യുവത്വം നിലനിര്‍ത്താന്‍ മിറക്കിള്‍ ഡ്രിങ്ക്

 യുവത്വം നിലനിര്‍ത്താന്‍ മിറക്കിള്‍ ഡ്രിങ്ക്

ആവശ്യമായ ചേരുവകൾ…
ആപ്പിൾ- ഒന്ന്
ബീറ്റ്റൂട്ട്-ഒന്ന്
ക്യാരറ്റ് – ഒന്ന്

തയ്യാറാക്കേണ്ട രീതി…

ആപ്പിളും ബീറ്റ്റൂട്ടും ക്യാരറ്റും തൊലികളഞ്ഞ ശേഷം ചെറിയ കഷണങ്ങളാക്കണം. ഇനി ഇതിലേയ്ക്ക് കുറച്ച് വെള്ളം ചേർത്ത് ഇവ മിക്സിയിൽ അടിച്ചെടുക്കണം. ശേഷം ഇതിലേയ്ക്ക് വേണമെങ്കിൽ ചെറുനാരങ്ങാനീരോ പുതിനയോ ചേർക്കാം. ആവശ്യമെങ്കിൽ തേനും ചേർക്കാം. തണുപ്പിച്ചോ അല്ലാതെയോ കുടിക്കാം.രാവിലെയോ വൈകിട്ടോ വെറുംവയറ്റിൽ കുടിക്കുന്നത് കൂടുതൻ നല്ലതാണ്.

Keerthi