സ​മൂ​ഹ വി​വാ​ഹം ഞാ​യ​റാ​ഴ്ച്ച

 സ​മൂ​ഹ വി​വാ​ഹം ഞാ​യ​റാ​ഴ്ച്ച

എ.​ഐ.​കെ.​എം.​സി.​സി​യും ഷി​ഹാ​ബ് ത​ങ്ങ​ള്‍ സെ​ന്റ​ര്‍ ഫോ​ര്‍ ഹ്യു​മാ​നി​റ്റി​യും ചേ​ർ​ന്ന് ന​ട​ത്തു​ന്ന അ​ഞ്ചാ​മ​ത് സ​മൂ​ഹ വി​വാ​ഹം ബാംഗ്ലൂരിൽ ഞാ​യ​റാ​ഴ്ച്ച ന​ട​ക്കും. രാ​വി​ലെ 10 മു​ത​ല്‍ ശി​വാ​ജി ന​ഗ​ര്‍ ഖു​ദ്ദൂ​സ് സാ​ഹി​ബ് ഈ​ദ് ഗാ​ഹ് മൈ​താ​നി​യി​ല്‍ ന​ട​ക്കു​ന്ന സ​മൂ​ഹ വി​വാ​ഹ​ത്തി​ന്റെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ള്‍ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ക​ർ​ണാ​ട​ക, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, ത​മി​ഴ്‌​നാ​ട്, കേ​ര​ളം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നു​ള്ള നി​ര്‍ധ​ന​രും അ​നാ​ഥ​ക​ളു​മാ​യ കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള യു​വ​തീ​യു​വാ​ക്ക​ളി​ല്‍ നി​ന്നാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. ഇ​ത്ത​വ​ണ 78 വി​വാ​ഹ​ങ്ങ​ളാ​ണ് ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കു​ന്ന​ത്.