സ്റ്റാലിൻ ആശുപത്രിയിൽ

 സ്റ്റാലിൻ ആശുപത്രിയിൽ

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ നടുവേദനയെ തുടർന്ന് വൈദ്യപരിശോധനക്കായി ചെന്നൈയിലെ ശ്രീ രാമചന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് നേരിയ പനിയും ഉള്ളതായ് അടുത്ത വൃത്തങ്ങൾ പറയുന്നു. രാത്രി 7.30 ഓടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Ananthu Santhosh

https://newscom.live/