പി.ജി മെഡിക്കൽ: മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 പി.ജി മെഡിക്കൽ: മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2023-24 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ പി.​ജി മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ളി​ലേ​ക്ക് NEET PG യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ത്തി​ൽ ഇ​ള​വ് ന​ൽ​കി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​പേ​ക്ഷി​ച്ച​വ​രു​ടെ NEET PG 2023 റാ​ങ്ക് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള മെ​റി​റ്റ് ലി​സ്റ്റ് www.cee.kerala.gov.in ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

മെ​റി​റ്റ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് പി.​ജി മെ​ഡി​ക്ക​ൽ 2023-24 സ്റ്റേ​റ്റ് ക്വോ​ട്ട സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ഓ​പ്ഷ​ൻ ക​ൺ​ഫ​ർ​മേ​ഷ​ൻ/​ര​ജി​സ്ട്രേ​ഷ​ൻ ഡി​ലീ​ഷ​ൻ, റീ​അ​റേ​ഞ്ച്മെ​ന്റ് ന​ട​ത്തു​ന്ന​തി​ന്​ സൗ​ക​ര്യം ല​ഭ്യ​മാ​ക്കി. ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ: 0471-2525300. 2023-24 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ പി.​ജി കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള NEET P.G യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ത്തി​ൽ ഇ​ള​വ് ന​ൽ​കി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് DNB (PSOT MBBS) 2023-24 സീ​റ്റു​ക​ളി​ലേ​ക്കു​ള​ള ഓ​പ്ഷ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​ത്താം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.cee.kerala.gov.in ലെ ​വി​ജ്ഞാ​പ​നം കാ​ണു​ക. ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ: 0471-2525300.