കൊളസ്ട്രോൾ കുറയക്കാൻ സഹായിക്കും ആഹാരങ്ങൾ
1.വെണ്ടക്ക: ധാരാളം നാരുകൾ അടങ്ങിയിരിക്കുന്ന ഈ ആഹാരത്തിൽ കലോറിയും കുറവാണ്.അതിനാൽ കൊളസ്ട്രോൾ കുറയുന്നു.
- വഴുതന: വഴുതനയിലും ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. അതുപോലെ, കലോറിയും കുറവായതിനാൽ ഇത് കൊളസ്ട്രോൾ കുറയ്ക്കുന്നു.
- ബീൻസ് : ഇതിൽ നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് ആഹാരം പെട്ടെന്ന് ദഹിക്കുന്നതിന് സഹായിക്കുന്നു.
- ധാന്യങ്ങൾ: ബാർളി,അതുപോലെ മുഴുവൻ ധാന്യങ്ങൾ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കും.
- നട്സ്: നല്ല ഹെൽത്തി ഫാറ്റ് അടങ്ങിയിരിക്കുന്നതിനാൽ കൊളസ്ട്രോൾ കുറയ്ക്കുന്നു. ഹൃദയത്തെ സംരക്ഷിക്കുന്നു
6.ഓട്സ് : ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഓട്സ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. - വെജിറ്റബിൾ ഓയിൽ:വെജിറ്റബിൾ ഓയിൽ കൊളസ്ട്രോൾ ലെവൽ കുറവായിരിക്കും. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു.