ഓണം ബമ്പർ നറുക്കെടുത്തു

 ഓണം ബമ്പർ നറുക്കെടുത്തു

സംസ്ഥാന സർക്കാറിന്‍റെ തിരുവോണം ബമ്പർ ബിആർ 93 ലോട്ടറി ഫലം പ്രഖ്യാപിച്ചു. TE 230662 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടിയാണ് ഒന്നാം സമ്മാനം.

രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ആകും ഇത്തവണ നല്‍കുക. കഴിഞ്ഞവര്‍ഷം ഇത് അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനം ആയിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് കിട്ടും. അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്കാണ് നാലാം സമ്മാനം. രണ്ടുലക്ഷം വീതം 10 പേര്‍ക്ക് അഞ്ചാം സമ്മാനം ലഭിക്കും.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

ഒന്നാം സമ്മാനം (25 Crores) TE 230662

രണ്ടാം സമ്മാനം (1 Crore) TH 305041 ,TL 894358 ,TC 708749 ,TA 781521 ,TD 166207 ,TB 398415 ,TB 127095 ,TC 320948 ,TB 515087 ,TJ 410906 ,TC 946082 ,TE 421674 ,TC 287627 ,TE 220042 ,TC 151097 ,TG 381795 ,TH 314711 ,TG 496751 ,TB 617215 ,TJ 223848

മൂന്നാം സമ്മാനം [50 Lakh] TA 323519 ,TB 819441 ,TC 658646 ,TD 774483 ,TE 249362 ,TG 212431 ,TH 725449 ,TJ 163833 ,TK 581122 ,TL 449456 ,TA 444260 ,TB 616942 ,TD 331259 ,TE 807943