റമദാൻ രാത്രികളിൽ സജീവമായി മ്യൂസിയങ്ങൾ

 റമദാൻ രാത്രികളിൽ സജീവമായി മ്യൂസിയങ്ങൾ

റ​മ​ദാ​നാ​യാ​ൽ രാ​ത്രി​യെ പ​ക​ലാ​ക്കി മാ​റ്റു​ക​യാ​ണ് പ്ര​വാ​സ​ലോ​ക​ത്തി​ന്റെ ശീ​ലം. തെ​രു​വു​ക​ളും പാ​ർ​ക്കു​ക​ളും മാ​ളു​ക​ളും ആ​ഘോ​ഷ​വേ​ദി​ക​ളും തു​ട​ങ്ങി എ​ല്ലാ​യി​ട​വും രാ​ത്രി​ക​ളി​ൽ സ​ജീ​വ​മാ​കും. ഇ​വ​ക്കു​പു​റ​മെ, പ്ര​ദ​ർ​ശ​ന​ങ്ങ​ളും ഗാ​ല​റി​ക​ളും ഗി​ഫ്റ്റ് ഷോ​പ്പു​ക​ളു​മാ​യി റ​മ​ദാ​നി​ൽ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​യി​രി​ക്കു​ക​യാ​ണ് ഖ​ത്ത​റി​ലെ മ്യൂ​സി​യ​ങ്ങ​ൾ. ഖ​ത്ത​ർ മ്യൂ​സി​യം​സി​ന് കീ​ഴി​ലെ നി​ര​വ​ധി മ്യൂ​സി​യ​ങ്ങ​ൾ റ​മ​ദാ​നി​ൽ അ​ർ​ധ​രാ​ത്രി വ​രെ സ​ജീ​വ​മാ​ണ്. ശ​നി മു​ത​ൽ വ്യാ​ഴം വ​രെ​യു​ള​ള സ​മ​യ​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ​യും രാ​ത്രി എ​ട്ടു​മു​ത​ൽ 12 വ​രെ​യും വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടു​മു​ത​ൽ 12 വ​രെ​യു​മാ​ണ് മ്യൂ​സി​യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം. ഈ​ദി​ന്റെ ആ​ദ്യ​ദി​വ​സം മ്യൂ​സി​യ​ങ്ങ​ൾ അ​ട​ച്ചി​ടും. തൊ​ട്ട​ടു​ത്ത ദി​വ​സം മു​ത​ൽ പ​തി​വു സ​മ​യ​ങ്ങ​ളി​ൽ മ്യൂ​സി​യം പ്ര​വ​ർ​ത്തി​ച്ച്​ തു​ട​ങ്ങും.