ഈ അഞ്ച് നല്ല ഉറക്കശീലങ്ങള്‍ നിങ്ങള്‍ക്ക് ദീര്‍ഘായുസ്സ് നല്‍കും

 ഈ അഞ്ച് നല്ല ഉറക്കശീലങ്ങള്‍ നിങ്ങള്‍ക്ക് ദീര്‍ഘായുസ്സ് നല്‍കും
  1. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാന്‍ പോകുകയും ഒരേ സമയത്ത് എഴുന്നേല്‍ക്കുകയും ചെയ്യുക. വാരാന്ത്യങ്ങളിലും ഈ ക്രമം തെറ്റിക്കാതെ ഇരിക്കുക
  2. കിടപ്പ്മുറി ചൂട് കുറഞ്ഞതും ഇരുണ്ടതും ശാന്തവുമായിരിക്കാന്‍ ശ്രദ്ധിക്കണം
  3. ടിവി, കംപ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണ്‍ എന്നിങ്ങനെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കിടപ്പു മുറിയിലേക്ക് കൊണ്ടുവരാതിരിക്കുക
  4. ഉറക്കത്തിന് മുന്‍പ് വലിയ അളവിലുള്ള ഭക്ഷണമോ ചായ, കാപ്പി പോലെ കഫൈയ്ന്‍ അടങ്ങിയ പാനീയങ്ങളോ മദ്യമോ ഒഴിവാക്കുക
  5. നിത്യവും വ്യായാമം ചെയ്യുക. ഇത് വേഗം ഉറങ്ങാന്‍ സഹായിക്കും.

Keerthi