ജി20 ഉച്ചകോടി ഇന്ന്

 ജി20 ഉച്ചകോടി ഇന്ന്

ഇ​ന്ത്യ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന ജി20 ​വി​ദേ​ശ​മ​ന്ത്രി ഉ​ച്ച​കോ​ടി ഇന്ന് ന​ട​ക്കും. പ​​​ങ്കെ​ടു​ക്കു​ന്ന വി​ദേ​ശ​മ​ന്ത്രി​മാ​ർ ബു​ധ​നാ​ഴ്ച എ​ത്തി​ത്തു​ട​ങ്ങി. ഇന്നാണ് പ്ര​ധാ​ന ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക. ജി20 ​അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ​യും അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക ക്ഷ​ണം സ്വീ​ക​രി​ച്ചെ​ത്തു​ന്ന രാ​ജ്യ​ങ്ങ​ളി​ലെ​യു​മ​ട​ക്കം 40 ഓ​ളം വി​ദേ​ശ​മ​ന്ത്രി​മാ​രാ​ണ് ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ക. ഉ​ച്ച​കോ​ടി​യി​ലെ സം​യു​ക്ത ​പ്ര​സ്താ​വ​ന​യു​ടെ കാ​ര്യ​ത്തി​ൽ പൊ​തു​ധാ​ര​ണ​യി​ലെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കെ, ഫ​ലം മു​ൻ കൂ​ട്ടി പ​റ​യാ​നാ​വി​ല്ലെ​ന്ന അ​ഭി​പ്രാ​യ​വു​മാ​യി വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ന​യ് ക്വ​ത്ര. യു​ക്രെ​യ്ൻ പ്ര​തി​സ​ന്ധി ഉ​ച്ച​കോ​ടി​യി​ൽ പ്ര​ധാ​ന ച​ർ​ച്ച​യാ​വു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

യു​ക്രെ​യ്ൻ പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ച​ത്ത​ല​ത്തി​ൽ റ​ഷ്യ-​ചൈ​ന കൂ​ട്ടു​കെ​ട്ട് ഒ​രു​ഭാ​ഗ​ത്തും യു.​എ​സ്-​പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ൾ മ​റു​ഭാ​ഗ​ത്തും നി​ല​യു​റ​പ്പി​ക്കു​ന്ന​തി​നാ​ൽ ജി20 ​വി​ദേ​ശ​മ​ന്ത്രി ഉ​ച്ച​കോ​ടി​യി​ൽ സം​യു​ക്ത ​പ്ര​സ്താ​വ​ന​യു​ടെ കാ​ര്യ​ത്തി​ൽ പൊ​തു​ധാ​ര​ണ സാ​ധ്യ​ത കു​റ​വാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അ​തേ​ക്കു​റി​ച്ച് ഒ​ന്നും പ​റ​യാ​ൻ ത​യാ​റാ​വാ​തി​രു​ന്ന ക്വ​ത്ര ആ​ഗോ​ള സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​സ​ക്ത​മാ​യ എ​ല്ലാ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​ക്ക് വ​രു​മെ​ന്ന് വ്യ​ക്ത​മാ​ക്കി.