ഓഫീസിൽ ഇരുന്നു ഉറക്കം തൂങ്ങാറുണ്ടോ? പരിഹാരം ഇതാ

 ഓഫീസിൽ ഇരുന്നു ഉറക്കം തൂങ്ങാറുണ്ടോ? പരിഹാരം ഇതാ

.ഉറക്കം വരുമ്പോൾ കുറച്ചു പഞ്ചസ്സാര ചേർത്ത് ചായയോ അല്ലെങ്കിൽ കാപ്പിയോ കുടിക്കുന്നത് നല്ലതാണ്.
.ഭക്ഷണം കഴിച്ച് ഉടനെ പണിയെടുക്കാൻ നിൽക്കാതെ കുറച്ച് നേരം നടക്കുക. ഒരു 15 മിനിറ്റ് നടക്കണം.
.ഒട്ടും സന്തോഷം ഇല്ലാതിരിക്കുന്നത്, അമിതമായിട്ടുള്ള ആകാംക്ഷ എന്നിവയെല്ലാം തന്നെ ശരീരത്തിൽ ക്ഷീണം ഉണ്ടാക്കുന്നു.
.ജോലിക്കിടയിൽ നിന്നും കുറച്ച് സമയം ഇടവേള എടുക്കുന്നത് നല്ലതാണ്. ഇത് ഉറക്കം ഇല്ലാതാക്കാൻ സഹായിക്കും.
.ചിലപ്പോൾ ഡീ ഹൈഡ്രേഷൻ സംഭവിച്ചാൽ ക്ഷീണം അനുഭവപ്പെടാം.അതിനാൽ, നന്നായി വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.

Keerthi