പുറപ്പെടുവിച്ചത് സ്വാഭാവിക വിധി ;പി.എം.എ സലാം

 പുറപ്പെടുവിച്ചത് സ്വാഭാവിക വിധി ;പി.എം.എ സലാം

ഗവർണർ ഷോ കോസ് നോട്ടീസ് നൽകിയതോടെ സ്വാഭാവിക വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചതെന്ന് മുസ്ലിംലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. തീരുമാനം ഗവർണർ തന്നെ എടുത്തതിനാൽ രാജി നോട്ടീസിന് പ്രസക്തിയില്ലാതായി. സർവ്വകലാശാല പ്രശ്നം ഇത്രയും വഷളാക്കിയത് ഗവർണറും സർക്കാരും ചേർന്നാണ്.
മാധ്യമങ്ങളെ വിലക്കിയത് ഗവർണറുടെ നിലവാരമാണ് കാണിക്കുന്നത്. തന്നെയാണ് മാധ്യമങ്ങൾ ഏറ്റവും ഉപദ്രവിച്ചത്. എന്നിട്ടും ഞങ്ങൾ മാധ്യമങ്ങളെ വിലക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

Ananthu Santhosh

https://newscom.live/