സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഷാർജയിൽ സിവിൽ സർവീസ് കോച്ചിങ്ങ്

 സ്‌കൂൾ വിദ്യാർത്ഥികൾക്ക്  ഷാർജയിൽ സിവിൽ സർവീസ് കോച്ചിങ്ങ്

സ്കൂൾ ക്ലാസ്റൂമുകളിൽ മാത്രം ഒതുങ്ങി നില്‍ക്കാതെ, രാജ്യാന്തര, ദേശീയ തലത്തിലുള്ള മാറുന്ന പ്രവണതകള്‍ക്കൊപ്പം നമ്മുടെ കുട്ടികള്‍ നേരത്തെ നടന്ന് തുടങ്ങേണ്ടിയിരിക്കുന്നു .

ഷാർജയിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്ക് ഒരു മികച്ചഅവസരമാണ് ഒരുങ്ങിയിരിക്കുന്നത് , കുട്ടികള്‍ക്ക് പ്രധാനമായും അവരുടെ കരിയറില്‍ മുന്നോട്ട് വരുവാൻ ലോജിക്കല്‍ തിങ്കിങ്ങും അനലെറ്റിക്കല്‍ തിങ്കിങ്ങും അതിനോടൊപ്പം മികച്ച റെറ്റിം​ഗ് സ്കിൽ, കമ്മ്യൂണിക്കേഷൻ സ്കിൽ, മൾട്ടി ഡൈമഷൻ തിങ്കിം​ഗ് ഇവയൊക്കെ അത്യാവശ്യമാണ് .
നന്നായി സംസാരിക്കുന്നവരും, അനലിറ്റിക്കലായി പ്രോബ്ലം സോൾവ് ചെയ്യുന്നവരുമാണ് മികച്ച മൾട്ടി നാഷണൽ കമ്പിനികളിലും മറ്റ് പ്രൈവറ്റ് കമ്പികളിലും ഉയർന്ന് മാനേജിരിയൽ കൺസൾട്ടൻസി തലത്തിലേക്ക് എത്തുന്നത്.

ദേശീയ / അന്തർദേശിയ തലത്തിലുള്ള മത്സരപരീക്ഷകളിലാവട്ടെ കുട്ടിയുടെ അനലറ്റിക്കലും ലോജിക്കലുമായി ചിന്തിക്കാനുള്ള കഴിവാണ്‌ പരീക്ഷിക്കപ്പെടുക. ഇത്തരം പരീക്ഷകള്‍ എഴുതാതെ കരിയറില്‍ മുന്നോട്ട് പോവാന്‍ ആവില്ല എന്ന അവസ്ഥ തന്നെ സംജാതമായിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ പരീക്ഷയായ സിവിൽ സർവ്വീസസ് പരീക്ഷ വിജയിക്കുന്നതിനും ഇതേ കഴിവുകൾ തന്നെയാണ് ആവശ്യം.

യുപിഎസ്‌സി മെയിൻ പരീക്ഷ പ്രധാനമായും എഴുത്തു പരീക്ഷ ആയതുകൊണ്ട് കുട്ടികളുടെ റൈറ്റിം​ഗ് സ്കില്ലും നിർണ്ണായകമായി മാറുന്നു. ഒപ്പം അഭിപ്രായങ്ങൾ കാര്യമാത്ര പ്രസക്തമായും ചുരുക്കിയും അവതരിപ്പിക്കാനുള്ള പാഠവം ഇന്റർവ്യുവിനും അത്യാവശ്യമാണ്.
സ്കൂൾ തലം മുതലുള്ള സിവില്‍ സര്‍‌വീസ് പരീക്ഷയുടെ പരിശീലനത്തിലൂടെ ഒരു വിദ്യാര്‍ത്ഥിക്ക് ലൈഫ് ലോംങ് സ്കില്ലുകള്‍ സ്വായത്തമാക്കാമെന്ന് ചുരുക്കം.
കൂടാതെ , ഭാവിയിൽ പുതിയ തൊഴിലിടങ്ങളിൽ വിജയികളാകുവാൻ ചില കഴിവുകൾ കൂടിയെ തീരൂ,
ആ കഴിവുകൾ വികസിപ്പിക്കാൻ ചെറുപ്പത്തിലെ പരിശ്രമിക്കുകയും വേണം. എന്നാൽ സ്കൂൾ പഠനത്തെ ഒട്ടും ബാധിക്കുവാനും പാടില്ല ,

ഇവിടെയാണ് ഇന്ത്യയിലെ തന്നെ ലീഡിങ് സിവിൽ സർവീസ് അക്കാദമികളിൽ ഒന്നായ LEADIAS അക്കാദമി അഞ്ചാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായി നടത്തുന്ന LEADIAS JUNIOR എന്ന ടാലന്റ് ഡെവലപ്​മെന്‍റ് കോഴ്സ്ന്റെ പ്രസകതി .

വ്യകതമായ ഒരു സിലബസ്സിന്റെ സഹായത്തോടെ IAS IPS ഓഫീസേഴ്‌സും , സിവിൽ സർവീസ് ഇന്റർവ്യൂ അറ്റൻഡ് ചെയ്തവരുമാണ് കുട്ടികളെ പഠിപ്പിക്കുന്നത് , ഹൈബ്രിഡ് മോഡൽ ക്ലാസുകൾ ആയതിനാൽ സ്കൂൾ പഠനത്തെ ഒട്ടും ബാധിക്കുകയും ഇല്ല.
ക്ലാസുകൾക്കപ്പുറത്തേക്ക് ലീഡ് ഐഎഎസ് ജൂനിയറിനെ ശ്രദ്ധേയമാക്കുന്നത് ആഴ്ച തോറുമുള്ള ക്വിസ് മത്സരങ്ങളും മെന്റർഷിപ്പ് സെക്ഷൻസുകളും ആണ്.

ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ സ്കൂള്‍ കുട്ടികൾ പഠിക്കുന്ന സിവിൽ സർവ്വീസസ്

ടാലന്റ് ഡവലപ്‌മെന്റ് പ്രോ​ഗ്രാമാണ് ലീഡ് ഐഎഎസ് ജൂനിയർ.

Anil Swarup IAS – Coal Secretary ( Government of India )& Author

ലീഡ് ഐഎഎസ് ജൂനിയറിലെ മെന്റർഷിപ്പ് സെഷനുകള്‍ സ്കൂൾ വിദ്യാഭ്യാസ സമ്പ്ര​ദായത്തിൽ തന്നെ വിപ്ലവകരമായ ഒരു തുടക്കമാണ്.
സ്കൂൾ കരിക്കുലത്തിൽ ഒരു വിദ്യാർത്ഥി പഠിക്കാത്തതും എന്നാൽ അനിവാര്യമായി കുട്ടി അറിഞ്ഞിരിക്കേണ്ടതുമായ പുതിയ അറിവുകൾ, കുട്ടികളുടെ കൂടെ നിന്ന് പറഞ്ഞ് കൊടുക്കുന്ന സംവിധാനമാണ് മെന്റർഷിപ്പുകളിലൂടെ ആവിഷ്കരിക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജന്റസ്, ഡിസാസ്റ്റർ മാനേജ്മെന്റ് , ബെയിക്സ് ഓഫ് ഡാറ്റാ സയൻസ്, ലീ​ഗൽ അവയർനൈസ്, ഇന്റർനാഷണൽ റിലേഷൻസ്, എത്തിക്സ്, ​ഗുഡ് ​ഗവേർണൻസ്, തുടങ്ങിയ ടോപ്പിക്കുകൾ ആഴ്ച തോറുമുള്ള സെഷനുകളിലൂടെയും ആക്ടിവിക്ടികളിലൂടെയും ഒരു സിവിൽ സർവീസസ് മെന്റർ കുട്ടികളെ പഠിപ്പിക്കും. ഒപ്പം കുട്ടികളുടെ കരിയറിന് ഉതകുന്ന രീതിയിൽ പുതിയ തൊഴിലവസരങ്ങളും അറിവുകളും അവരെ പരിചയപ്പെടുത്തുകയും ചെയ്യുന്നു.

ഇന്ത്യയിലെ ലീഡിങ് IAS അക്കാദമിയായ LEADIAS അക്കാദമി അതിനുള്ള മികച്ച ഒരു അവസരമാണ് LEADIAS JUNIOR എന്ന കോഴ്സിലൂടെ ഷാർജയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകുന്നത്

ഷാർജയിലെ വെസ്റ്റഫോർഡ് യൂണിവേഴ്സിറ്റിയിലാണ് ക്ലാസുകൾ നടക്കുന്നത്
ഈ വർഷത്തെ തന്നെ രണ്ടാമത്തെ ബാച്ചിലേക്കുള്ള അഡ്മിഷൻ നടന്നു വരികയാണ് ,
കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പറിൽ വിളിക്കാവുന്നതാണ്
+971 521765938 , +971 503301450

കൂടുതൽ വിവരങ്ങൾക്കായി ഈ വാട്സാപ്പ് ലിങ്ക് ക്ലിക് ചെയ്യുക : https://bit.ly/3SbFScp