ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

 ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

ചാനൽ അവതാരകയെ അപമാനിച്ച കേസില്‍ നടൻ ശ്രീനാഥ് ഭാസിയ്ക്ക് എതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. അവതാരകയുമായി ഒത്തുതീർപ്പ് ഉണ്ടായതിന് പിന്നാലെ ശ്രീനാഥ് ഭാസി നൽകിയ ഹർജിയിലാണ് കോടതി നടപടി.

അവതാരകയെ അപമാനിച്ച സംഭവത്തിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കൊച്ചിയിൽ യോഗം ചേർന്ന് ശ്രീനാഥ് ഭാസിയെ താത്കാലികമായി സിനിമ രംഗത്ത് നിന്ന് വിലക്കിയിരുന്നു.

Ashwani Anilkumar

https://newscom.live