സ്വർണ്ണവിലയിൽ വർധന
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധന. ഒരു പവൻ സ്വർണ്ണത്തിന് 160 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 20 രൂപയും വർധിച്ച്, ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 39,000 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 4875 രൂപയുമാണ് വില.