സന്ധിവാതം : വേദനയും വീക്കവും കുറയ്ക്കാൻ ഇവ സഹായിക്കും

 സന്ധിവാതം : വേദനയും വീക്കവും കുറയ്ക്കാൻ ഇവ സഹായിക്കും

1 കറ്റാർവാഴയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. കറ്റാർവാഴിയുടെ പൾപ്പിൽ ആന്ത്രാക്വിനോണുകൾ ധാരാളം ഉണ്ട്. ഇത് സന്ധിവാതത്തിൽ നിന്ന് ആശ്വാസമേകുന്നു.
2 മഞ്ഞളിൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള കുർക്കുമിൻ അടങ്ങിയിട്ടുണ്ട്.
3 ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ആന്റി മൈക്രോബിയല്‍ ഗുണങ്ങളും ഉള്ള ഒന്നാണിത്.
4 ഇഞ്ചിക്കും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. കൂടാതെ വേദനയും വീക്കവും ഉണ്ടാക്കുന്ന പ്രോസ്റ്റാഗ്ലാൻഡിനുകളെ സമന്വയിപ്പിക്കാനും സഹായിക്കും. ല്യൂക്കോട്രൈയിനുകള്‍ എന്നു വിളിക്കുന്ന വീക്കമുണ്ടാക്കുന്ന തന്മാത്രകളെ ഇല്ലാതാക്കാനും ഇഞ്ചിക്കു കഴിവുണ്ട്.
5 വെളുത്തുള്ളിയിൽ ആന്റി ഇൻഫ്ലമേറ്ററി സംയുക്തമായ ഡൈയാലിൽ ഡൈ സൾഫേറ്റ് അടങ്ങിയിട്ടുണ്ട്.

Keerthi