മൃദുവായ ചപ്പാത്തി എളുപ്പത്തില്‍ തയ്യാറാക്കാം
- ചപ്പാത്തിക്കുള്ള മാവ് കുഴയ്ക്കുന്നതിന് മുമ്പായി പൊടിയില്‍ എണ്ണയും ഉപ്പും ചേര്‍ക്കുക.
- മാവ് കുഴയ്ക്കുന്നതിന് പച്ചവെള്ളം ഉപയോഗിക്കുന്നതിന് പകരം ചെറിയ ചൂട് വെള്ളം ഉപയോഗിക്കുക.
- ചപ്പാത്തിക്കുള്ള മാവ് കുഴച്ചശേഷം 15 മിനിറ്റോളം കാത്തിരിക്കുക
- 15 മിനിറ്റിന് ശേഷം ഒരു മിനിറ്റോളം മാവ് ഒന്നുകൂടി കുഴയ്ക്കുക.
- ചപ്പാത്തി എപ്പോഴും മീഡിയം ഫ്ളെയിമില്‍ പാകം ചെയ്തെടുക്കുക.
ബലൂണ്‍ പോലെ വീര്‍ത്തുവരുന്ന മൃദുവായ ചപ്പാത്തി തയ്യാറാക്കുന്നതിന് ഈ എളുപ്പവഴികള്‍ പരിചയപ്പെടാം എന്ന ക്യാപ്ഷനോടെയാണ് പങ്കജ് ബദൗരിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.