നാടൻ കലാ പഠന ഗവേഷണ അവതരണ സംഘമായ പാട്ടുകൂട്ടം കോഴിക്കോട് സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിവരുന്ന ഏഴാമത് ‘മണിമുഴക്കം ‘കലാഭവൻ മണി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നാടൻകലാമേഖലയിലും സാംസ്‌കാരികരംഗത്തും പ്രാഗൽഭ്യം തെളിയിച്ച എട്ടു പേർക്കാണ് ഇത്തവണ മണിമുഴക്കം പുരസ്‌കാരം. റംഷി പട്ടുവം – കണ്ണൂർ (നാടൻപാട്ട്, മാപ്പിളപ്പാട്ട് ), ഷിംജിത് ബങ്കളം – കാസറഗോഡ് (ഗോത്രസംഗീതം, ഗോത്രനൃത്തം, വാദ്യം ), ശരത്ത് അത്താഴക്കുന്ന് – കണ്ണൂർ (നാടൻപാട്ട്, നാട്ടുവാദ്യം ), ലതാ നാരായണൻ – കോഴിക്കോട് (നാടൻപാട്ട് ), പ്രസാദ് കരിന്തലക്കൂട്ടം […]Read More
Tags :entertainament
ചെന്നൈയിലെ സിനിമ തീയറ്ററിന് മുന്നില്‍ വിജയ് അജിത്ത് ആരാധകര്‍ ഏറ്റുമുട്ടി. ഇരുവിഭാഗവും സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡുകള്‍ അടക്കം നശിപ്പിച്ചു. ഇന്ന് റിലീസായ അജിത്തിന്‍റെയും വിജയിയുടെ ചിത്രങ്ങള്‍ കാണാന്‍ അതിരാവിലെ ഫാന്‍സ് ഷോയ്ക്ക് എത്തിയ ആരാധകരാണ് ഏറ്റുമുട്ടിയത് എന്നാണ് വിവരം. എഎന്‍ഐ ട്വീറ്റ് ചെയ്ത ഒരു വീഡിയോയില്‍ സിനിമ തീയറ്ററിന് പുറത്തുള്ള ഫ്ലെക്സ് ഹോർഡിംഗുകൾ കീറുകയും, ചിലതിന് മുകളില്‍ ആളുകള്‍ കയറി അവഇളക്കാന്‍ ശ്രമിക്കുന്നതും കാണാം. പൊലീസ് ലാത്തി വീശിയാണ് ഇരുകൂട്ടരെയും ഓടിച്ചതും, സംഭവം ശാന്തമാക്കിയത് എന്നുമാണ് റിപ്പോര്‍ട്ട്. […]Read More
ലോകസിനിമയിലെ എക്കാലത്തെയും ജനപ്രിയ ഏടുകളില്‍ ഒന്നാണ് ടൈറ്റാനിക്. ഹോളിവുഡ് സിനിമകള്‍ ഏറെയൊന്നും കണ്ടിട്ടില്ലാത്തവര്‍ പോലും ഉറപ്പായും കണ്ടിരിക്കാന്‍ സാധ്യതയുള്ള എപിക്. ഇപ്പോഴിതാ തിയറ്റര്‍ റിലീസിന്‍റെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ചിത്രം വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. എന്നാല്‍ ചിത്രം മുന്‍പ് തിയറ്ററുകളില്‍ കണ്ടിട്ടുള്ളവര്‍ക്കുപോലും പുതിയ അനുഭവം പകരുന്ന തരത്തിലാണ് സിനിമ എത്തുക. കാരണം 4കെ 3ഡിയിലേക്ക് റീമാസ്റ്ററിംഗ് നടത്തിയാണ് പടം എത്തുന്നത്. ഇതിനോടനുബന്ധിച്ച് പുതിയ ട്രെയ്‍ലറും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഈ വര്‍ഷത്തെ വാലന്‍റൈന്‍ഡ് ഡേ കണക്കാക്കിയാണ് […]Read More
ഇന്ത്യൻ സിനിമാപ്രേമികൾ ഈ വർഷം ഏറ്റവുമധികം കാത്തിരിക്കുന്ന 20 സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഡേറ്റാ ബേസ് ആയ ഐഎംഡിബി. ബോളിവുഡ് ആണ് എണ്ണത്തിൽ മുന്നിൽ.ഷാരൂഖ് ഖാൻ ചിത്രം പഠാൻ ഒന്നാം സ്ഥാനത്തുള്ള ലിസ്റ്റിൽ പുഷ്പ 2, ജവാൻ, സലാർ എന്നിവയുണ്ട്. പഠാൻ,പുഷ്‍പ 2: ദ് റൂൾ, ജവാൻ,ആദിപുരുഷ്,സലാർ,വാരിസ്, കബ്സ,ദളപതി 67 ,ദ് ആർച്ചീസ്,ഡങ്കി, ടൈഗർ 3 ,കിസി ക ഭായ് കിസി കി ജാൻ,തുനിവ്,അനിമൽ,ഏജൻറ്,ഇന്ത്യൻ 2 ,വടിവാസൽ, ഷെഹ്സാദ,ബഡെ മിയാൻ ഛോട്ടെ മിയാൻ,ഭോലാ..എന്നിവയാണ് ലിസ്റ്റിൽ. […]Read More
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന കലാ-സാംസ്‌കാരിക പരിപാടികൾ അരങ്ങേറും. വിവിധ മാധ്യമസ്ഥാപനങ്ങളുടെ സഹായത്തോടെ സംഘടിപ്പിക്കുന്ന മെഗാഷോയാണ് പ്രധാനപരിപാടി. ഉദ്ഘാടന ദിവസമായ ജനുവരി 9ന് വൈകിട്ട് 7ന് ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടക്കുന്ന മെഗാഷോയിൽ ഗായകൻ പി. ജയചന്ദ്രന് ആദരം അർപ്പിക്കും. ‘മധുചന്ദ്രിക’ എന്ന് പേരിട്ടിരിക്കുന്ന സംഗീതനിശയിൽ കല്ലറ ഗോപൻ, രാജലക്ഷ്മി, ചിത്ര അരുൺ, നിഷാദ് എന്നിവർ പങ്കെടുക്കും. 10ന് വൈകിട്ട് 7ന് മോക്ഷ ബാന്റ് നയിക്കുന്ന ‘ശ്രുതിലയ സന്ധ്യ’ മെഗാഷോ നടക്കും. 11ന് […]Read More
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടി കോഴിക്കോട്. 938 പോയിന്റ് നേടിയാണ് ആതിഥേയരായ കോഴിക്കോട് കിരീടമുറപ്പിച്ചത്. രണ്ടാം സ്ഥാനത്തിനായി കണ്ണൂരും പാലക്കാടുമായി ശക്തമായ മത്സരമാണ് അവസാന നിമിഷവും നടക്കുന്നത്.കണ്ണൂരിന് 918 ഉം പാലക്കാടിന് 916ഉം പോയിന്റാണ്. പത്താം തവണയും പാലക്കാട് ഗുരുകുലം സ്കൂളിനാണ് ഒന്നാം സ്ഥാനം. 156 പോയിന്റോടെയാണ് ഗുരുകുലം ഒന്നാമതായത്.Read More
മലയാള ചലച്ചിത്രങ്ങള്‍ക്കുള്ള 2022-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് ചലച്ചിത്ര അക്കാദമി എന്‍ട്രികള്‍ ക്ഷണിക്കുന്നു. 2022 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, 2022 -ല്‍ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക. കഥാചിത്രങ്ങള്‍ ഓപ്പണ്‍ ഡി.സി.പി. (അണ്‍എന്‍ക്രിപ്റ്റഡ്)/ബ്ലൂ-റേ ആയി സമര്‍പ്പിക്കേണ്ടതാണ്. അക്കാദമി വെബ്സൈറ്റായ www.keralafilm.com ല്‍ നിന്നും അപേക്ഷാ ഫോറവും നിയമാവലിയും നിബന്ധനകളും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. […]Read More
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കി. കലോത്സവത്തിനെത്തുന്ന എല്ലാവരും മാസ്കും സാനിറ്റൈസറുമുണ്ടെന്ന് നിര്‍ബന്ധമായും ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശിച്ചു. ജനുവരി 3 ന് രാവിലെ 8.30 ന് പൊതു വിദ്യാഭ്യാസ ഡയർക്ടർ പതാക ഉയർത്തും. രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആദ്യ ദിനം 23 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. ആദ്യ ദിവസം എല്ലാ വേദികളിലും രാവിലെ 11 നും മറ്റുള്ള ദിവസങ്ങളിൽ രാവിലെ ഒൻപത് മണിക്കുമായിരിക്കും മത്സരങ്ങൾ ആരംഭിക്കുക. കോടതി […]Read More
തൃശൂർ നഗരത്തെ വർണാഭമാക്കി ബോൺ നതാലെ ഘോഷയാത്ര. തൃശൂർ അതിരൂപതയും പൗരാവലിയും ചേർന്ന് നടത്തിയ ഘോഷയാത്രയിൽ പതിനായിരത്തിലധികം പാപ്പാമാരാണ് അണി നിരന്നത്. സ്വരാജ് റൗണ്ടിനെ നിറച്ചാർത്തിലാറാടിച്ച് ബോൺ നതാലെ ഘോഷയാത്ര. ചുവന്ന പാപ്പാ വേഷത്തിൽ പതിനായിരത്തിലധികം പേരാണ് സ്വരാജ് റൗണ്ടിൽ സംഗീതത്തിനൊപ്പം നൃത്തം ചെയ്തത്. ആയിരത്തോളം മാലാഖമാരും സ്‌കേറ്റിംഗ്, ബൈക്ക്, വീൽ ചെയർ പാപ്പാമാരും ഘോഷയാത്രയിൽ അണിയായി. മുന്നൂറോളം യുവാക്കൾ ചേർന്നുയർത്തിയ ചലിക്കുന്ന കൂറ്റൻ ക്രിസ്മസ് കൂടായിരുന്നു ഇത്തവണത്തെ പ്രത്യേകത. കേരളത്തനിമ വിളിച്ചോതുന്ന 12 നിശ്ചല ദൃശ്യങ്ങൾ […]Read More
2022 നെ യാത്രയാക്കി 2023 നെ വരവേല്ക്കാൻ ഡിസംബർ 31-നും ജനുവരി 1-നും വിപുലമായ പരിപാടികളുമായി തിരുവനന്തപുരത്തെ കേരള ആട്സ് & ക്രാഫ്റ്റ്സ് വില്ലേജ്. ‘എപ്പിലോഗ്’ എന്നു പേരിട്ട പരിപാടിയിൽ ഡിസംബർ 31-നു വൈകിട്ട് 7-മുതൽ പുതുവർഷപ്പിറവിവരെ നാലു മ്യൂസിക് ബാൻഡുകൾ പാട്ടും മേളവുംകൊണ്ടു രാക്കുളിരകറ്റും. പരിമൾ ഷെയിസ്, ഇംബാച്ചി, ഈറ്റില്ലം, മേരി ആൻ എന്നിവയാണു ബാൻഡുകൾ. തുടർന്നു വെടിക്കെട്ടോടെ 2023-നെ വരവേല്ക്കും. പുതുവത്സരദിനമായ ജനുവരി 1-വു വൈകിട്ട് നാലുമണിക്കേ പരിപാടികൾ തുടങ്ങും. മലയാളത്തിലെ ആദ്യ ടൈം […]Read More