ഈ വർഷം 1705 ഫാക്​ടറികൾ ഉൽപാദനം ആരംഭിക്കും

 ഈ വർഷം 1705 ഫാക്​ടറികൾ ഉൽപാദനം ആരംഭിക്കും

സൗദിയിൽ നി​ർമ്മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഏ​ക​ദേ​ശം 1,705 പു​തി​യ ഫാ​ക്ട​റി​ക​ൾ ഈ ​വ​ർ​ഷം ഉ​ൽ​പാ​ദ​ന​ത്തി​ലേ​ക്കു വ​രു​മെ​ന്ന്​ വ്യ​വ​സാ​യ, ധാ​തു വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​ൽ​ബ​ദ​ർ ഫൗ​ദ പ​റ​ഞ്ഞു. ഒ​രു ടി.​വി ചാ​ന​ലി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. 2021ൽ 77,000 ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​യ​പ്പോ​ൾ 2022ൽ ​വ്യ​വ​സാ​യി​ക മേ​ഖ​ല​യി​ൽ 52,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ളെ ഉ​ണ്ടാ​യു​ള്ളൂ.

ഇ​ത് ഒ​രു നെ​ഗ​റ്റി​വ് സൂ​ച​ക​മ​ല്ല. മ​റി​ച്ച്, ‘ഫ്യൂ​ച്ച​ർ ഫാ​ക്ട​റി​ക​ൾ’ എ​ന്ന പ​ദ്ധ​തി​യു​ടെ ഫ​ല​ങ്ങ​ളു​ടെ ന​ല്ല സൂ​ച​ന​ക​ളാ​ണ്​ ഇ​തു​ ന​ൽ​കു​ന്ന​ത്. കു​റ​ഞ്ഞ വേ​ത​ന​വും കു​റ​ഞ്ഞ വൈ​ദ​ഗ്ധ്യ​വു​മു​ള്ള ജോ​ലി​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കാ​നും ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും ഇ​തു ല​ക്ഷ്യ​മി​ടു​ന്നു​വെ​ന്നും അ​ണ്ട​ർ സെ​​ക്ര​ട്ട​റി പ​റ​ഞ്ഞു. നി​ര​വ​ധി ഫാ​ക്ട​റി​ക​ൾ ഈ ​പ​ദ്ധ​തി​യി​ൽ ചേ​ർ​ന്നി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ഓ​ട്ടോ​മേ​ഷ​ൻ വ​ഴി കു​റ​ഞ്ഞ വേ​ത​ന​മു​ള്ള ജോ​ലി​ക​ൾ ഇ​ല്ലാ​താ​ക്കു​മെ​ന്നും രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല സം​ഭാ​വ​ന ചെ​യ്യു​ന്ന അ​ഭ്യ​സ്​​ത വി​ദ്യ​രു​ടെ എ​ണ്ണ​ത്തി​ന്​ ആ​നു​പാ​തി​ക​മാ​യ ഗു​ണ​പ​ര​മാ​യ ജോ​ലി​ക​ൾ സൃ​ഷ്​​ടി​ക്കു​ന്ന​തി​ന് ഇ​ട​യാ​കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു. വ്യ​വ​സാ​യി​ക മേ​ഖ​ല​യി​ലെ ജോ​ലി​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും ലേ​ബ​ർ ജോ​ലി​ക​ളാ​ണ്. ആ ​അ​വ​സ്ഥ​ക്ക്​ മാ​റ്റം​വ​രു​ത്തി വി​ദ്യാ​ഭ്യാ​സ ഫ​ല​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യ സാ​ങ്കേ​തി​ക​വ​ും എ​ൻ​ജി​നീ​യ​റി​ങ്ങും ഭ​ര​ണ​പ​ര​വു​മാ​യ​ ജോ​ലി​ക​ൾ സൃ​ഷ്​​ടി​ക്കാ​നാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​െ​ത​ന്നും അ​ണ്ട​ർ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.