കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, 2023 ലെ കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്രഗവൺമെന്റ് നിയന്ത്രണത്തിലുള്ള വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ,സ്ഥാപനങ്ങൾ എന്നിവയിലെ ഒഴിവുള്ള ബി, സി കാറ്റഗറി തസ്തികകളിലേക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക്https://ssc.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 080-25502520,9483862020.