അധിക സർവ്വീസുകളുമായി കെഎസ്ആർടിസി
ക്രിസ്മസ് പുതുവത്സരത്തോട് അനുബന്ധിച്ച് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവടങ്ങളിലേക്ക് കെഎസ്ആർടിസി അധിക സർവ്വീസുകൾ നടത്തും.
ഡിസംബർ 20 മുതൽ 25 വരെ ബാഗ്ലൂർ – കോഴിക്കോട് ( മൈസൂർ , ബത്തേരി വഴി), ബാഗ്ലൂർ – കോഴിക്കോട് (കട്ട, മാനന്തവാടി വഴി), ബാഗ്ലൂർ – തൃശ്ശൂർ (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബാഗ്ലൂർ – എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബാഗ്ലൂർ – കോട്ടയം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബാഗ്ലൂർ – കണ്ണൂർ (ഇരിട്ടി വഴി), ബാഗ്ലൂർ – പയ്യന്നൂർ (ചെറുപുഴ വഴി), ബാഗ്ലൂർ – തിരുവനന്തപുരം (നാഗർകോവിൽ വഴി), ചെന്നൈ- തിരുവനന്തപുരം (നാഗർകോവിൽ വഴി),
ഡിസംബർ 26,28, 31, ജനുവരി 1,2, തീയതികളിൽ ബാഗ്ലൂർ – കോഴിക്കോട് (മൈസൂർ, ബത്തേരി വഴി), ബാഗ്ലൂർ – കോഴിക്കോട് (കട്ട, മാനന്തവാടി വഴി), ബാഗ്ലൂർ – തൃശ്ശൂർ (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബാഗ്ലൂർ – എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബാഗ്ലൂർ – കോട്ടയം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബാഗ്ലൂർ – കണ്ണൂർ ( ഇരിട്ടി വഴി), ബാഗ്ലൂർ – പയ്യന്നൂർ (ചെറുപുഴ വഴി), ബാഗ്ലൂർ – തിരുവനന്തപുരം (നാഗർകോവിൽ വഴി), ചെന്നൈ- തിരുവനന്തപുരം (നാഗർകോവിൽ വഴി)യും സർവ്വീസ് അധിക ബസുകൾ സർവ്വീസ് നടത്തും.
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് :-
കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ – 9447071021, ലാൻഡ്ലൈൻ – 0471-2463799, 18005994011 എന്ന ടോൾ ഫ്രീ നമ്പരിലേക്കും സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7) വാട്സാപ്പ് – 8129562972 ബന്ധപ്പെടാവുന്നതാണ്.