മുന്‍ കെപിസിസി ഉപാധ്യക്ഷന്‍ സി.കെ ശ്രീധരന്‍ സിപിഐഎമ്മിലേക്ക്

 മുന്‍ കെപിസിസി ഉപാധ്യക്ഷന്‍ സി.കെ ശ്രീധരന്‍ സിപിഐഎമ്മിലേക്ക്

മുന്‍ കെപിസിസി ഉപാധ്യക്ഷന്‍ സി. കെ ശ്രീധരന്‍ നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് സിപിഐഎമ്മില്‍ ചേരുന്നു. 47 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചതിന് പിന്നിലെ കാരണങ്ങള്‍ വൈകാതെ വ്യക്തമാക്കുമെന്ന് സി കെ ശ്രീധരന്‍ പ്രതികരിച്ചു. സിപിഐഎമ്മിന്റെ ഔദ്യോഗിക സ്വീകരണ പരിപാടി കാഞ്ഞങ്ങാട് നടക്കും.