അ​പേ​ക്ഷ ക്ഷ​ണി​ച്ചു

 അ​പേ​ക്ഷ ക്ഷ​ണി​ച്ചു

​കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ൽ 214 ഒ​ഴി​വു​ക​ളി​ൽ നി​യ​മ​ന​ത്തി​ന് യു.​പി.​എ​സ്.​സി അ​പേ​ക്ഷ ക്ഷ​ണി​ച്ചു.അ​സി​സ്റ്റ​ന്റ് ഓ​ർ പ്ര​സ്സി​ങ് ഓ​ഫി​സ​ർ, ഇ​ന്ത്യ​ൻ ബ്യൂ​റോ ഓ​ഫ് മൈ​ൻ​ഡ് (22). അ​സി​സ്റ്റ​ന്റ് മി​ന​റ​ൽ ഇ​ക്ക​ണോ​മി​സ്റ്റ് (ഇ​ന്റ​ലി​ജ​ൻ​സ്-4), അ​സി​സ്റ്റ​ന്റ് മൈ​നി​ങ് എ​ൻ​ജി​നീ​യ​ർ (34), യൂ​ത്ത് ഓ​ഫി​സ​ർ (നാ​ഷ​ന​ൽ സ​ർ​വി​സ് സ്കീം -7), ​റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ (നാ​ഷ​ന​ൽ സെ​ന്റ​ർ ഫോ​ർ ഓ​ർ​ഗാ​നി​ക് ആ​ൻ​ഡ് നാ​ച്വ​റ​ൽ ഫാ​മി​ങ് (1), അ​സി​സ്റ്റ​ന്റ് ക​മീ​ഷ​ണ​ർ (നാ​ച്വ​റ​ൽ റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്റ്-1) ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. 13വ​രെ അ​പേ​ക്ഷി​ക്കാം.

അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ (റെ​ഗു​ലേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ) ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഏ​വി​യേ​ഷ​ൻ (16), പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ സി.​ബി.​ഐ (48), ജൂ​നി​യ​ർ എ​ൻ​ജി​നീ​യ​ർ സി​വി​ൽ (58), ഇ​ല​ക്ട്രി​ക്ക​ൽ (20), ഇ.​എ​സ്.​ഐ കോ​ർ​പ​റേ​ഷ​ൻ, അ​സി​സ്റ്റ​ന്റ് ആ​ർ​ക്കി​ടെ​ക്ട്, അ​ർ​ബ​ൻ പ്ലാ​നി​ങ് (1), അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ (​ഫോ​റ​ൻ​സി​ക് ഓ​ഡി​റ്റ്), സീ​നി​യ​ർ ഫ്രോ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ (1), റി​സ​ർ​ച് ഓ​ഫി​സ​ർ (നാ​ച്വ​റോ​പ്പ​തി), ആ​യു​ഷ് (1) ഒ​ഴി​വു​ക​ൾ​ക്ക് ഓ​ൺ​​ലൈ​നാ​യി 27വ​രെ www.upsconline.nic.inൽ ​അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.upsc.gov.inൽ.