുക്കുന്നതാണ് സ്ഥിര നിക്ഷേപം. സ്ഥിര നിക്ഷേപത്തിന് ഇപ്പോൾ പലിശ നിരക്ക് ഉയർത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. തെരഞ്ഞെടുത്ത കാലയളവിലേക്കുള്ള പലിശ നിരക്കാണ് എസ്ബിഐ ഉയർത്തിയിരിക്കുന്നത്. രണ്ട് കോടി രൂപയിൽ താഴെയുള്ള റീട്ടെയിൽ എഫ്ഡികളുടെ പുതുക്കിയ നിരക്കുകൾ ഡിസംബർ 13 മുതൽ അതായത് ഇന്ന് മുതൽ […]Read More