സ്വർണവില കുറഞ്ഞു

 സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് രാവിലെ ഉയർന്ന സ്വർണവിലയിൽ ഒരു മണിക്കൂറിന് ശേഷം വീണ്ടും 280 രൂപയുടെ ഇടിവ് ഉണ്ടായി. ഒരു പവൻ സ്വർണത്തിന് ഇന്ന് രാവിലെ 120 രൂപ വർദ്ധിച്ചിരുന്നു. എന്നാൽ ഉച്ചയോടെ 320 രൂപ കൂടി കുറഞ്ഞിരിക്കുകയാണ്. നിലവിലെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38240 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ നിലവിലെ വിപണി 4780 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 3970 രൂപയായി.