ആലപ്പുഴ ഗവൺമെന്റ് നഴ്സിങ് കോളജിൽ 2023-24 അധ്യയന വർഷത്തേയ്ക്ക് ബോണ്ടഡ് ലക്ചറർമാരുടെ 9 ഒഴിവുകളിലേയ്ക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപന്റ് 20,500 രൂപ. 2023-24 അധ്യയന വർഷത്തേയ്ക്ക് മാത്രമാണ് നിയമനം. യോഗ്യത: കേരളത്തിലെ ഗവൺമെന്റ് നഴ്സിംഗ് കേളജിൽ നിന്നുള്ള എം.എസ് സി നഴ്സിംഗ് ബിരുദവും കെ.എൻ.എം.സി രജിസ്ട്രേഷനുമുണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 40 വയസ്. പട്ടികജാതി, പട്ടികവർഗ ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ വയസിളവിന് അർഹത ഉണ്ടായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റയും, തിരിച്ചറിയൽ രേഖ, യോഗ്യത, വയസ്, […]Read More
Tags :news
വിഷാദം ഇന്ന് ഏറ്റവും സാധാരണമായ മാനസികാരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ്. വിഷാദത്തിനുള്ള ചികിത്സകൾ ഒരു വ്യക്തി അനുഭവിക്കുന്ന വിഷാദത്തെ ആശ്രയിച്ചാണിരിക്കുന്നത്. ആന്റിഡിപ്രസന്റുകൾ, കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി പോലുള്ള സൈക്കോതെറാപ്പി, തെറാപ്പിയും മരുന്നുകളും എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. പലർക്കും ഇത് ഫലപ്രദമാകാറുമുണ്ട്. എന്നാൽ, ചികിത്സ നിർത്തിയാൽ വിഷാദരോഗം തിരിച്ചുവരുന്നതാണ് പല സന്ദർഭങ്ങളിലും കാണാറുള്ളത്. കഴിഞ്ഞ വർഷം നടന്ന ഒരു വിശകലനത്തിൽ, വ്യായാമം വിഷാദരോഗ ലക്ഷണങ്ങളെ ലഘൂകരിക്കുന്നതായി കണ്ടെത്തിയിരുന്നു. വിഷാദരോഗത്തെ നല്ല രീതിയിൽ സ്വാധീനിക്കാൻ എത്രമാത്രം വ്യായാമം ആവശ്യമാണെന്ന് പല പഠനങ്ങളും […]Read More
തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്നും കാര്യവട്ടം ഗവൺമെന്റ് കോളജിൽ ലഭിച്ച റാങ്ക് ലിസ്റ്റ് പ്രകാരം ബിരുദം (യു.ജി) സ്പോർട്സ് ക്വാട്ട സീറ്റിലേക്കുള്ള പ്രവേശനത്തിനായി സ്പോർട്സ് കൗൺസിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ജൂലൈ 27 രാവിലെ 10.30ന് മുൻപായി യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ എത്തിച്ചേരണം.Read More
കേരള പോലീസ് സോഷ്യല്‍ പോലീസിംഗ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ആറു ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ സെന്‍ററുകളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, കൊച്ചി സിറ്റി, തൃശ്ശൂര്‍ സിറ്റി, കോഴിക്കോട് സിറ്റി, കണ്ണൂര്‍ സിറ്റി എന്നിവിടങ്ങളില്‍ ഒരു ഒഴിവ് വീതം ഉണ്ട്. ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും എം.ഫില്ലും ആര്‍.സി.ഐ രജിസ്ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവരെയും പരിഗണിക്കും. സൈക്ക്യാട്രിക് സോഷ്യല്‍ […]Read More
ഒമാനിലെ പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസം പകർന്ന് നിര്‍ബന്ധിത ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുന്നു. കഴിഞ്ഞ ദിവസം സുൽത്താൻ ഹൈതം ബിൻ താരിഖ് പുറപ്പെടുവിച്ച സാമൂഹിക സംരക്ഷണ നിയമത്തിനു കീഴിലാണ് ഇക്കാര്യം പറയുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് മൂന്നു വര്‍ഷത്തിനുശേഷം റോയല്‍ ഡിക്രിയുടെ അടിസ്ഥാനത്തില്‍ പ്രാബല്യത്തില്‍ വരും. ഏറ്റവും പുതിയ കണക്കുകള്‍പ്രകാരം ഒമാനിൽ നിലവിൽ 1,784,736 പ്രവാസികളാണുള്ളത്. 44,236 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 14,06,925 പേര് സ്വകാര്യ മേഖലയിലും ജോലിയെടുക്കുന്നവരാണ്. സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാരും ഉള്‍പ്പെടുന്നതാണ് പുതിയ ആരോഗ്യ ഇൻഷുറന്‍സ് നിയമം. […]Read More
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷൻ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. പ്ലസ് ടു തത്തുല്യമാണ് വിദ്യാഭ്യാസ യോഗ്യത. അപേക്ഷകർക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം. https://app.srccc.in/register ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. https://srccc.in/download എന്ന ലിങ്കിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്തും സമർപ്പിക്കാമെന്ന് ഡയറക്ടർ അറിയിച്ചു. അവസാന തീയതി ആഗസ്റ്റ് 10. കൂടുതൽ വിവരങ്ങൾക്ക് 7907238087Read More
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപ്രതിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത: പ്രീ ഡിഗ്രി/പ്ലസ് ടു , ഡി എം ഇയുടെ ഡി എം എൽ റ്റി അല്ലെങ്കിൽ ബി എസ് സി എം എൽ റ്റി, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്. പ്രതിഫലം : 750 രൂപ പ്രതിദിനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 26ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം […]Read More
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മറൈന്‍ ജിയോളജി ആൻഡ് ജിയോഫിസിക്സ് വകുപ്പില്‍ എം.എസ്സി ജിയോ ഫിസിക്സ് കോഴ്സില്‍ ഒഴിവുള്ള സംവരണ സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ശനിയാഴ്ച ലേക് സൈഡ് കാമ്പസിലെ മറൈന്‍ സയന്‍സസില്‍ നടക്കും. ക്യാറ്റ് 2023 റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് പങ്കെടുക്കാം. ബയോടെക്നോളജി വകുപ്പില്‍ എം.എസ്സി ബയോടെക്നോളജി കോഴ്സിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ 19ന് നടക്കും. വിവരങ്ങള്‍ക്ക്: 0484- 2576267, 2577595. സ്‌പോട്ട് അഡ്മിഷന്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ admissions.cusat.ac.in ല്‍.Read More
ചന്ദ്രയാൻ മൂന്ന് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ പതിനാറ് മണിക്കൂർ പിന്നിട്ടു. ഇത് വരെ എല്ലാ സാഹചര്യങ്ങളും വിക്ഷേപണത്തിന് അനുകൂലമാണെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് 2.35നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. വിക്ഷേപണ വാഹനമായ എൽവിഎം 3 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ സജ്ജമായി നിൽക്കുകയാണ്. വിക്ഷേപണം ഒരു നീണ്ട യാത്രയുടെ തുടക്കം മാത്രമാണ്. വിക്ഷേപണം കഴിഞ്ഞ് പതിനാറാം മിനുട്ടിൽ പേടകം റോക്കറ്റിൽ നിന്ന് വേർപ്പെടും. ഭൂമിയിൽ നിന്ന് 170 കിലോമീറ്റർ എറ്റവും കുറഞ്ഞ ദൂരവും 36500 കിലോമീറ്റർ […]Read More
എറണാകുളം കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഡ്വൈസറി ബോർഡ് ഓഫീസിൽ ക്ലാർക്കിനെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ നിന്നു പെൻഷൻ ആയവർക്ക് അപേക്ഷിക്കാം. ഡി.റ്റി.പി പരിജ്ഞാനം വേണം. സാലറി സോഫ്റ്റ് വെയർ (SPARK, BIMS & BAMS) ൽ പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷ 15 ദിവസത്തിനകം ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, പാടം റോഡ്, എളമക്കര കൊച്ചി – 682 026, […]Read More